You Searched For "വെനിസ്വേല"

മഡുറോയെ പൂട്ടിയ ട്രംപിന് നോബല്‍ സമ്മാനം വേണം! വഴിവിട്ട കളിക്ക് വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് കൂട്ടുനിന്നെങ്കിലും നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കടുപ്പിച്ചു! ട്രംപിന് നോബല്‍ കൊടുക്കാന്‍ മച്ചാഡോയ്ക്ക് എന്ത് അധികാരം? സമാധാന സമ്മാനം തമാശയാക്കരുതെന്ന് മുന്നറിയിപ്പ്; മച്ചാഡോയുടെ  വിടുവായത്തം ട്രംപിനും വിനയാകും
വെനിസ്വേലന്‍ എണ്ണ വരുമാനം സംരക്ഷിക്കാന്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; വെനിസ്വേലന്‍ എണ്ണ വരുമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് യു.എസിന്റെ ദേശീയ സുരക്ഷയെയും വിദേശനയത്തെയും സാരമായി ബാധിക്കുമെന്ന് ട്രംപ്
സദ്ദാമിന്റെ അടുക്കളയിലെ രാസായുധം പോലെ മഡുറോയുടെ ഡ്രഗ് കാര്‍ട്ടലും ഒരു വെറും തിരക്കഥയോ? 36 ട്രില്യണ്‍ ഡോളറിന്റെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ അമേരിക്ക വെനിസ്വേലന്‍ എണ്ണ കൊള്ളയടിക്കുന്നതോ?  വരാനിരിക്കുന്നത് ഭീകരമായ ആഗോള മാന്ദ്യം?  ലോകത്തെ കറക്കി വീഴ്ത്താന്‍ ട്രംപിസം ഇറങ്ങുമ്പോള്‍!
വെനിസ്വേലന്‍ എണ്ണ വര്‍ഷങ്ങളോളം യു.എസ് നിയന്ത്രിക്കുമെന്ന് ആവര്‍ത്തിച്ചു ട്രംപ്;  ഇത് മറ്റൊന്നുമല്ല, എണ്ണയോടുള്ള ആര്‍ത്തി മാത്രം;    മയക്കു മരുന്ന് കടത്ത് അടക്കമുള്ള ആരോപണങ്ങളെല്ലാം നുണകള്‍ മാത്രമെന്ന മറുപടിയുമായി ഡെല്‍സി റോഡ്രിഗസ്; എല്ലാ കക്ഷികള്‍ക്കും പ്രയോജനം ലഭിക്കുന്ന വാണിജ്യ കരാറുകള്‍ക്ക് തയ്യാറെന്നും ഇടക്കാല പ്രസിഡന്റ്
രണ്ടാം ലോകക്രമത്തിന് ട്രംപിന്റെ 33 പേജ് മാസ്റ്റര്‍ പ്ലാന്‍; ഗ്രീന്‍ലാന്‍ഡ് മുതല്‍ വെനിസ്വേല വരെ; ട്രംപിസം മൂന്നാം ലോക മഹായുദ്ധമുണ്ടാകുമോ? ആശങ്കയില്‍ ലോകം
എണ്ണക്കമ്പനിയിലെ എന്‍ജിനീയര്‍മാരെ പിരിച്ചുവിട്ട് നിയമിച്ചത് പാര്‍ട്ടിക്കാരെ; സ്വകാര്യമേഖലയെ നശിപ്പിച്ചു; കാന്‍സറുണ്ടാക്കിയതും യുഎസെന്ന് കുപ്രചാരണം; ഇപ്പോള്‍ പണപ്പെരുപ്പം 1,000,000%; വെനിസ്വേലയെ പട്ടിണി രാഷ്ട്രമാക്കിയത് ഷാവേസ് സോഷ്യലിസം തന്നെ!
വെനിസ്വേലയുടെ അഞ്ചു കോടി ബാരല്‍ എണ്ണ അമേരിക്കക്ക്, ആ പണം ഞാന്‍ നിയന്ത്രിക്കും; എണ്ണ കൈമാറ്റത്തിലൂടെ ലഭിക്കുന്ന വരുമാനം ഇരു രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കും; അവകാശവാദവുമായി ട്രംപ്; അവകാശവാദത്തെ തള്ളി വെനിസ്വേലന്‍ പ്രസിഡന്റ് ഡെല്‍സി റോഡിഗ്രസ്
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപ് ഇറങ്ങിയാല്‍ അത് നാറ്റോ സഖ്യത്തിന്റെ അന്ത്യമാകും; വെനിസ്വേലക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡിലും ഇടപെടല്‍ നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് എതിരെ നാറ്റോ സഖ്യരാജ്യങ്ങള്‍ കൂട്ടത്തോടെ രംഗത്ത്; ധാതുക്കളാല്‍ സമ്പന്നമായ ഈ ദ്വീപ് വിട്ടുനല്‍കില്ലെന്ന് തറപ്പിച്ചു പറഞ്ഞ് ഡെന്‍മാര്‍ക്ക്
അമേരിക്കയുടേത് അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനം; ബന്ദികളെ ഉടൻ വിട്ടയക്കണമെന്ന് ചൈന; സായുധ അധിനിവേശത്തിൽ നിന്നും വെനിസ്വേലയെ സംരക്ഷിക്കുമെന്ന് റഷ്യ; പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന് ഇറാൻ; സൈനിക നീക്കത്തിൽ അപലപിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും; ട്രംപിനെതിരെയുള്ള മുറവിളി മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമോ?
ജനാധിപത്യമല്ല, കണ്ണ് വെനിസ്വേലയിലെ കറുത്ത പൊന്നില്‍! അഫ്ഗാന്‍ മുതല്‍ ഇറാഖ് വരെ അമേരിക്ക ചുട്ടെരിച്ച രാജ്യങ്ങള്‍; സദ്ദാമിനെയും ഗദ്ദാഫിയെയും കൊന്നിട്ടും വരാത്ത ജനാധിപത്യം മഡുറോ പോയാല്‍ വരുമോ? ട്രംപ് നടത്തിയത് പഴയ കളി; സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കരുതെന്ന് ജെ എസ് അടൂര്‍
കൊടും കുറ്റവാളികളുമായി അമേരിക്കന്‍ വിമാനങ്ങള്‍ എല്‍ സാവദോര്‍ ജയിലുകളിലേക്ക്; വെനസ്വേലന്‍ മാഫിയ സംഘത്തെ നാടുകടത്തിയത് കോടതി ഉത്തരവിറങ്ങും മുമ്പേ; ഒരുവര്‍ഷത്തേക്ക് ഇവരെ ജയിലില്‍ പാര്‍പ്പിക്കുമെന്നും വേണ്ടിവന്നാല്‍ തടവ് കാലം വര്‍ധിപ്പിക്കുമെന്നും എല്‍ സാവദോര്‍ പ്രസിഡന്റ്