You Searched For "ശബരിമല"

ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ചെന്നിത്തല; കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത മൂന്നു മന്ത്രിമാരെയും ചോദ്യം ചെയ്യണം; ഹൈക്കോടതി ഇല്ലായിരുന്നെങ്കില്‍ കേസ് തേഞ്ഞുമാഞ്ഞു പോകുമായിരുന്നുവെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗം
ശബരിമല നട അടച്ചിരിക്കുമ്പോള്‍ ഫോട്ടോ എടുക്കാനുള്ള അധികാരം ഒരാളില്‍ മാത്രം നിക്ഷിപ്തം; ദ്വാരപാലക ശില്‍പ്പത്തിന്റേയും കട്ടളപ്പാളിയുടേയും വാതിലിന്റേയും ഫോട്ടോകള്‍ എങ്ങനെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കിട്ടി; ശബരിമലയിലെ സ്‌പോണ്‍സര്‍ കോഓര്‍ഡിനേറ്റര്‍മാരായി രണ്ടു പേരെ നിയമിച്ച പ്രശാന്ത ഉത്തരവും സ്‌പെഷ്യല്‍ കമ്മീഷണര്‍ അറിഞ്ഞില്ല; എന്തുകൊണ്ട് ജയകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളെ മാറ്റുന്നില്ല? നന്തന്‍കോട്ട് ഇപ്പോഴും ദുരൂഹ നീക്കങ്ങള്‍
ഗോ എഹെഡ് എന്ന് മന്ത്രി തന്നെ ദേവസ്വം ഫയലുകളില്‍ കുറിച്ചു; സ്വര്‍ണം പൂശല്‍ അനുമതിരേഖകളിലെ വൈരുദ്ധ്യങ്ങളും തിരുത്തലുകളും ദുരൂഹം. സ്വര്‍ണം പൂശല്‍ ഏജന്‍സിയുമായി മന്ത്രിയുടെ ഓഫീസ് ആശയവിനിമയം നടത്തി; ആദ്യം പോറ്റി അപേക്ഷ നല്‍കിയത് മന്ത്രിക്കോ? കടകംപള്ളിയും അന്വേഷണ പരിധിയില്‍
ശങ്കരദാസിന് മാപ്പുസാക്ഷിയാകാന്‍ താ്ല്‍പ്പര്യം; പത്മകുമാറിനെ കുറ്റപ്പെടുത്തി സത്യമെല്ലാം കോടതിയെ അറിയിക്കാന്‍ വാസുവും റെഡി; പോറ്റിക്ക് സ്വര്‍ണം പൂശാന്‍ പാളികള്‍ വിട്ടുനല്‍കിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നെന്നും പത്മകുമാറിന്റെ മൊഴിയും; ശബരിമല കൊള്ളയില്‍ ഇനി നിര്‍ണ്ണായക നീക്കങ്ങള്‍
ഗസറ്റില്‍ പ്രസിദ്ധീകരിച്ച ബൈലോ അനുസരിച്ച് വിഷയങ്ങള്‍ അംഗങ്ങള്‍ക്ക് ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാം; ജയകുമാറിന്റെ പുതിയ ഉത്തരവില്‍ എല്ലാം പ്രസിഡന്റ് അറിഞ്ഞു മതിയെന്നും; ഡെലിഗേഷന്‍ ഓഫ് പവേഴ്‌സ് പുനര്‍വ്യാഖ്യാനിക്കുന്നത് വിവാദങ്ങളുടെ ഉത്തരവാദിത്തം തലയില്‍ വരാതിരിക്കാനുള്ള മുന്‍കൂര്‍ ജാമ്യം; മുന്‍ ചീഫ് സെക്രട്ടറിയ്ക്ക് ഇതെന്തു പറ്റി? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ ഉത്തരവ് ചട്ട വിരുദ്ധം
