You Searched For "ശബരിമല"

ചാനൽ ക്യാമറ കണ്ടതോടെ വിറളി പിടിച്ചോടി പൊലീസിന് പിന്നിലൊളിച്ച് ഇരുമുടികെട്ടുമായെത്തിയ മഫ്തി പൊലീസിന്റെ രക്ഷപ്പെടൽ; പ്രതിഷേധം ശക്തമായതോടെ രഹസ്യ വഴിയിലൂടെ മലയിറങ്ങി ശ്രീലങ്കക്കാരി; ഭർത്താവ് സന്നിധാനത്ത് എത്തിയപ്പോൾ യുവതി പ്രവേശനം വീണ്ടും നടന്നുവെന്ന് വാർത്ത നൽകി കൈരളി-പീപ്പിളും ന്യൂസ് 18 കേരളയും; ഭക്തരുടെ പ്രതിഷേധവും ഭാര്യയുടെ പിന്മാറ്റവും വിശദീകരിച്ച് ശരവണനും; പമ്പയിൽ യുവതി എത്തിയതോടെ അഭ്യൂഹത്തിന് വിരാമം; ശബരിമലയിൽ ഇന്നലെ ആചാരലംഘന നീക്കം പൊളിഞ്ഞത് ഇങ്ങനെ
ചിരപ്രതിഷ്ഠ നേടിയ വിശ്വാസപ്രമാണങ്ങളെയും ശിക്ഷണക്രമങ്ങളെയും ബാഹ്യസമ്മർദ്ദങ്ങളും അധികാരവുമുപയോഗിച്ച് താറുമാറാക്കാൻ ശ്രമിക്കുന്നത് പൊതുസമാധാനത്തിന് വിഘാതമാണ്; തലമുറകളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസപൈതൃകങ്ങളും ആചാരസംഹിതകളും തെരുവിൽ ചർച്ച ചെയ്യപ്പെടുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ്: ശബരിമല യുവതി പ്രവേശന വിഷയത്തിൽ പരസ്യ നിലപാട് എടുത്ത് കത്തോലിക്കാ സഭയും രംഗത്ത്; ആശയക്കുഴപ്പമില്ലാതെ ഭക്തർക്കൊപ്പം നിലയുറപ്പിച്ച് മാർ പെരുന്തോട്ടം
യുവതികളെ തടയുന്നത് ഭക്തരല്ലെന്ന് ആവർത്തിക്കുന്ന സർക്കാർ അറിയുക; ഇന്നലെ ആന്ധ്രയിൽ നിന്നും യുവതികളുമായി എത്തിയ വാഹനം തടഞ്ഞതും ബഹളം വച്ചതും തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ; കല്ലേറിൽ ബസിന്റെ ഗ്ലാസുകൾ തകർന്നതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഒരു വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ ഒരു സ്ത്രീ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ യാതൊരുവിധ പ്രശ്‌നവുമില്ല; അങ്ങനെയാണെങ്കിൽ അവർക്ക് സംരക്ഷണം നൽകേണ്ടത് സ്റ്റേറ്റിന്റെയും പൊലീസിന്റെയും ഉത്തരവാദിത്വം; സുപ്രീം കോടതി വിധി അനുസരിക്കുക എന്നുള്ളത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വം; ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്റെ പുതിയ നിലപാട് ചർച്ചയാക്കി മാധ്യമങ്ങൾ; ശബരിമലയിൽ ബിജെപിയിൽ ആശയക്കുഴപ്പമോ? വി മുരളീധരന്റെ പ്രസ്താവനയിൽ ആർഎസ്എസ് അതൃപ്തിയിൽ
സ്ത്രീവേഷം ധരിച്ചെത്തിയ കയലിനെ ഭക്തർ ശ്രദ്ധിച്ചത് പുരുഷ വേഷത്തിലേക്ക് മാറുമ്പോൾ; ട്രാൻസ് ജെൻഡേഴ്‌സിനേയും ഇനി മലകയറ്റില്ലെന്ന നിലപാടിലേക്ക് വിശ്വാസികൾ; തേനി സ്വദേശിക്ക് പമ്പയിൽ നിന്ന് മടങ്ങേണ്ടി വന്നത് ഭക്തരുടെ പ്രതിഷേധം തിരിച്ചറിഞ്ഞ്; നീലമലയിലും മരക്കൂട്ടത്തും യുവതികളെത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ കർമ്മ സമിതിയുടെ പ്രത്യേക സ്‌ക്വാഡ്; ആചാരലംഘനം തടയാനുറച്ച് പരിവാറുകാർ
