Politicsസ്വർണ്ണക്കടത്ത് കേസിനെ സോളാർ കേസുമായി താരതമ്യം ചെയ്യാൻ ശ്രമം; മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ബോധപൂർവം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രി നേരിട്ട്; അറ്റാഷെക്ക് രാജ്യം വിടാൻ കളം ഒരുക്കിയത് കേന്ദ്രം; സ്വർണക്കടത്ത് കേസിൽ സർക്കാർ അനുകൂല വിശദീകരണവുമായി സിപിഎമ്മിന്റെ ലഘുലേഖ വിതരണം; എം ശിവശങ്കരനെ പൂർണമായും തള്ളിപ്പറഞ്ഞുള്ള ലഘുലേഖയുമായി വീടുകളിലെത്തുന്ന സഖാക്കളോട് മറുചോദ്യം ഉന്നയിച്ചു നാട്ടുകാരും; തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഒരു മുഴം മുമ്പേ സിപിഎം പ്രതിരോധംമറുനാടന് മലയാളി16 Aug 2020 7:30 PM IST
Politics'ശിവശങ്കറിന് ദൗർബല്യമുണ്ടായി; അപകടകാരിയെന്ന് അറിഞ്ഞില്ല; സ്വർണ്ണക്കടത്തിൽ തകരാർ സംഭവിച്ചതോടെ സസ്പെന്റ് ചെയ്തു'; സ്വർണ്ണക്കടത്തു കേസിൽ സ്വപ്നയുടെ മൊഴികൾ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ വെട്ടിലാക്കുമ്പോൾ പൂർണമായും തള്ളിപ്പറഞ്ഞു ഇടതു മുന്നണി; ലോക്കറിൽ സ്വർണം വെച്ചത് ശിവശങ്കരന്റെ നിർദേശപ്രകാരമാണെന്ന സ്വപ്നയുടെ മൊഴിയും മൂന്ന് തവണ നടത്തിയ വിദേശയാത്രയും ശിവശങ്കരനെ കൂടുതൽ പ്രതിരോധത്തിലാക്കുംമറുനാടന് മലയാളി17 Aug 2020 6:24 PM IST
SPECIAL REPORTകണ്ണൂരിൽ സിപിഎം നേതാവ് ആയിരിക്കെ മകനെ ഇടത്പക്ഷ സഹയാത്രികനെ കൊണ്ട് രഹസ്യമായി ഹരിശ്രീ കുറിപ്പിച്ചു; പാർട്ടിയുടെ ഇരുമ്പ്മറ ഭേദിച്ചുള്ള വിദ്യാരംഭം കുറിക്കലിൽ എഴുത്തിനിരുത്തിയ ആളുടെ കുടുംബം പോലും അതിശയിച്ചുപോയി; സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഉച്ച ഭക്ഷണ സമയത്ത് കോടിയേരി തന്നെ മാറ്റി നിർത്തി പറഞ്ഞ സ്വകാര്യം താക്കീതായിരുന്നു; പഴയരഹസ്യങ്ങൾ പരസ്യമാക്കുന്ന എ.പി.അബ്ദുള്ളക്കുട്ടിയുടെ പുതിയ പുസ്തകംകെ വി നിരഞ്ജന്19 Aug 2020 3:36 PM IST
SPECIAL REPORT'വോട്ടർമാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തേണ്ടതില്ല; എന്റെ സഹപ്രവർത്തകർ മറ്റൊരു നിലപാട് എടുക്കുന്നതിന് മുൻപ് എന്നോട് എന്റെ അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ ഞാൻ കൃത്യമായും എന്റെ നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു': തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിൽ എഐസിസി തന്നെ തള്ളിയെങ്കിലും ഉറച്ച നിലപാടിൽ ശശി തരൂർ; എതിർപ്പുമായി സിപിഎമ്മും; വെട്ടിലായി സംസ്ഥാന കോൺഗ്രസ്മറുനാടന് മലയാളി20 Aug 2020 3:59 PM IST
Politicsതെക്കൻ കേരളത്തിലെ കടലും ആകാശവും അദാനി ഗ്രൂപ്പിന് സ്വന്തം; കോവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ സ്വത്ത് കോർപ്പറേറ്റ് കമ്പനിക്ക് വിൽക്കാനുള്ള തീരുമാനം തികഞ്ഞ അഴിമതി; ഒരു കാരണവശാലും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാൻ കേരള ജനത അനുവദിക്കുകയില്ല; സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ച് കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ് മോദി സർക്കാർ; ശശി തരൂരിന്റെ നിലപാട് പ്രതിഷേധാർഹമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്മറുനാടന് മലയാളി20 Aug 2020 5:31 PM IST
Politicsസർക്കാരിന് എതിരായ ആരോപണങ്ങളെ നേരിടാൻ സജ്ജമാകണം; എംഎൽഎമാർക്ക് നിർദ്ദേശവുമായി സിപിഎം; തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാകണം പ്രവർത്തനമെന്നും കോടിയേരിമറുനാടന് ഡെസ്ക്21 Aug 2020 3:50 PM IST