നന്തന്‍കോട്ടെ ദക്ഷിണാമൂര്‍ത്തി കെട്ടിടത്തിന് അഡ്വാന്‍സ് കൊടുത്തത് പോറ്റി! ജീവനക്കാരില്‍ നിന്നും പിരിവെടുത്ത് സിപിഎം അനുകൂല സംഘടനയെ കൊണ്ട് അത് വാങ്ങിച്ചത് പത്മകുമാര്‍; ആ അഡ്വാന്‍സ് പോയത് ആറന്മുളയിലെ വീട്ടിലേക്കും; പോറ്റിയുമായി വാണിജ്യ-വ്യാപാര ബന്ധങ്ങള്‍; ശബരിമലയിലെ അഴിമതിക്ക് തെളിവ് എസ് എ ടിയ്ക്ക്; ഇനി ആരും ഭരണപരമായ വീഴ്ചയില്‍ പിടിക്കരുത്; സ്വര്‍ണ്ണ കൊള്ളയ്ക്ക് പത്മകുമാര്‍ കൂട്ടു നിന്നത് സാമ്പത്തിക മോഹത്തില്‍
അങ്ങനെയുള്ള ഭാഗ്യം ആരെങ്കിലും വേണ്ടെന്നുവയ്ക്കുമോ? അന്ന് ഭാഗ്യം തേടി പോയ ജയറാമിന് മൊഴി കൊടുക്കാനും എത്തേണ്ടി വരും; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ജയറാമിനെ സാക്ഷിയാക്കും; വീരമണിയുടെ മൊഴി എടുക്കുന്നതും പരിഗണനയില്‍; സ്വര്‍ണ്ണ പാളി എത്തിയിടത്തെല്ലാം അന്വേഷണം
അന്വേഷണം ആദ്യമേ സിബിഐ ഏല്‍പ്പിച്ചിരുന്നാല്‍ മതിയായിരുന്നുവെന്ന ചിന്തയില്‍ സിപിഎം; കൊല്ലത്തെ ബഹിഷ്‌കരണത്തിന് ശേഷം പുറത്താക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ കോളടിച്ചേനേ! തല്‍കാലം പപ്പനെ കൈവിടേണ്ടെന്ന് പിണറായി; കടകംപള്ളിയെ രക്ഷിച്ചെടുക്കാന്‍ അണിയറ നീക്കം; അയ്യപ്പ കോപത്തില്‍ സിപിഎം ആടി ഉലയുമ്പോള്‍
വാസു കൈമാറിയ ഉത്തരവിലെ പിത്തള സ്വന്തം കൈപ്പടയില്‍ വെട്ടി ചെമ്പാക്കി; പാളികളുടെ അടിസ്ഥാനലോഹവും ശാസ്ത്രീയ തിറയറിയും വിശദീകരിച്ച അതിബുദ്ധി; ശങ്കര്‍ദാസും പാലവിള വിജയകുമാറും കൈയ്യടിച്ചു; ആ ബോര്‍ഡിലെ മറ്റു രണ്ടു പേരും അകത്താകും; ഒരാള്‍ക്ക് മാപ്പുസാക്ഷിയാകാന്‍ താല്‍പ്പര്യം; ഇനി അടുത്ത് ശങ്കര്‍ദാസോ?
ശബരിമലയിലെ വലിയ കൊള്ളകള്‍ക്കിടെ താല്‍ക്കാലിക ജീവനക്കാരുടെയും ചെറിയ കൊളളകളും നിരവധി; അമിത കൂലി ഈടാക്കിയ ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍; മുറി എടുത്തു കൊടുത്ത് പണം വാങ്ങിയ രണ്ട് താല് ക്കാലിക ജീവനക്കാരെ ദേവസ്വം വിജിലന്‍സ് പിടികൂടി
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ മാസ്റ്റര്‍ ബ്രെയിന്‍ എ പത്മകുമാര്‍; കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തി; സ്വര്‍ണത്തെ ചെമ്പാക്കിയ രേഖകള്‍ തയാറാക്കിയത് ഇതിനുശേഷം; സ്വന്തം കൈപ്പടയില്‍ ചെമ്പുപാളികള്‍ എന്നെഴുതി; പോറ്റിക്ക് അനുകൂലമാക്കാന്‍ ഒത്താശ ചെയ്തു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുന്‍ ദേവസ്വം പ്രസിഡന്റിനെതിരെ നിര്‍ണായക കണ്ടെത്തലുകള്‍