You Searched For "ശിവശങ്കർ"

അന്വേഷണ ഏജൻസികളുടെ നൂറുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലുകൾ; 13 ദിവസത്തെ കസ്റ്റഡി കാലാവധി പിന്നിടുമ്പോൾ ഡോളർ കടത്തിൽ കസ്റ്റംസും അറസ്റ്റ് ചെയ്യും; ഒരു ദിവസം ജയിലിലേക്ക് അയച്ച് പിന്നീട് കസ്റ്റഡിയിൽ ചോദിക്കുന്നതും കസ്റ്റംസിന്റെ പരിഗണനയിൽ; ഇഡിക്കേസിൽ ജാമ്യം തേടാൻ ഐഎഎസുകാരനും; ശിവശങ്കറിന് ഉടൻ മോചനത്തിന് സാധ്യത കുറവ്
സ്വർണ്ണ കടത്തിനെ കുറിച്ച് ശിവശങ്കറിനും അറിയമായിരുന്നു; ഒരു കോടി ലോക്കറിൽ സൂക്ഷിച്ചതും ഐഎഎസുകാരൻ പറഞ്ഞിട്ട്; കെ ഫോണിലും ലൈഫ് മിഷനിലും കൂടുതൽ കരാറുകൾ സന്തോഷ് ഈപ്പന് വാഗ്ദാനം ചെയ്തതും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി; കുരുക്കിലാക്കി സ്വപ്‌നാ സുരേഷിന്റെ മൊഴിയും; ഒരു ദിവസം കൂടി ഇഡി കസ്റ്റഡിയിൽ ശിവശങ്കറിനെ വിട്ട് കോടതിയും
ശിവശങ്കർ മുഖ്യ ആസൂത്രകൻ; മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഇടപെടൽ കേന്ദ്രം സിഎം രവീന്ദ്രനോ? എല്ലാ കുറ്റകൃത്യങ്ങളിലും നോർത്ത് ബ്ലോക്കിനെ ബന്ധിപ്പിക്കുന്നത് ഇടത് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ; എല്ലാ വൻകിട പ്രോജക്ടുകളും പരിശോധിച്ച് അഴിമതിയിൽ ചർച്ച തുടരാൻ രണ്ടും കൽപ്പിച്ച് ഇഡി; പ്രതിരോധം തീർക്കാൻ പിണറായി നേരിട്ടിറങ്ങും; സ്വർണ്ണ കടത്ത് അന്വേഷണം മൂന്നാം ഘട്ടത്തിലേക്ക്
സ്വർണ്ണ കടത്തിൽ ബുദ്ധി കേന്ദ്രം ഐഎഎസുകാരൻ; കള്ളക്കടത്ത് വരുമാനം കൂടുതൽ വരുന്നതുകൊണ്ട് മൂന്നാമത്തെ ലോക്കർ തുടങ്ങാൻ പദ്ധതിയിട്ടു; ബാഗ് വിട്ടുകിട്ടാനും സജീവ ഇടപെടൽ നടത്തിയെന്ന് ഇഡി; എല്ലാത്തിനും തെളിവ് വാട്‌സാപ്പ് സന്ദേശങ്ങൾ; മാസ്റ്റർ ബ്രെയിനിന് ഇനി ജയിലിലെ കൊതുകു കടി കൊള്ളേണ്ടിവരും; ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താൻ എൻഐഎ
സ്വപ്ന ശിവശങ്കറിന്റെ മുഖംമൂടി മാത്രം; സ്വർണക്കള്ളക്കടത്തിന് മുമ്പ് ഇരുവരും ചേർന്ന് കുറ്റകൃത്യങ്ങൾ ചെയ്തു; സ്വപ്‌നയ്ക്ക് കിട്ടിയ പണം ഒളിപ്പിക്കാൻ 2018 ൽ ലോക്കർ തുറക്കാൻ ശിവശങ്കർ സഹായിച്ചു; ദുബായ് ഭരണാധികാരി എന്തിനാണ് സ്വപ്‌നയ്ക്ക് 64 ലക്ഷം രൂപ നൽകുന്നത് എന്നും ഇഡിയുടെ വാദം; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും
