SPECIAL REPORTപതിനെട്ടാംപടിക്ക് ഇരുവശങ്ങളിലുമായി മണിമണ്ഡപം നിര്‍മിച്ചതും അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിയാന്‍ 10 ലക്ഷം രൂപ നല്കിയതും പലതവണയായി സംഭാവനയായി 25 ലക്ഷത്തോളം നല്കിയതും ഉണ്ണികൃഷ്ണന് പോറ്റിയിലൂടെ മറ്റാരോ? 2025 ജനുവരി ഒന്നിന് അന്നദാനവും പടിപൂജയും ഉദയാസ്തമന പൂജയും നടത്തിയ പോറ്റി? ഈ ഭരണ സമിതിയുടെ കാലത്തും 'ഉണ്ണികൃഷ്ണന് നിറഞ്ഞാടി'!മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 11:30 AM IST
SPECIAL REPORTശബരിമല ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയാന്‍ വേണ്ടി സ്വര്‍ണം വഴിപാടായി നല്‍കിയത് ബെല്ലാരിയിലെ സ്വര്‍ണ്ണ കട മുതലാളി; ഭക്തനെന്ന നിലയില്‍ ആണ് നല്‍കിയതെന്ന് 'രോധാം' ജ്വല്ലറി ഉടമ; അന്വേഷണവുമായി സഹകരിക്കും; ആരാണ് ഹൈക്കോടതി വിധിയിലെ ഗോവര്ധന്? ശ്രീരമാപുരം അയ്യപ്പ ക്ഷേത്രത്തിലെ പരിചയം നല്‍കിയത് 321 ഗ്രാം സ്വര്ണ്ണംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 10:09 AM IST
SPECIAL REPORTരണ്ടാം എഫ് ഐ ആറില്‍ ദേവസ്വം ഭരണസമിതിയും പ്രതികള്‍; സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയടക്കം പത്തുപേര്‍ക്കെതിരെ അന്വേഷണം; പത്മകുമാറും ശങ്കര്‍ദാസും രാഘവനും അന്വേഷണ പരിധിയിലേക്ക്; സ്ത്രീപ്രവേശന വിവാദ സമയത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മോഷണ കേസില്‍ പ്രതി! ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസ് പുതിയ തലത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 9:32 AM IST
Right 1സര്‍വ്വൈശ്വര്യവും അഭീഷ്ടസിദ്ധിയും കോടികളും നേടാന്‍ ഇറിഡിയവും റൈസ് പുള്ളറും; ഒരുലക്ഷം നല്കിയാല് ഒരുമാസം കൊണ്ട് ഒരു കോടിയാകും; രാജകൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന ആര്.പിക്ക് നൂറുകോടി നല്‍കണം; നാസയ്ക്ക് വരെ വില്‍ക്കാമെന്ന് വാഗ്ദാനം; കോടികള്‍ അടിച്ചുമാറ്റാന്‍ തട്ടിപ്പു സംഘങ്ങള്‍ വീണ്ടും സജീവം; മാര്‍ക്കറ്റിങിന് ഉപയോഗിക്കുന്നത് ശബരിമലയെയും സിനിമാ താരങ്ങളെയുംഷാജു സുകുമാരന്‍11 Oct 2025 2:25 PM IST
EXCLUSIVEചെന്നൈ അമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വെബ്സൈറ്റ് 'അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'! കമ്പനി സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് കമ്പനി വെബ്സൈറ്റ് ഇന്റര്‍നെറ്റില്‍ നിന്നു മാഞ്ഞു; ഓരോ ദിവസവും സ്വര്‍ണ്ണ കള്ളക്കടത്തില്‍ ദുരൂഹത കൂടുന്നു; പങ്കജ് ഭണ്ഡാരിയുടെ പിന്നില്‍ ആര്?ഷാജു സുകുമാരന്‍11 Oct 2025 10:29 AM IST
Right 1നിലയ്ക്കലിലെ മെസ് തട്ടിപ്പു കണ്ടെത്തി; ഏറ്റുമാനൂരപ്പന്റെ തിരുവാഭരണത്തിലെ മുത്തു മോഷണവും തെളിയിച്ചു; മാവേലിക്കരയില്‍ മരാമത്ത് ഭീകരതയും പൊളിച്ചു; ശബരിമലയിലെ സ്വര്‍ണ്ണ മോഷ്ടാക്കളെ വളര്‍ത്താന്‍ 'പടിയിറക്കിയ' അന്വേഷണ മികവും ഹൈക്കോടതി തിരിച്ചറിഞ്ഞു; ശബരിമല കൊള്ള തെളിയിക്കാന്‍ ബിജോയിയും; കൊള്ളക്കാര്‍ ഞെട്ടിവിറയ്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 6:59 AM IST
