You Searched For "സാമ്പത്തിക പ്രതിസന്ധി"

2500 കോടി കടമെടുത്തപ്പോൾ 1000 കോടിക്ക് കൊടുക്കേണ്ടി വരുന്നതുകൊള്ള പലിശ; 30 വർഷം തിരിച്ചടവ് കാലാവധിയിൽ പലിശ 7.19 ശതമാനം; കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി ഇന്നലത്തെ കടപ്പത്രം ഇറക്കലും; ഇനി വേണ്ടത് കർശന സാമ്പത്തിക നിയന്ത്രണം
പാക് പ്രധാനമന്ത്രിയുടെ വസതി വാടകക്ക്; കാറും വിറ്റു, പോത്തുകളെ ലേലം ചെയ്തു; വിലക്കയറ്റം 56 ശതമാനം; ചൈനക്കും സൗദിക്കും മുന്നിൽ കൈ നീട്ടുന്നു; യൂക്രൈയിൽ ദൗത്യത്തിൽ മോദിയെ സ്തുതിച്ച് പ്രതിപക്ഷം; 24പേർ മറുകണ്ടം ചാടിയതോടെ പ്രധാനമന്ത്രി സ്ഥാനം തുലാസിൽ; ഇന്ത്യയെ വെല്ലുവിളിച്ച ഇമ്രാൻഖാൻ ആഗോള ഭിക്ഷക്കാരനാവുമ്പോൾ!
തിരുവല്ലയിലെ കർഷകന്റെ ആത്മഹത്യ വേദനിപ്പിക്കുന്നത്; കൃഷിനാശം ഉണ്ടായാൽ ഉടൻ നഷ്ടപരിഹാരം നൽകാൻ നടപടി; ഇൻഷുറൻസിന്റെ വ്യവസ്ഥ പുതുക്കുമെന്നും കൃഷിമന്ത്രി; രാജീവ് ജീവനൊടുക്കിയത് പാട്ടകൃഷിയെ തുടർന്നുണ്ടായ ബാധ്യതയിൽ
മൊത്തം കടം നാലുലക്ഷം കോടി; കിഫ്ബി തകർന്നടിഞ്ഞു; ധൂർത്തും അഴിമതിയും വിലകയറ്റവും കാരണം സംസ്ഥാനം തകർന്നു; കട്ടപ്പുറത്തെ കേരള സർക്കാർ ചർച്ചയാക്കുന്നത് കെടുകാര്യസ്ഥത; കേരളം അപകടാവസ്ഥയിലേക്കോ? യുഡിഎഫ് ധവളപത്രത്തോട് പ്രതികരിക്കുക പോലും ചെയ്യാത്ത ധനമന്ത്രി; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം തന്നെ
ചെലവിന്റെ പകുതി പോലും വരുമാനമില്ല; മൂക്കറ്റം മുങ്ങിയ കേരളത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി;  സാമ്പത്തിക വർഷാന്ത്യത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത് 25,000 കോടിയെങ്കിൽ വരുമാനം 10,000 കോടി മാത്രം! ക്ഷേമ പെൻഷൻ നൽകാൻ സഹകരണ ബാങ്കിൽനിന്നു വായ്‌പ്പ എടുക്കും; വിത്തെടുത്തു കുത്തൽ നയത്തിൽ പിണറായി സർക്കാർ
കേരളം വൻ സമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ; കെടിഡിഎഫ്‌സിയുടെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിൽ സത്യവാങ്മൂലം; സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്ന് ഹൈക്കോടതി
ആഘോഷങ്ങൾക്കല്ല, മനുഷ്യന്റെ ജീവൽപ്രശ്‌നങ്ങൾക്കു പ്രാധാന്യം നൽകണം; കേരളീയം പരിപാടിയുടെ പേരിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സംസ്ഥാനം നിത്യചെലവുകൾക്ക് പോലും പണമില്ലാതെ പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി
കാരുണ്യ പദ്ധതിയുടെ പേരുപറഞ്ഞ് ആരും ഇങ്ങോട്ട് പോരേണ്ടെന്ന് സ്വകാര്യ ആശുപത്രികളും സർക്കാർ ആശുപത്രികളും; കാസ്പ് പദ്ധതിയിൽ സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ളത് 360 കോടിയിലേറെ; ആരോഗ്യകാർഡിൽ അധികതുക ഈടാക്കിയും ചൂഷണം; സാമ്പത്തിക ഞെരുക്കം രോഗികളെ കൊല്ലുമ്പോൾ