You Searched For "വിഴിഞ്ഞം"

അനന്തപത്മനാഭനില്‍ തുടക്കം; ശങ്കരാചാര്യതില്‍ കത്തിക്കയറല്‍; പിണറായിയേയും തരൂരിനെ കൂട്ടുപിടിച്ച് ഇന്ത്യാ സഖ്യത്തിന് ഒളിയമ്പ്; കമ്മ്യൂണിസ്റ്റുകളുടെ മാറ്റം ചര്‍ച്ചയാക്കാന്‍ അദാനിയെ പുഴ്ത്തിയ വാസവന്‍; സെന്റ് ജോര്‍ജ് പള്ളിയും മാര്‍പ്പാപ്പയും ക്രൈസ്തവര്‍ക്കായി; അവസാനം രാജീവ് ചന്ദ്രശേഖറിന്റെ വികസിത കേരളം; വിഴിഞ്ഞത്ത് നിന്നും മോദി മടങ്ങുമ്പോള്‍
വളരെ മുന്നേ ഉദ്ഘാടന വേദിയിലെത്തി, ഒറ്റയ്ക്ക് ഇരുപ്പുറപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍; ബിജെപി സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യം കണ്ട് അസ്വസ്ഥനായി  മന്ത്രി മുഹമ്മദ് റിയാസ്; നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേയെന്ന് പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തിലും; ഉദ്ഘാടന വേദിയിലും വിവാദം
30 കൊല്ലം കഴിഞ്ഞിട്ടും ഇതു പോലൊന്ന് ഗുജറാത്തില്‍ ഉണ്ടാക്കിയില്ല; അദാനിയ്ക്ക് ഗുജറാത്തികളോട് മറുപടി പറയേണ്ടി വരും! ഇന്ത്യാ സഖ്യത്തിലെ നെടുനായകനായ മുഖ്യമന്ത്രിക്കൊപ്പം തരൂരും വേദിയില്‍; ഇത് പലരുടേയും ഉറക്കം കളയുമെന്ന് പ്രധാനമന്ത്രി; രാഷ്ട്രീയം പറഞ്ഞതിന് മലയാള തര്‍ജ്ജമയില്ല; മോദിയെ അമ്പരപ്പിച്ച് പരിഭാഷകന്‍; വിഴിഞ്ഞത്ത് രാഹുലിന് ഒളിയമ്പ്
ചൈന വിഴിഞ്ഞത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് നേരിട്ടല്ല; ആദ്യം എത്തിയത് ചൈനയുടെ രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍; ആ കമ്യൂണിസ്റ്റ് ചതി പൊളിത്തത് ഡോ മന്‍മോഹന്‍ സിങ്; അദാനിയെ അടിക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് എത്തിയതും തുറമുഖത്തെ തകര്‍ക്കാന്‍; അതും ചൈനയുടെ ചതി; ഏലിയാസ് ജോണ്‍ ആ പൊളിഞ്ഞ അട്ടിമറിക്കഥ പറയുമ്പോള്‍
കേരളത്തിലെ ട്രേഡ് യൂണിയന്‍ സാഹചര്യം എനിക്കുമറിയാം; മാറിമാറി വരുന്ന സര്‍ക്കാരുകളും എന്തിനെയും വിമര്‍ശിക്കുന്ന മാധ്യമങ്ങളും; തമിഴ്നാട് സൗജന്യമായി രണ്ടായിരം ഏക്കര്‍ തരും; അദാനിയെ മാറ്റിയെടുത്തത് ഉമ്മന്‍ചാണ്ടി; കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ച് വിഴിഞ്ഞം എംഎല്‍എ; ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയക്കുന്നത് ആര്?