ഇഡിക്കും വിജിലൻസിനും സ്വപ്ന കൊടുത്തത് എൻഐഎയേയും കസ്റ്റംസിനേയും കുഴയ്ക്കും മൊഴി; പഴുതുകൾ എല്ലാം കണ്ടെത്തി ശിവശങ്കറിന് വേണ്ടി രാമൻപിള്ള വക്കീൽ ഉയർത്തിയത് പഴയ കേസ് പൊളിഞ്ഞുവെന്ന വാദം; ലോക്കറിലെ പണം സ്വർണ്ണ കടത്തിലേത് അല്ലെന്ന് മൊഴി മാറ്റിയതിന് പിന്നിൽ അന്വേഷണം അട്ടിമറിക്കലോ? ശിവശങ്കറിന്റെ ജാമ്യ ഹർജിയിലെ വിധി നിർണ്ണായകമാകും
ശിവശങ്കർ അഴിക്കുള്ളിൽ; നോർത്ത് ബ്ലോക്കിലെ അതിവിശ്വസ്തരായ മൂന്നു പേർ അറസ്റ്റ് ഭീതിയിൽ; ഏകോപനം പൊളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും ഫയൽ നീക്കം മന്ദഗതിയിൽ; പിൻവാതിൽ നിയമനങ്ങളോട് സെക്രട്ടറിമാർക്കും താൽപ്പര്യക്കുറവ്; സെക്രട്ടറിയേറ്റിൽ എല്ലാം ചട്ടപ്പടിയാകുമ്പോൾ
ലോക്കറിലെ ഒരു കോടിയിലെ മറുപടി നിർണ്ണായകം; കാക്കനാട് ജില്ലാ ജയിലെ ചോദ്യം ചെയ്യലിൽ കസ്റ്റംസ് പ്രതീക്ഷിക്കുന്നത് സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ പ്രതി ചേർക്കാനുള്ള തെളിവ് കിട്ടുമെന്ന്; രാമമൂർത്തിയുടെ കൈയിൽ നിന്ന് അസുഖം പറഞ്ഞ് ചാടിയ ശിവശങ്കറിനെ പൂട്ടാൻ വിവേക് വാസുദേവൻ നായർ
കൊച്ചിയിൽ എത്തിയത് കീഴടങ്ങാൻ; ജൂലൈ ആറിന് സ്വപ്‌നയുമായി ശിവശങ്കർ ഫോണിൽ സംസാരിച്ചത് ദീർഘനേരം; അതിന് ശേഷം ഭർത്താവും മക്കളുമൊത്ത് ബംഗ്ലൂരുവിലേക്ക്; ശിവശങ്കർ സ്വർണക്കടത്ത് അറിഞ്ഞിരുന്നു എന്നതിന് പുറമേ യൂണിടാകിൽ നിന്നു ലഭിച്ച കോഴപ്പണത്തിന്റെ ഗുണഭോക്താവും; മുഖ്യമന്ത്രിയുടെ പഴയ വിശ്വസ്തനെ പൂട്ടി ഇഡി; പിണറായിക്ക് രാഷ്ട്രീയ കുരുക്കും
സ്വർണക്കടത്തു കേസിലെ അതേ പ്രതികൾ ചെയ്ത ആ കുറ്റകൃത്യം ലൈഫ് മിഷൻ കോഴ; കുരുക്കായത് പ്രൊസീഡ്‌സ് ഓഫ് ക്രൈം എന്ന ഇഡിയുടെ വാദം; വിജിലൻസ് കേസിൽ പ്രതിയായതും ഐഎഎസുകാരന് കുരുക്കായി; രാഷ്ട്രീയക്കാരെ കൊണ്ടു വന്നത് ദുരുദ്ദേശ്യത്തോടെയുള്ള കള്ളത്തരമെന്ന നിലപാടും തിരിച്ചടിയായി; ശിവശങ്കറിന് ഇനിയും അഴിക്കുള്ളിൽ കൊതുകു കടി കൊള്ളേണ്ടി വരും
സ്വപ്നയ്ക്കു വേണ്ടി ചാർട്ടേഡ് അക്കൗണ്ടന്റ് ലോക്കർ തുറന്നത് ശിവശങ്കറിന്റെ ദുർമുഖം കാണാതിരിക്കാൻ വേണ്ടി മാത്രം; കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിട്ടും ലോക്കറിലെ പണത്തിൽ സ്വപ്ന തൊടാത്തതിന് കാരണം അതു ശിവശങ്കറിനു ലഭിച്ച കോഴപ്പണമായതിനാൽ; ഇനി ജാമ്യം തേടി ശിവശങ്കർ ഹൈക്കോടതിയിലേക്ക്