You Searched For "വീഡിയോ"

ഇട്സ് രാജാസ് വേൾഡ് വി ആർ ജസ്റ്റ് ലിവിങ് ഇറ്റ്..; നടുറോഡിൽ നിലയുറപ്പിച്ച് വാഹനങ്ങളെ കൈകാണിച്ചു നിർത്തുന്ന കാട്ടാന; തുമ്പികൈ നിറയെ പഴങ്ങളും തണ്ണിമത്തനും വച്ച് നൽകി യാത്രക്കാർ; സന്തോഷത്തോടെ വാങ്ങി കഴിച്ച് കുട്ടൻ; ടാക്സ് കളക്ടറായി ജോലി; നോക്കി നിന്ന് ആളുകൾ; ശ്രീലങ്കയിൽ നിന്നുള്ള വീഡിയോ വൈറൽ!
എന്തൊക്കെ കാണണം..; താമരശ്ശേരി ചൂരത്തിലൂടെ അപകടകരമായ രീതിയിൽ വളയം പിടിച്ച് കെഎസ്ആർടിസി ഡ്രൈവർ; ഫോണിൽ സംസാരിച്ച് സുഖ ഡ്രൈവിങ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
വീഡിയോ വൈറലാകാൻ വേണ്ടി പൊതുനിരത്തിൽ ഷോ ഓഫ്..; അതിസാഹസികമായി ഫുട്പാത്തിലൂടെ കുതിച്ചുപാഞ്ഞ് ഥാർ; മിന്നൽ പോലെയെന്ന് കണ്ടുനിന്നവർ; ദൃശ്യങ്ങൾ വൈറൽ; കടുത്ത നടപടി; ഥാറിനേയും ഡ്രൈവറേയും കൈയ്യോടെ പൊക്കി പോലീസ്; തുനിഞ്ഞിറങ്ങിയ യുവാവിന് നടന്നത്!
ബാങ്കോക്ക് നിന്ന് സൂറിച്ചിലേക്ക് ദൈര്‍ഘ്യമേറിയ ഫ്‌ലൈറ്റ്; 12 മണിക്കൂര്‍ യാത്ര; യാത്രക്കിടെ ദമ്പതികളുടെ പ്രവര്‍ത്തിയില്‍ പൈലറ്റിന്റെ കിളി പോയി; ഒഴിഞ്ഞയിടത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; ലൈവ് പകര്‍ത്തി കോക്ക്പിറ്റ് ക്യാമെറ; ആകാശത്തും രക്ഷയില്ലെന്ന് യാത്രക്കാര്‍; വിമാനത്തില്‍ നടന്നത്!
എന്നെ ഒന്ന് മരുഭൂമി വരെ ഡ്രോപ്പ് ചെയ്യാമോ..; ഒട്ടകത്തെ ബൈക്കിന് നടുവിൽ ഇരുത്തി കുതിച്ചുപാഞ്ഞ് യുവാക്കളുടെ സാഹസികയാത്ര; കണ്ടുനിന്നവർ വാ പൊത്തി; ഹബീബി വെൽക്കമെന്ന് നാട്ടുകാർ; വീഡിയോ വൈറൽ; അമ്പരന്ന് സോഷ്യൽ മീഡിയ!
എംസി റോഡിൽ അടിച്ചുപൂസായി കുട്ടി കുതിരയുമായി നോട്ടക്കാരൻ; തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപോകുന്നതും ശ്രദ്ധിക്കുന്നില്ല; കൂടെ ഉപദ്രവവും; നോക്കി നിന്ന് ആളുകൾ; സങ്കടം സഹിക്കാൻ വയ്യാതെ വിറ്റയാൾ; കുതിരയെ തിരികെ വാങ്ങി; നിങ്ങൾ ചെയ്തത് നന്മയെന്ന് നാട്ടുകാർ; ദൃശ്യങ്ങൾ വൈറൽ!
കൗതുകം ലേശം കൂടുതലാ..; കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ ബൈക്ക് യാത്രക്കാരന്റെ സാഹസികയാത്ര; അണ്ണന്.. ഇതൊക്കെ എന്തെന്ന് കണ്ടുനിന്നവർ; പാതിവഴി എത്തിയപ്പോൾ കളി മാറി; കുത്തൊഴുക്കിൽ ബൈക്ക് പെട്ടു; ഒഴിഞ്ഞുമാറി തൂണിൽ പിടിച്ച് രക്ഷപ്പെട്ടു; തലയിൽ കൈവച്ച് നാട്ടുകാർ!
മോശം കാലാവസ്ഥയിൽ ലാൻഡിങ്ങിനായി ശ്രമം; അപകടകരമായ രീതിയിൽ റൺവേയിൽ തൊട്ട് വിമാനം; വീണ്ടും ത്രസ്റ്റ് കൊടുത്ത് ആകാശത്തേക്ക് കുത്തനെ ഉയർന്നുപറന്നു; ആടിയുലഞ്ഞ് തിരികെ; ഭയപ്പെടുത്തുന്ന രംഗം; ചെന്നൈ വിമാനത്താവളത്തിലെ വീഡിയോ വൈറൽ!
വരനെ ആവശ്യമുണ്ട്..; താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി ഒരു യുവതി; അമ്പരന്ന് ആളുകൾ; കൂടെ നിന്ന് സെൽഫിയെടുക്കാൻ ഓടിയെത്തി യുവാക്കൾ; ചിരിയടക്കാൻ പറ്റാതെ കാഴ്ചക്കാർ; വൈറലായി വീഡിയോ!
ക്യൂട്ട്നെസ് വാരി വിതറി ഒരു കടുവ; ഹൃദയം കവര്‍ന്ന് വീഡിയോ; കുഞ്ഞാവ യെ പോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയ; കുട്ടികളുമായി കൂടുതൽ ചങ്ങാത്തം; ചിത്രങ്ങൾ വൈറൽ; ആവ ഇപ്പോൾ ഫേമസ് ആണ്..!
വീടിന്റെ വാതിൽ അടിച്ച് തക‍ർത്ത് സംഘം; വീടിനുള്ളിൽ കൂട്ടനിലവിളി; വന്നത് കുറുവാ സംഘമെന്ന് പ്രചാരണം; കച്ച ബനിയന്‍ ഗ്യാങ് എന്ന് ചിലർ; സോഷ്യൽ മീഡിയയിൽ ഭീതി പരത്തി വ്യാജ ദൃശ്യങ്ങള്‍; മുന്നറിയിപ്പുമായി പോലീസ്; തലവേദനയായി വ്യാജ സിസിടിവി വീഡിയോ!
ചെരിഞ്ഞ കുട്ടിയാനയെ തട്ടിയുണർത്താൻ ശ്രമിച്ച് അമ്മയാന; ഉൾക്കൊള്ളാനാകാതെ നോമ്പരിപ്പിക്കുന്ന നോട്ടവുമായി അമ്മയാന; കണ്ടുനിന്നവരുടെ കണ്ണ് നിറഞ്ഞു; ഒടുവിൽ അമ്മയാന ചെയ്തത്; വീഡിയോ വൈറൽ!