പൂര്‍ണമായും ഓട്ടോമേറ്റഡ് യാര്‍ഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോര്‍ ക്രെയിനുകളും വേഗതയും സുരക്ഷയും നല്‍കും; ഇവിടെ ഉള്ളത് ആദ്യ തദ്ദേശീയ എഐ അധിഷ്ഠിത വെസ്സല്‍ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം; ഇന്ത്യയിലെ ആദ്യ സമര്‍പ്പിത ട്രാന്‍ഷിപ്‌മെന്റ് തുറമുഖം; വിഴിഞ്ഞം എല്ലാ കപ്പല്‍ ഗതികളേയും മാറ്റി മറിക്കും
ജേഡ് സര്‍വീസില്‍ ഇടംപിടിച്ചതോടെ ദക്ഷിണേഷ്യയുടെ ചരക്കുഗതാഗത മുഖമായി വിഴിഞ്ഞം മാറും; 2028നകം അടുത്തഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കുറഞ്ഞ സ്ഥാപിതശേഷി പ്രതിവര്‍ഷം 30 ലക്ഷം ടിഇയു ആകും; വിഴിഞ്ഞം ചര്‍ച്ചയാക്കുന്നത് ചരക്കു നീക്കത്തിന്റെ അനന്തസാധ്യത
ഇതുവരെ ഇന്ത്യന്‍ കണ്ടെയ്‌നര്‍ നീക്കത്തിന്റെ 75 ശതമാനവും കൈകാര്യം ചെയ്തത് കൊളംബോ തുറമുഖം; വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവും രാജ്യത്തിനുണ്ടായി; നാളെ മുതല്‍ കളി പുതിയ തലത്തില്‍; പ്രധാനമന്ത്രിയെ തുറമുഖത്ത് സ്വീകരിക്കുക കൂറ്റന്‍ മദര്‍ഷിപ്പ്; കടലില്‍ യുദ്ധകപ്പല്‍ അടക്കമുള്ള സുരക്ഷാ സന്നാഹം; മോദി ഇന്നെത്തും; വിഴിഞ്ഞം സര്‍വ്വസജ്ജം; കമ്മീഷനിംഗ് ആഘോഷമാകും
വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തില്‍; പദ്ധതിയിലെ ക്രെഡിറ്റ് നാടിനെന്ന് പറയുമ്പോഴും   വിഴിഞ്ഞത്ത് ബോട്ട് തള്ളിയല്ല ഉദ്ഘാടനം എന്ന് പരിഹസിച്ചു മുഖ്യമന്ത്രി; 6000 കോടിയുടെ അഴിമതി ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തില്‍ ഉരുണ്ടുകളിച്ചു; കുടുംബത്തിനൊപ്പമുള്ള വിഴിഞ്ഞം സന്ദര്‍ശനത്തെയും ന്യായീകരിച്ചു പിണറായി
വിവാദങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം; ക്ഷണക്കത്ത് ഔദ്യോഗിക വസതിയില്‍ എത്തിച്ചു; തന്റെ സ്വന്തം ലെറ്റര്‍പാഡില്‍ ക്ഷണക്കത്ത് നല്‍കിയെന്ന് മന്ത്രി വി എന്‍ വാസവന്‍
ഇടതു സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ മോദിയെ പങ്കെടുപ്പിക്കുന്ന പിണറായിയുടെ മഹാമനസ്‌കത! വിഴിഞ്ഞം കമ്മീഷനിംഗിന് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് മന്ത്രിസഭയുടെ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമെന്ന മന്ത്രി വാസവന്റെ വിശദീകരണം വിവാദത്തില്‍; സിപിഎം-ബിജെപി കൂട്ടുകെട്ട് ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്
മേയ് ഒന്നിന് രാത്രി ഏഴരയോടെ പ്രധാനമന്ത്രി വിമാനം ഇറങ്ങും; രാത്രി താമസം രാജ്ഭവനില്‍; വിഴിഞ്ഞത്ത് എത്തുക പ്രത്യേക ഹെലികോപ്ടറില്‍ എന്ന് സൂചന; കടല്‍പരിധിയില്‍ നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സൈനിക കപ്പലുകളെ വിന്യസിക്കും; ആകാശ നിരീക്ഷണത്തിനും സൈനിക വിമാനങ്ങള്‍; പഴുതടച്ച സുരക്ഷയിലേക്ക് തിരുവനന്തപുരം; മോദി എത്തുമെന്ന് ഉറപ്പായി