You Searched For "വീഡിയോ"

ഇനി വാട്സ്ആപ്പ് വെബിലും വീഡിയോ, വോയ്സ് കോളുകൾ ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ചത് ഉപയോക്താക്കളുടെ ദീർഥനാളായുള്ള അഭ്യർത്ഥനയെത്തുടർന്ന്; സേവനം ആരംഭിച്ചതായി ട്വിറ്ററിലൂടെ കമ്പനി
കുളിമുറിയിലെ ഡ്രെയ്നേജിൽ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈ കുടുങ്ങിയ ആളെ ഫയർഫോഴ്‌സ് രക്ഷപെടുത്തിയെന്ന വ്യാജപ്രചരണം; പൊലീസിൽ പരാതി നൽകി മാന്നാർ സ്വദേശി സുരേഷ് കുമാർ; ഭാര്യക്കും മകൾക്കും തനിക്കും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമെന്ന് സുരേഷ്; വികൃതി സിനിമാക്കഥ ജീവിതത്തിൽ ആവർത്തിക്കുമ്പോൾ
കുഞ്ഞിനെ നോക്കാൻ ആളില്ലാത്തതിനാലാണ് ജോലിക്ക് പോകുമ്പോൾ ഒപ്പം കൂട്ടി; ഡേകെയർ ഇല്ലാത്തതിനാൽ ഞായറാഴ്ച മാത്രമാണ് ഇങ്ങനെ കൊണ്ടു പോകുന്നത്; കുഞ്ഞിനെ നെഞ്ചിലെ ബേബി ബാഗിലാക്കി നെഞ്ചോട് ചേർത്ത് ഭക്ഷണ വിതരണ ജോലി ചെയ്യുന്നത് ചിന്നക്കടക്കാരി രേഷ്മ; കൊച്ചിയിലെ ഡെലിവറി ഗേൾ മറുനാടനോട് വൈറൽ വീഡിയോയിലെ ജീവിതം പറയുമ്പോൾ
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും തല കറങ്ങി താഴേയ്ക്ക്; താഴെ വൈദ്യുതി കമ്പി ഉൾപ്പെടെ വൻ അപകടം; കാലിൽ പിടിച്ചു വലിച്ച് അത്ഭുത രക്ഷകനായി തൊട്ടടുത്ത് നിന്നയാൾ: വീഡിയോ കാണാം
ഇത് കേരളം...; ഇവിടെയാണ് ഒരു അദ്ധ്യാപകന്റെ കൈവെട്ടി മാറ്റിയത്; സരിതയും സ്വപ്‌നയും കൂടി ഇരുപാർട്ടികളേയും തടവിലാക്കി; ഇവിടെയാണ് സ്വാമി ശരണം വിളിച്ചതിന്റെ പേരിൽ ഓരോ അമ്മമാരും തെരുവിൽ മർദ്ദിക്കപ്പെട്ടത്; താനൂരിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് സാക്ഷാൽ മമ്മൂട്ടി! ട്രോൾ വീഡിയോ ബിജെപിക്ക് പണിയാകും
അതിവേ​ഗം പ്രചരിക്കുന്നത് ആസ്​ട്രേലിയൻ പാർലമെൻറ്​ കേന്ദ്രീകരിച്ച്​ നടന്ന ലൈംഗിക വേഴ്ചകളുടെ വിഡിയോകൾ; ലൈം​ഗിക പീഡനത്തിന് ഇരയായി എന്ന് വെളിപ്പെടുത്തി എംപിയും ജീവനക്കാരിയും; പാർലമെൻറിലെ പ്രാർത്ഥന മുറി ഉപയോ​ഗിച്ചത് അനാശാസ്യത്തിനെന്നും വെളിപ്പെടുത്തൽ; ആസ്​ട്രേലിയയിൽ പ്രതിഷേധം കത്തുന്നു
പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം
ഒറ്റപ്പെട്ട മാനിസകാവസ്ഥയിൽ രോഗത്തിന്റെ ഭാവം ഏത് രീതിയിൽ വേണമെങ്കിലും മാറാം; കോവിഡ് നമ്മെ മാനസികമായി തകർക്കും, താങ്ങാനാവില്ല; അനുഭവം പങ്കുവെച്ച് ഗണേശ് കുമാർ; വീഡിയോ കാണാം
സമ്മർദത്തിലൂടെ യുവതിയെ പാർട്ടിയുടെ വഴിക്ക് കൊണ്ടു വരാൻ സഖാക്കൾ; വഴങ്ങില്ലെന്ന നിലപാടിൽ പരാതിക്കാരിയും; ജി സുധാകരനെതിരായ പരാതി ആലപ്പുഴ സിപിഎമ്മിൽ കീറാമുട്ടി; സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പൊലീസിൽ മൊഴി നൽകി യുവതി; പരാതിക്കാരി വീഡിയോ ഹാജരാക്കണമെന്ന് പൊലീസ് നിർദ്ദേശം