Politicsതെറ്റു പറ്റിപ്പോയെന്ന കുറ്റസമ്മതവും ഏന്തു ശിക്ഷയും ഏറ്റെടുക്കാമെന്നമുള്ള തുറന്നു പറച്ചിലും രാജി സന്നദ്ധതയായി; അതിരുവിട്ട ഭരണഘടനാ അവഹേളനമെന്ന് നിയമ വിദഗ്ധരും; അംബേദ്കറെ അപമാനിച്ചതിന് മന്ത്രിപദം പോയ ആദ്യ സിപിഎം നേതാവായി സജി ചെറിയാൻ; ആലപ്പുഴയിലും നിയന്ത്രണം പോകുംമറുനാടന് മലയാളി6 July 2022 8:56 PM IST
SPECIAL REPORTസജി ചെറിയാനെതിരേ കേസെടുക്കാനുള്ള നിർദ്ദേശം കോടതി നൽകിയത് കീഴ്‌വായ്പൂർ എസ്എച്ചഓയ്ക്ക്; തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാൽ മുദ്ര വച്ച കവറിലുള്ള ഉത്തരവ് തിരുവല്ല ഡിവൈ.എസ്‌പിക്ക് കൈമാറി; വിവരം അറിയിച്ചപ്പോൾ ഹോൾഡ് ചെയ്യാൻ മന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം; കോടതി ഉത്തരവിൽ ഇതു വരെ വ്യക്തത വരുത്താതെ തിരുവല്ല ഡിവൈഎസ്പിശ്രീലാല് വാസുദേവന്6 July 2022 9:11 PM IST
Uncategorizedഎംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് കടമ്പ കഠിനമാകും; കാലം തെറ്റി ചെങ്ങന്നൂരിൽ തോറ്റാൽ തുടർ ഭരണ പ്രതിച്ഛായ തകരും; തൃക്കാക്കരയിലെ വിജയത്തിനൊപ്പം സിപിഎം സിറ്റിങ് സീറ്റ് കൂടി കോൺഗ്രസ് പിടിച്ചാൽ ലോക്സഭയിൽ വീണ്ടും അടി തെറ്റുമെന്ന് യെച്ചൂരിയോട് വിശദീകരിച്ച് കേരള ഘടകം; സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല; പ്രതിഷേധങ്ങളെ അവഗണിക്കാൻ പിണറായിമറുനാടന് മലയാളി6 July 2022 10:39 PM IST
Politicsഅംബേദ്കറിനെ 'ഒന്നും അറിയാത്തവൻ' എന്ന് പരോക്ഷമായി വിമർശിച്ച സജി ചെറിയാനെ സെക്രട്ടറിയേറ്റിൽ നിന്നും പുറത്താക്കില്ല; രാജിവച്ച മുൻ മന്ത്രിക്കെതിരെ കൂടതൽ നടപടി വേണ്ടെന്ന നിലപാടിൽ സിപിഎം; എകെജി സെന്ററിലെ പ്രധാനിയായി ചെങ്ങന്നൂരിലെ എംഎൽഎ മാറും; പിണറായിയുടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പേടിയിൽ എംഎൽഎ സ്ഥാനവും നിലനിർത്താം; സജി ചെറിയാന് കൂടുതൽ നഷ്ടം ഉണ്ടാകില്ലമറുനാടന് മലയാളി7 July 2022 6:49 AM IST
Politicsകാത്തു നിന്ന സഖാക്കളെ ആശ്വസിപ്പിച്ച് വീട്ടിലേക്ക്; അൽപ്പനേരത്തിന് ശേഷം ലുങ്കി ഉടത്ത് തനി നാടൻ വേഷത്തിൽ സ്‌കൂട്ടറിൽ പോയത് 'കരുണ'യിലേക്ക്; ബിരിയാണിച്ചെമ്പ് തോറ്റപ്പോൾ തന്റെ പ്രസംഗം ആയുധമാക്കിയെന്ന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തൽ; വിവാദവും അതിലുള്ള നിയമപ്രശ്‌നങ്ങളും അവസാനിച്ചാൽ സജി ചെറിയാൻ വീണ്ടും കാബിനറ്റിലെത്തിയേക്കുംമറുനാടന് മലയാളി8 July 2022 6:40 AM IST
Politicsഅങ്ങേക്ക് ഇനിയും എത്രസമയം വേണം? സ്പീക്കറുടെ അഭാവത്തിൽ നിയമസഭ നിയന്ത്രിച്ച യു. പ്രതിഭ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും പ്രസംഗം ചുരുക്കാതെ സജി ചെറിയാൻ; ആലപ്പുഴയിലെ സീനിയോറിട്ടി സഭയിൽ ചർച്ചയാക്കി സജി ചെറിയാൻമറുനാടന് മലയാളി8 Dec 2022 9:11 AM IST
Politics'കുന്തവും കുടച്ചക്രവുമല്ല ഭരണഘടന' എന്ന സജി ചെറിയാന്റെ വിവാദ പരാമർശം സൗകര്യപൂർവം മറക്കാൻ സിപിഎം; മുൻ മന്ത്രി ഭരണഘടനയെ അവഹേളിച്ചില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതിയിലും; വിഷയം നാളത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയായേക്കും; മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാൻ നീക്കംമറുനാടന് മലയാളി8 Dec 2022 8:08 PM IST
Politicsഇന്ത്യൻ വൈജ്ഞാനിക സമൂഹത്തിന്റെ ധിഷണാശാലിയായ നേതൃത്വമാകാൻ കഴിഞ്ഞ ഭരണഘടനാ ശിൽപി; ആ മഹാൻ എഴുതി തയ്യാറാക്കിയത് ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത വെറുമൊരു ഭരണഘടനയെന്ന കളിയാക്കൽ; ജൂലൈ മൂന്നിന് അപമാനിച്ചത് സാക്ഷാൽ അംബേദ്കറിനെ; പുതുവർഷത്തിൽ വീണ്ടും സജി ചെറിയാൻ മന്ത്രിയാകുമ്പോൾമറുനാടന് മലയാളി31 Dec 2022 8:41 AM IST
KERALAMപ്രസംഗം സംബന്ധിച്ച് നിലവിൽ നിയമപ്രശ്നങ്ങൾ ഒന്നുമില്ല; മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സജി ചെറിയാൻമറുനാടന് മലയാളി31 Dec 2022 11:05 AM IST
KERALAMപൊലീസ് അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസ്; തന്റെ പേരിൽ എവിടെയും കേസില്ല; ആറ് മാസം മാറി നിന്നത് സർക്കാർ താൽപര്യം സംരക്ഷിക്കാനെന്ന് സജി ചെറിയാൻമറുനാടന് മലയാളി3 Jan 2023 3:10 PM IST
Politicsകാരണവരുടെ റോളിൽ അതിഥികളെ അഭിവാദ്യം ചെയ്തു കടന്നപ്പള്ളി; വിവാദക്കാറ് പെയ്‌തൊഴിഞ്ഞപ്പോൾ ഇ പിയും എത്തി; കൈകൂപ്പി അഭിവാദ്യം ചെയ്‌തെത്തിയ ഗവർണറെ വേദിയിൽ പ്രത്യാഭിവാദ്യം ചെയ്‌തെങ്കിലും കുശലാന്വേഷണം നടത്താതെ മുഖ്യമന്ത്രി; നിറചിരിയോടെ സജി ചെറിയാനും; സത്യപ്രതിജ്ഞാ വേദിയിൽ കണ്ടത് മഞ്ഞുരുകൽ കാഴ്ച്ചമറുനാടന് മലയാളി5 Jan 2023 6:29 AM IST