You Searched For "വില്‍പ്പന"

മാരകമായ രാസ വസ്തുക്കള്‍ അടങ്ങിയതാണ് രാസ കുങ്കുമം; വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടങ്കില്‍ അവരുടെ ദേഹത്ത് തേച്ചാല്‍ മതി; ശബരിമല തീര്‍ഥാടന കാലത്ത് ഇളവ് തേടിയ ഹര്‍ജിക്കാരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; രാസ കുങ്കുമം വില്‍പ്പനയ്ക്ക് നിരോധനം
ഹീമോഫീലിയ ഇഞ്ചക്ഷന് കുറയുന്നത് 35,300 രൂപ; 50,000 രൂപയുടെ സിമന്റില്‍ 5000 ലാഭിക്കാം; ബിഎംഡബ്ല്യുവിന് 13.6 ലക്ഷം കിഴിവ്; സോപ്പു മുതല്‍ ടീവിക്ക് വരെ വിലകുറയുന്നു; പതിനായിരത്തിന്റെ വീട്ടു ബജറ്റില്‍ 1500 കുറയും; ഇന്ത്യ കണ്ട ഏറ്റവും വലിയ വിലക്കുറവ് മഹാമഹമായി മോദി ടീമിന്റെ ജി എസ് ടി ഉത്സവ്
ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ഒരാഴ്ച പിന്നിടും മുമ്പേ ആര്‍സിബിയെ വിറ്റൊഴിയാന്‍ ആലോചിച്ച് ഉടമകളായ ഡിയാജിയോ; ഓഹരി വില ഉയര്‍ന്നത് മുതലാക്കാന്‍ ബ്രിട്ടീഷ് മദ്യക്കമ്പനി; 16,834 കോടി വിലയിട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്; ആര്‍സിബി വില്‍പ്പനയ്ക്ക് വയ്ക്കാന്‍ മറ്റൊരു കാരണവും
ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം; എയര്‍ഫോഴ്സ് ജീവനക്കാരനടക്കം രണ്ടു പേര്‍ വനംവകുപ്പിന്റെ പിടിയില്‍; ഇടപാട് നടത്താനെത്തിയത് ആലപ്പുഴ മുല്ലയ്ക്കലിലെ റാവിസ് ഹോട്ടലില്‍
ഹോളി അടിച്ചുപൊളിക്കാന്‍ കഞ്ചാവിന്റെ തൂക്കി വില്‍പ്പന; ഇലക്ടോണിക് ത്രാസ് അടക്കമുള്ള സെറ്റപ്പ് കണ്ട് അന്തം വിട്ട് പൊലീസ്; കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ അറസ്റ്റിലായ ആകാശ് കഞ്ചാവ് വില്‍ക്കുന്ന ആള്‍; പൊലീസ് എത്തുമ്പോള്‍ കഞ്ചാവ് പായ്ക്ക് ചെയ്യുന്ന തിരക്കില്‍; പരസ്പരം പഴിച്ച് വിദ്യാര്‍ഥി സംഘടനകള്‍; ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് എസ്എഫ്‌ഐ