SPECIAL REPORTവാതിലിലേയും കട്ടിളപ്പടിയിലേയും സ്വര്‍ണം ആദ്യം ഉരുക്കിയെടുത്തു; ദ്വാരപാലകശില്പം കൊണ്ടു പോയത് രണ്ടാം ഘട്ടം; പാളി മാറ്റി സ്വര്‍ണം പൂശുന്നതിന് കുറച്ചു സ്വര്‍ണം മതി; പൂശുന്നത് മങ്ങുമ്പോള്‍ വീണ്ടും അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കൊണ്ടു പോകാം; ഇടയ്ക്കിടയ്ക്ക് പരിവിനും സാധ്യത; മൂന്നില്‍ പിടി വീണു; ശബരിമലയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 6:30 AM IST
SPECIAL REPORTക്ഷേത്രത്തില്‍ പ്രതിഷ്ഠ നടന്ന കാലത്തു മകനായ അയ്യപ്പന് പന്തളം കൊട്ടാര പ്രതിനിധി പിതൃ സ്ഥാനത്ത് നിന്നും സമര്‍പ്പിച്ച യോഗദണ്ഡ്; ആ അമൂല്യ ദണ്ഡ് 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ അച്ഛന് പണിയാനായി നല്കിയതും മകന്! രുദ്രാക്ഷമാലയും യോഗദണ്ഡും സ്വര്‍ണ്ണം പൂശിയത് 'നേര്ച്ചയോ'? അച്ഛനും മകനുമെതിരെ അന്വേഷണം വരുമോ? ശബരിമലയില്‍ അധികാരമുണ്ടെങ്കില്‍ എന്തും ആര്‍ക്കും ചെയ്യാം; ഇതൊരു 'ഇലുമിനാറ്റി'!മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 11:05 AM IST
SPECIAL REPORT2019ല്‍ സ്വര്‍ണം പൂശാന്‍ ഉണ്ണിക്കൃഷ്ണന് പോറ്റി കൊണ്ടുവന്നത് ചെമ്പ് പാളി; സ്വര്‍ണ്ണം പൂശിയ ശേഷം പാളിയുടെ പൂജയിലും പങ്കാളിയായ പങ്കജ് ഭണ്ഡാരി; സ്മാര്‍ട്ട് ക്രിയേ്ഷന്സ് ഉടമ മുഖ്യ സാക്ഷിയാകും; ഉണ്ണികൃഷ്ണന് പോറ്റി ഒന്നാം പ്രതി; മുരാരി ബാബു രണ്ടാം പ്രതിയും; സുധീഷ് കുമാറിനെ വെറുതെ വിടുമോ? മുരാരി സത്യം പറഞ്ഞാല്‍ 'വമ്പന്‍ സ്രാവ്' കുടുങ്ങും; കാരേറ്റെ പോറ്റി കുഴിച്ച കുഴിയില്‍ ആരെല്ലാം വീഴും?മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 9:53 AM IST
SPECIAL REPORTശ്രീകോവില്‍ നട അടയ്ക്കുമ്പോള്‍ ഭഗവാനെ യോഗനിദ്രയില്‍ അണിയിക്കുന്ന യോഗദണ്ഡിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ദേവസ്വം രേഖകളിലും അവ്യക്തത; രുദ്രാക്ഷമാലയും അറ്റകുറ്റപ്പണിക്കായി ശബരിമലയ്ക്കു പുറത്തുകൊണ്ടുപോയോ? ശബരിമലയിലെ 'വിശ്വാസവും' വിറ്റ് കാശാക്കി! ആരാണ് ജയശങ്കര്‍ പത്മന്?മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 7:10 AM IST
SPECIAL REPORTശനിദോഷമകറ്റാനും ഐശ്വര്യ വര്‍ധനയ്ക്കും ഉപകരിക്കുമെന്ന പ്രചാരണം നടത്തി സ്വര്‍ണ്ണ പാളികള്‍ കോടി വിലയ്ക്ക് വിറ്റു! ആ പണം ഒരു കോടിയ്ക്ക് പ്രതിമാസം രണ്ടു ലക്ഷം നിരക്കില്‍ വട്ടി പലിശയ്ക്ക് നല്കി; ഇടായി വസ്തു വിലയാധാരം ചെയ്യുന്ന കരുതല്‍; കേരളത്തിലേക്ക് ഒഴുക്കിയത് 20 കോടി; ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2019-ല്‍ മറിച്ചുവിറ്റുവോ?മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 6:49 AM IST
Newsശബരിമലയിലെ കളവില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞെ തീരൂ: ഡോ.എം സി ദിലീപ്കുമാര്; സര്‍ക്കാരിലെയും സിപിഎമ്മിലെയും ദേവസ്വം ബോര്‍ഡിലെയും ഉന്നതരുടെ അറിവോടെയാണ് കളവ് നടന്നതെന്ന് മുഹമ്മദ് ഷിയാസ്സ്വന്തം ലേഖകൻ9 Oct 2025 10:37 PM IST