Politics'അട്ടിമറി നടന്നതായുള്ള ട്രംപിന്റെ അവകാശവാദങ്ങൾ ഭ്രാന്ത്; യു.എസ് രാഷ്ട്രീയ പ്രക്രിയയെ തന്നെ പ്രസിഡന്റ് ദുർബലപ്പെടുത്തുന്നു; ഓരോ വോട്ടുകളും എണ്ണണം; തെളിവില്ലാതെ അട്ടിമറിയെന്ന് പറയുന്നത് രാജ്യത്തെ അപമാനിക്കലാണ് '; ട്രംപിനെ പരസ്യമായി തള്ളി സ്വന്തം പാർട്ടിയിലെ നേതാക്കൾ; അമേരിക്കയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന പ്രസിഡന്റിനെതിരെ ഭരണപക്ഷത്തും പ്രതിഷേധംമറുനാടന് ഡെസ്ക്6 Nov 2020 2:36 PM IST
KERALAMഞാനും മനുഷ്യനാണ്; എനിക്കും കുടുംബമുണ്ട്: സ്ത്രീ വിരുദ്ധ പരാമർശത്തിൽ വികാരാധീനനായി മുല്ലപ്പള്ളി രാമചന്ദ്രൻ; തന്റെ ശൈലിയിൽ മാറ്റം വരുത്തുമെന്നും കെപിസിസി അധ്യക്ഷൻസ്വന്തം ലേഖകൻ6 Nov 2020 5:09 PM IST
SPECIAL REPORTസീറ്റ് നൽകിയില്ലെങ്കിൽ രഹസ്യബന്ധം അങ്ങാടിപ്പാട്ടാക്കും; കോൺഗ്രസ് നേതാവിനെതിരെ വനിതാ നേതാവിന്റെ ഭീഷണി; ഓഡിയോ ക്ലിപ്പ് പുറത്ത്; കോൺഗ്രസ് പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പറന്നു നടക്കുന്നത് കോഴിക്കോട്ടെ പ്രമുഖ ജില്ലാ നേതാവിനെതിരായ ഭീഷണി; വിവാദത്തിന് പിന്നിൽ ഗ്രൂപ്പുകളുടെ വടംവലിയെന്നും സൂചനമറുനാടന് മലയാളി7 Nov 2020 1:15 PM IST
Politicsബിജെപിയിലെ ഗ്രൂപ്പുകളി വിഴുപ്പലക്കി മുന്നോട്ട്; ശോഭാ സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ഒളിച്ചോട്ടക്കഥയുമായി ഒരു വിഭാഗം; കെ സുരേന്ദ്രനെതിരെ പെണ്ണു വിഷയമെന്ന പ്രചരണവുമായി മറുവിഭാഗം; തെരഞ്ഞെടുപ്പു കാലത്തും അമിത്ഷാക്ക് മുമ്പിൽ വിഷയം എത്തിച്ചു തർക്കം; വിഭാഗീയത വളർത്തുന്നത് സംഘടനാ സെക്രട്ടറി ബി എൽ സന്തോഷെന്നും ആക്ഷേപംമറുനാടന് മലയാളി7 Nov 2020 4:19 PM IST
KERALAMസ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിൽ പി.ശ്രീരാമകൃഷ്ണൻ നിയമസഭയെ ദുരുപയോഗം ചെയ്യുന്നു; ഇ.ഡി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനും നിയമസഭ കാണിച്ച താത്പര്യം അമിതാധികാര പ്രയോഗം: സ്പീക്കർക്കെതിരെ കെ സുരേന്ദ്രൻസ്വന്തം ലേഖകൻ8 Nov 2020 4:32 PM IST
Marketing Featureറോബിൻഹുഡ് മോഡൽ എടിഎം കൊള്ള പതിവാക്കി യുവാവ്; അന്യ സംസ്ഥാന തൊഴിലാളികളുടെ ശൈലിയിൽ വസ്ത്രം ധരിച്ച് മുഖം മറച്ച ഒരാൾ എടിഎമ്മിൽ പ്രവേശിക്കും; കുത്തിത്തുറക്കാനും വിദഗ്ധൻ; എല്ലാറ്റിനും പ്രേരണ പൃഥ്വിരാജ് നായകനായ സിനിമ തന്നെയെന്ന് പ്രതി; വേഷം കെട്ട് പതിവാക്കി കൊള്ള തുടർന്ന് രഞ്ജിത്തിനെ പൂട്ടി പൊലീസ്മറുനാടന് മലയാളി9 Nov 2020 10:39 AM IST
