SPECIAL REPORTഹെ..ഹെ ഡോണ്ട് റൺ എവേ..; ഹോൾഡ് ഓൺ ദെയർ..!!; യുഎസ് പോലീസിന്റെ ബോഡിക്യാം ദൃശ്യങ്ങളിൽ തെളിഞ്ഞത് പരിചയമുള്ള മുഖങ്ങൾ; പേടിച്ച് വിരണ്ട് നോട്ടം; സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിനികൾ കാട്ടിക്കൂട്ടിയത്; ഇവർ കാരണം ബാക്കി ഉള്ളവർക്ക് കൂടി നാണക്കേടെന്ന് വിമർശനം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ചമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 1:22 PM IST
STARDUST'എനിക്ക് മൂന്ന് ഫാക്ടറികളുണ്ട്, ആവശ്യത്തിന് സമ്പാദ്യവും, എന്റെ ഭർത്താവ് എനിക്ക് വേണ്ടി സമ്പാദിക്കണ്ട'; ജോലിയില്ലാത്ത ഒരാളെ വിവാഹം കഴിക്കാനും അയാളെ രാജാവിനെപ്പോലെ നോക്കാനും തയ്യാറാണെന്ന് ബിഗ് ബോസ് താരംസ്വന്തം ലേഖകൻ14 Sept 2025 6:51 PM IST
SPECIAL REPORTഞങ്ങൾ വെവ്വേറെ റൂമിൽ അല്ല കിടക്കുന്നത്; ഒരൊറ്റ കട്ടിലിൽ ഒരുമിച്ച് കിടന്നാലെ ഉറക്കം വരുത്തുള്ളൂ; എന്നാൽ ചില സമയങ്ങളിൽ ഈ രീതി മാറും...!!; രണ്ട് ഭാര്യമാരും ഒരു കാമുകിയുമുള്ള യുവാവിന്റെ ജീവിത ശൈലി കണ്ട് കിളി പോയി; ഇന്റർവ്യൂ ഹിറ്റായതും വ്യാപക വിമർശനം; മുഴുവൻ കൺഫ്യൂഷനായല്ലോ എന്ന് കമെന്റുകൾമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 5:43 PM IST
SPECIAL REPORTഒരു ഷോപ്പിംഗ് മോളിന് മുന്നിൽ വൈലറ്റ് ടോപ് ധരിച്ച് കൈയിൽ കാർഡ്ബോർഡ് കഷ്ണം പിടിച്ച് നിലത്തിരിക്കുന്ന യുവതി; പെട്ടെന്ന് ക്യാമെറ കണ്ണുകൾ പാഞ്ഞതും മുഖത്ത് വെപ്രാളം; ചാടി എഴുന്നേറ്റ് ഫേസ് മറച്ച് നടത്തം; കണ്ടാൽ ഇന്ത്യക്കാരിയെ പോലെ ഉണ്ടെന്ന് കമെന്റുകൾ; വേദനിപ്പിച്ച് ഒട്ടാവയിൽ നിന്നുള്ള ദൃശ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ9 Sept 2025 6:49 PM IST
WORLD'മരിച്ചാലും വിടില്ല...'; ഒരു ഭാവഭേദവുമില്ലാതെ സെമിത്തേരിയിലേക്ക് കയറിച്ചെന്ന യുവാവ്; കല്ലറയ്ക്ക് മുകളിൽ വച്ച പാനീയം എടുത്തുകുടിച്ച് വൈറലായി; പിന്നാലെ വിവാദംസ്വന്തം ലേഖകൻ4 Sept 2025 5:28 PM IST
INDIAവിശന്നുവലഞ്ഞ് ഹോട്ടലിലെത്തി; ഓടിച്ചു വിടുന്നതിന് പകരം ജീവനക്കാർ ആഹാരം നൽകി; ശാന്തനായി കസേരയിലിരുന്ന് മേശപ്പുറത്ത് വിളമ്പിയ ആഹാരം കഴിച്ച് കുരങ്ങൻ; കയ്യടിച്ച് സോഷ്യൽ മീഡിയ; വീഡിയോ കാണാംസ്വന്തം ലേഖകൻ23 July 2025 7:27 PM IST