പൊട്ടിത്തെറിച്ചും ആവേശം കൊടുത്തും സുധാകരനും ചെന്നിത്തലയും; ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ് മുല്ലപ്പള്ളിയും ആന്റണിയും; പ്രതിഷേധം ചൂടാക്കാൻ കറുത്ത ബാഡ്ജ് ധരിച്ചു പാർലമെന്റിൽ എത്തിയപ്പോൾ സോണിയയും ചെവിക്ക് പിടിച്ചു; ഭക്തർക്കൊപ്പം നിന്ന് ബിജെപിയും ഭക്തർക്കെതിരെ നിന്ന് സിപിഎമ്മും വോട്ട് ബാങ്കുറപ്പിക്കുമ്പോൾ എവിടെയെന്ന് അറിയാതെ ഇരുട്ടിൽ തപ്പി കോൺഗ്രസ്; സോണിയയുടെ വിലക്കോടെ യുഡിഎഫിലും അസ്വസ്ഥത; ശബരിമല പ്രശ്‌നം കോൺഗ്രസിന് ബൂമാറാങ്ങാവുന്നത് ഇങ്ങനെ
ശബരിമല വിഷയം വച്ച് എല്ലാ പാർട്ടികളും അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്; ഇപ്പൊ ഈ പെണ്ണുങ്ങൾ കാണിക്കുന്ന കുന്തളിപ്പ് നട്ടെല്ലുള്ള ആണുങ്ങൾ വീട്ടിലില്ലാത്തതിന്റെതാണ്, തലവഴി മൂടിയിട്ടിട്ടാണല്ലോ ഇവളുമ്മാരെല്ലാം സന്നിധാനത്ത് കയറിയത് ; ശബരിമലയിൽ കയറിയ യുവതികൾക്കെതിരെ ആഞ്ഞടിച്ച് ജഗതിയുടെ മകൾ പാർവതി ഷോൺ
തെരുവിൽ കാണുന്ന തെമ്മാടിക്കൂത്താട്ടങ്ങളെക്കാളും വലിയ സദാചാര ലംഘനമാണോ രണ്ട് സ്ത്രീകൾ മലയിൽ കയറിയപ്പോൾ നടന്നത് ; എല്ലാ കടത്തിനുമുണ്ട് ഒരവസാനം, കൂടു സൃഷ്ടിച്ചവരെയൊക്കെ ഒടുവിൽ കൂട്ടിലാക്കും; ശബരിമല വിഷയത്തിന് പിന്നാലെയുള്ള ഹർത്താലിനെതിരെ ആഞ്ഞടിച്ച് ശാരദക്കുട്ടി
ശ്രീലങ്കൻ യുവതിയും സന്നിധാനത്ത് എത്തിയതായി സ്ഥിരീകരണം; ദർശനം നടത്തി 47കാരിയായ ശശികല മടങ്ങുന്നതിന്റെ സിസി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; സ്ഥിരീകരിച്ച് പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും; ദർശനം നടത്തിയിട്ടില്ലെന്ന് പമ്പയിൽ വെച്ച് സ്ത്രീ പറഞ്ഞത് പൊലീസ് നിർദ്ദേശത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായെന്ന് വിശദീകരണം
മനിതിയെ കയറ്റാൻ പ്ലാൻ സി പൊളിച്ചത് ആർത്തിരമ്പിയെത്തിയ വിശ്വാസികൾ; ആംബുലൻസിൽ കനകദുർഗ്ഗയേയും ബിന്ദുവിനേയും എത്തിച്ച് ഹരിശങ്കറിന്റെ പ്ലാൻ ബിയുടെ ചരിത്ര വിജയം; ശ്രീലങ്കൻ സ്ത്രീയെ എത്തിച്ച് പതിനെട്ടാംപടിയിൽ പ്ലാൻ സിയും വിജയിപ്പിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; പുറത്തു വന്ന വിഡിയോ വിശകലനത്തിലൂടെ ശശികലയുടെ അയ്യനെ തൊഴൽ വ്യാജമെന്ന് വാദിച്ച് ജനം ടിവി; ആചാര ലംഘനം നടന്നില്ലെന്ന് തന്ത്രിയും; യുവതി പ്രവേശനത്തിൽ ശബരിമലയിൽ വീണ്ടും വാദപ്രതിവാദങ്ങൾ
ശബരിമലയിലെ ശുദ്ധിക്രിയയിൽ നടത്തിയ സംഭവത്തിൽ തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം ചോദിക്കും; യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതി വിധിയുടെ അന്തസ്സത്തക്ക് എതിരെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്; 15 ദിവസത്തിനകം വിശദീകരണം നൽകണം; മറുപടി പരിശോധിച്ച ശേഷം നടപടിയെന്ന് എ പത്മകുമാർ; തന്ത്രിയെ നീക്കണം എന്നാവശ്യപ്പെട്ട് മന്ത്രി വി എസ് സുനിൽകുമാർ
ബിന്ദുവിനും കനക ദുർഗക്കും വാടകയ്ക്ക് മുറിയെടുത്ത് നൽകിയത് കണ്ണൂരിൽ നിന്നുള്ള ഷിജിത്ത് എന്ന പൊലീസുകാരൻ; യുവതികളെ ശബരിമലയിൽ എത്തിച്ചതിന് പിന്നിൽ സിപിഎം; തറവാട്ടിൽ പിറന്ന ഒരു യുവതിയും ശബരിമലയിൽ പോകില്ല; അവസരവാദ രാഷ്ട്രീയം കളിക്കുന്ന ബിജെപി അന്തസുണ്ടെങ്കിൽ ഓർഡിനൻസ് ഇറക്കണം: വിമർശനവുമായി കെ സുധാകരൻ