You Searched For "സമന്‍സ്"

പ്രചാരണം: 11നും 14നും പ്രസിദ്ധീകരിച്ച നോട്ടിസിന്റെ കോപ്പികളില്‍ പ്രകടമായ വ്യത്യാസമുണ്ട്; മറുപടി: ഉണ്ട്. സമന്‍സിലെ 2 പേജുകളാണവ; ഇഡി വെബ്‌സൈറ്റില്‍ വെരിഫൈ യുവര്‍ സമന്‍സ് എന്ന സാധ്യത ഉപയോഗിക്കൂ ദേശാഭിമാനി! പാര്‍ട്ടി പത്രത്തിന്റെ ക്യാപ്‌സ്യൂള്‍ പൊളിഞ്ഞുവോ? മനോരമയുടെ പ്രത്യാക്രമണം ഇങ്ങനെ
മകന്‍ വിവേക് കിരണ് ഇഡി സമന്‍സ് കിട്ടിയിട്ടില്ല; കിട്ടിയതായി മകന്‍ തന്നോടുപറഞ്ഞിട്ടില്ല; തന്റെ മക്കളില്‍ അഭിമാനം മാത്രം; ദുഷ്‌പ്പേരുണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ല; എന്തെല്ലാം കണ്ടിരിക്കുന്നുതാന്‍, ഇതൊന്നും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും പിണറായി വിജയന്‍
മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍;  വിവേക് കിരണിന് യുകെയില്‍ പഠിക്കാന്‍ ലാവ്‌ലിന്‍ കമ്പനി പണം നല്‍കിയെന്ന ആരോപണത്തില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു; ഇഡി അന്വേഷണം തുടങ്ങിയത് 2020ല്‍; സമന്‍സ് അനുസരിച്ച് ഇ.ഡി. ഓഫീസില്‍ വിവേക് കിരണ്‍ ഹാജരായില്ല; തുടര്‍ നടപടികളും ഉണ്ടായില്ല
വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, തിരുവനന്തപുരം! ഈ വിലാസത്തില്‍ മകന്‍ താമസിക്കുന്നില്ലെന്ന് പറഞ്ഞ് ക്ലിഫ് ഹൗസ് ആ സമന്‍സ് മടക്കി; ഇഡി ലക്ഷ്യമിട്ടത് പിണറായിയുടെ മകന്റെ മുഴുവന്‍ ആസ്തിയും പരിശോധിക്കാന്‍; സമന്‍സ് മടക്കിയത് രക്ഷപ്പെടലായി!
മുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ് അയച്ച് കോടതി; കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി സമന്‍സ് അയച്ചത് ഇന്‍ഫോപാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ; കോടതിയില്‍ ഹാജരായി ജാമ്യം എടുക്കേണ്ടത് സ്വഭാവിക നടപടി
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പോലീസ് സമന്‍സ് വാട്‌സാപ്പില്‍ ഇട്ട ശേഷം ഡബിള്‍ ടിക്ക് കണ്ടാലും ഇനി നിരപരാധികളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല; അന്വേഷണ ഏജന്‍സികളുടെ സമന്‍സ് എല്ലാം പ്രതികള്‍ക്ക് പോലീസ് നേരിട്ട് കൈമാറണം; ഇമെയിലൂടേയും വാട്‌സാപ്പിലൂടേയും ഇനി സമന്‍സ് അയക്കാന്‍ പോലീസിന് കഴിയില്ല; ഇത് സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്; അഡ്വ സിദ്ധാര്‍ത്ഥ് ലൂത്ര ഇഫക്ട് വീണ്ടും
സവര്‍ക്കറെ അപമാനിച്ചെന്ന കേസ്; സമന്‍സ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി; കോണ്‍ഗ്രസ് നേതാവിന് ലക്‌നൗ കോടതിയെ സമീപിക്കാം
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കവേ ഫണ്ട് തിരിമറി നടത്തി; കള്ളപ്പണം വെളുപ്പിച്ചെന്നും ആരോപണം; മുന്‍ ഇന്ത്യന് താരം മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി സമന്‍സ്