Uncategorizedകമല ഹാരിസ് ഹിന്ദു ദേശീയതക്ക് എതിര്; അവരെ അത്ര പാടിപ്പുകഴ്ത്തേണ്ടെ കാര്യമില്ല: നരേന്ദ്ര മോദിയോട് സുബ്രഹ്മണ്യം സ്വാമിമറുനാടന് ഡെസ്ക്9 Nov 2020 1:57 PM IST
Politicsഉത്തരം മുട്ടിയപ്പോൾ പ്രതിപക്ഷത്തെ കൊഞ്ഞനം കുത്തി ഭരണപക്ഷം! പ്രതിപക്ഷത്തെ നേതാക്കളെ അഴിക്കുള്ളിലാക്കുമെന്ന് എൽഡിഎഫ് കൺവീനറുടെ വെല്ലുവിളി; ആദ്യം കമറുദ്ദീൻ, കെഎം ഷാജിയും ഇബ്രാഹിംകുഞ്ഞും ഉൾപ്പടെ 12 യുഡിഎഫ് എംഎൽഎമാർ ജയിലിൽ പോകുമെന്ന് വിജയരാഘവൻമറുനാടന് മലയാളി9 Nov 2020 6:13 PM IST
SPECIAL REPORTഞാനെന്റെ പി.എച്ച്.ഡി തിസീസ് ആരും കാണാതെ അട്ടത്ത് കെട്ടിവെക്കുകയല്ല ചെയ്തത്; ജനസമക്ഷം സമർപ്പിക്കുകയാണ് ചെയ്തത്; അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നത്? പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചു? പിഎച്ച്ഡി ആരോപണത്തിന് മറുപടിയുമായി കെ ടി ജലീൽമറുനാടന് മലയാളി10 Nov 2020 12:57 PM IST
SPECIAL REPORTപട്ടയ ഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടിമാറ്റാം എന്ന് സർക്കാർ ഉത്തരവ്; തേക്ക് വെട്ടിയാൽ ഓടിയെത്തുന്നത് വനപാലകർ; പിന്നെ കേസും പുക്കാറും; സ്വന്തം ഭമിയിൽ മരംവെട്ടിയാൽ വനംവകുപ്പിന് എന്തു പ്രശ്നമെന്ന് നാട്ടുകാരുടെ ചോദ്യം; പത്തനംതിട്ട കിഴക്കൻ മേഖലയെ സംഘർഷഭരിതമാക്കി തേക്കുവെട്ടൽ പ്രശ്നം; ചില പട്ടയഭൂമികളുടെ സ്റ്റാറ്റസ് റിസർവ് ലാന്റ് തന്നെയാണെന്ന് വനംവകുപ്പുംഎം മനോജ് കുമാര്10 Nov 2020 5:07 PM IST
Marketing Feature'വിനീഷിന് പരസ്ത്രീ ബന്ധം; ഇതിന്റെ പേരിൽ കഴിഞ്ഞ മൂന്ന് വർഷമായി കുടുംബത്തിൽ പ്രശ്നം'; മലപ്പുറത്തെ കൂട്ട ആത്മഹത്യയിൽ രഹ്നയുടെ ഭർത്താവിനെതിരെ ആരോപണവുമായി പിതാവ് രാജൻകുട്ടി; കേസിൽ പുതിയ വഴിത്തിരിവ്; ആത്മഹത്യയിലേക്ക് നയിച്ച വിഷയങ്ങളിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തുംമറുനാടന് മലയാളി10 Nov 2020 6:05 PM IST
ELECTIONSതേജ് പ്രതാപ് യാദവ് വിജയിച്ചപ്പോൾ മുൻഭാര്യാ പിതാവിന് തോൽവി; ശത്രുഘ്നൻ സിൻഹയുടെയും ശരദ് യാദവിന്റെയും മക്കളും തോൽവി രുചിച്ചവരിൽ; മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി വിജയിച്ചപ്പോൾ പപ്പു യാദവിന് തോൽവി: ബിഹാറിൽ വിജയിച്ചവരും തോറ്റവരുംമറുനാടന് ഡെസ്ക്11 Nov 2020 11:22 AM IST