SPECIAL REPORTഅതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞെടുക്കുന്ന ട്രെയിൻ; പെട്ടെന്ന് നെഞ്ചിടിപ്പ് കൂട്ടുന്നൊരു കാഴ്ച; ഒരു റീൽ എടുക്കാൻ പാളത്തിൽ കുറുകെ കിടന്ന് കൈവിട്ട കളി; ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്; നല്ല പാഠം പഠിപ്പിക്കുമെന്ന് പോലീസ്; ഭയപ്പെടുത്തി ദൃശ്യങ്ങൾ!മറുനാടൻ മലയാളി ബ്യൂറോ6 July 2025 7:28 PM IST
Right 1ഇനി ഒരെണ്ണം ഇരുത്തി വലിച്ചേ...!; സഫാരി പാർക്കിലെത്തിയ റഷ്യൻ ബോക്സർക്ക് ഒരു മോഹം; കമ്പിവേലിക്ക് സമീപം വന്നിരുന്ന് ഒരു പഫ് എടുത്ത യുവതി ചെയ്തത്; വീഡിയോ നിമിഷ നേരം കൊണ്ട് വൈറൽ; വ്യാപക വിമർശനം; ഇത് ക്രൂരതയെന്ന് കമെന്റുകൾമറുനാടൻ മലയാളി ബ്യൂറോ4 July 2025 11:40 AM IST
SPECIAL REPORTവാട്ട് നൗ?..; റെയില്‍വേ പ്ലാറ്റ് ഫോമിന് മുന്നിലൂടെ സ്റ്റൈലായി നടന്നുവരുന്ന ഖമനയി; കൂടെ മാസ്സിട്ട് വരുന്ന റഷ്യന്‍ പ്രസിഡന്റ് പുടിനും, കിം ജോങ്ങും; ഇതെല്ലാം ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്ന ട്രംപും, നെതന്യാഹുവും; പെട്ടെന്ന് ട്രെയിന്‍ ബ്ലാസ്റ്റ് കണ്ട് വിരണ്ടോട്ടം; വീണ്ടും അമ്പരപ്പിച്ച് 'എഐ' വീഡിയോ; സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച് ചര്ച്ചമറുനാടൻ മലയാളി ബ്യൂറോ25 Jun 2025 10:41 PM IST
SPECIAL REPORTലക്ഷങ്ങൾ മുടക്കി മൂക്കിന്റെ വളവ് ശരിയാക്കി; ഇപ്പൊ..ഞാന്‍ കൂടുതല്‍ 'സെക്സി'യായതായി തോന്നുന്നു; എന്റെ ആത്മവിശ്വസം ഇരട്ടിച്ചു; ഇൻസ്റ്റ സ്റ്റോറിയിൽ തുള്ളിച്ചാടി യുവതി; ഇതോടെ വിവാഹ ബന്ധം വേർപ്പെടുത്തിയെന്നും വെളിപ്പെടുത്തൽ; ഇതും ഞങ്ങൾ അതിജീവിക്കുമെന്ന് സോഷ്യൽ ലോകം!മറുനാടൻ മലയാളി ബ്യൂറോ3 April 2025 7:48 PM IST
INVESTIGATIONനല്ല തിരക്കുള്ള സമയം; റോഡ് ബ്ലോക്കാക്കി ഭാര്യയുടെ റീൽസ് ഷൂട്ട്; ക്യൂട്ട്നെസ് കാണിച്ച് നൃത്തം ചെയ്ത് യുവതി; എല്ലാം അമ്പരന്ന് നോക്കി നിന്ന് ആളുകൾ; പിന്നാലെ പോലീസുകാരനായ ഭർത്താവിന് എട്ടിന്റെ പണി; വല്ലതും പറ്റിയോ...എന്ന് ഭാര്യ; ദൃശ്യങ്ങൾ വൈറൽമറുനാടൻ മലയാളി ബ്യൂറോ1 April 2025 10:13 PM IST
SPECIAL REPORTതണുത്തുറഞ്ഞ കടലിലൂടെ നീന്തി തുടിക്കുന്ന 'പോളാർ ബിയർ'; ഒമ്പത് ദിവസം നിർത്താതെ ഓട്ടം; കാലുകൾ നിവർത്തി ശക്തിയായി നീന്തി കുട്ടൻ; 687 കിലോമീറ്റര്‍ താണ്ടി; വട്ടം ചുറ്റലിന്റെ കാരണം പിടികിട്ടാതെ ഗവേഷകർ; അമ്പരന്ന് ശാസ്ത്രലോകം; ധ്രുവക്കരടിയുടെ വിചിത്ര സ്വാഭാവം കാഴ്ചക്കാരെ ഞെട്ടിക്കുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ21 March 2025 5:45 PM IST