SPECIAL REPORTപേരാമ്പ്രയിൽ മത്സ്യവിൽപ്പനയുടെ പേരിലുള്ള സിപിഎം-ലീഗ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ: സിപിഎം ലോക്കൽ സെക്രട്ടറിയുടെ വാക്കുകൾ ആഘോഷമാക്കി സംഘ പരിവാർ; ആർ എസ് എസുകാർ മാർക്കറ്റിൽ മീൻ വിറ്റപ്പോൾ തടയാൻ ലീഗുകാർക്ക് ചങ്കൂറ്റമുണ്ടായില്ലല്ലോ? എന്താ പറ്റാത്തത്, അതിനുള്ള ചങ്കൂറ്റമൊന്നും അവർക്കില്ലല്ലെന്ന് ലോക്കൽ സെക്രട്ടറി; പോരട്ടങ്ങനെ പോരട്ടെ, ബിജിഎം ഇട് എന്ന് പറഞ്ഞ് കാവിക്കൊടി ഉയർന്ന് സംഘപരിവാർ ഗ്രൂപ്പുകളിൽ ആഘോഷ വീഡിയോകെ വി നിരഞ്ജന്21 Aug 2020 5:01 PM IST
Marketing Featureകായംകുളം സിയാദിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; കായംകുളത്തെ ക്വട്ടേഷൻ, മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ അരും കൊല ചെയ്തത്; നിരപരാധി ആയ സിയാദിനെ മാഫിയാ സംഘം കൊലപ്പെടുത്തിയതാണ് ചർച്ചാവിഷയം; ഇതിൽ രാഷ്ട്രയമില്ല; ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കോൺഗ്രസ് നേതൃത്വം നടത്തിയ കൊലപാതകമെന്ന കോടിയേരിയുടെ ആരോപണം തള്ളി മന്ത്രി ജി സുധാകരൻ; രാഷ്ട്രീയ കൊലപാതകം അല്ലെന്നും മുൻവൈരാഗ്യമെന്നും വ്യക്തമാക്കി പൊലീസുംമറുനാടന് മലയാളി21 Aug 2020 5:51 PM IST
Politicsജനകീയ കോവിഡ് പ്രതിരോധവും അംബാനി വിരുദ്ധ സമരവുമായി സിപിഎം; സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെയെല്ലാം തനത് ശൈലി കൊണ്ട് നേരിടാൻ തന്നെ സംസ്ഥാന സെക്രട്ടറിയറ്റിൽ തീരുമാനം; ശ്രമിക്കുന്നത് ഭരണവും സമരവും എന്ന പതിവ് പരിപാടിയിലൂടെ പാർട്ടിയെ ശക്തമാക്കാൻ; ഓരോവീടും സമരകേന്ദ്രങ്ങളാകുന്ന പുതുമയാർന്ന സമരപരിപാടിയെന്ന് കോടിയേരി ബാലകൃഷ്ണൻമറുനാടന് ഡെസ്ക്21 Aug 2020 6:26 PM IST
SPECIAL REPORTആർഎസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ പട്ടികജാതി കുടുംബത്തിന് വിവാഹ വിലക്ക് എന്നത് വ്യാജ വാർത്ത; ക്ഷേത്രം അധികൃതർ അനുമതി നിഷേധിച്ചപ്പോൾ വായനശാലയിൽ വെച്ച് വിവാഹം നടത്തിയെന്ന് പ്രചരിപ്പിക്കുന്നത് സിപിഎമ്മുകാർ; കോവിഡ് നിയന്ത്രണങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്തയെന്ന് ക്ഷേത്ര കമ്മിറ്റി; ഓൺലൈൻ എഡിഷനിൽ വാർത്ത കൊടുത്ത ദേശാഭിമാനി എന്തുകൊണ്ട് പത്രത്തിൽ വാർത്തകൊടുത്തില്ല? ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ നാട്ടിലെ അയിത്ത വിവാദം കെട്ടുകഥകെ വി നിരഞ്ജന്22 Aug 2020 4:20 PM IST
Politicsസ്വർണ്ണക്കടത്തു കേസിൽ വരിഞ്ഞു മുറുക്കുന്നത് എൻഐഎ അടക്കം നാല് കേന്ദ്ര ഏജൻസികൾ; എഫ്സിആർഎ ചട്ടലംഘനത്തിന്റെ പേരിൽ അന്വേഷണം നേരിടുന്നത് മുഖ്യമന്ത്രിയും കെ ടി ജലീലും നേരിട്ട്; സിപിഎമ്മിനെ കൊലയാളിപ്പാർട്ടി ഇമേജ് ചാർത്തി പെരിയ ഇരട്ടക്കൊലയിലെ സിബിഐ അന്വേഷണവും; സിപിഎം ക്രിമിനലുകളെ രക്ഷിക്കാൻ ഖജനാവ് ധൂർത്തടിച്ചിട്ടും രക്ഷയില്ല; ബിജെപിക്ക് സിപിഎമ്മിനെ വരുതിയിലാക്കാൻ പാകത്തിന് നിലവിലുള്ളത് അരഡസൻ സിബിഐ കേസുകൾ; സമയമാകുമ്പോൾ കണ്ടറിഞ്ഞു കളിക്കാൻ അമിത്ഷാഎം മനോജ് കുമാര്25 Aug 2020 3:30 PM IST
SPECIAL REPORTപെരിയ കേസിൽ പാർട്ടിയുടെ കൈകൾ സംശുദ്ധം; കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ അപ്പീൽ പോയത് സർക്കാറിന്റെ കാര്യം; അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ല; കേസുമായി ബന്ധപ്പെട്ട എല്ലാ ഗൂഢാലോചനയും പുറത്തുവരട്ടെ; മുഖ്യപ്രതിയായ പീതാംബരനെ പാർട്ടി പുറത്താക്കിയതാണ്; 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി പിണറായി സർക്കാർ വാദിച്ച വിവാദ കേസിൽ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിക്ക് പറയാനുള്ളത് ഇങ്ങനെമറുനാടന് മലയാളി25 Aug 2020 4:59 PM IST