SPECIAL REPORTസുഡാനിലെ മനുഷ്യക്കുരുതി അവസാനിക്കുന്നോ? മാനുഷിക പരിഗണനയുടെ പേരില്‍ വെടിനിര്‍ത്തലിന് തയ്യാറെന്ന് വിമതസേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ്; ഉപാധികള്‍ മുന്നോട്ടുവച്ച് സൈന്യം; അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചയില്‍ സമാധാനത്തിന് കളമൊരുങ്ങിയങ്കെിലും പോരാട്ടം തുടരുന്നു; സുഡാന് തലസ്ഥാനത്തിന് സമീപം സ്ഫോടനങ്ങള്മറുനാടൻ മലയാളി ഡെസ്ക്7 Nov 2025 5:53 PM IST
SPECIAL REPORTലോകത്തിന്റെ വിവിധ കോണുകളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ആശങ്കാജനകം; മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് സുഡാനില്‍ നിന്ന് വരുന്നത്; കോപ്റ്റിക് വിഭാഗം ക്രൈസ്തവര്‍ ഏറെ പീഡനം സഹിക്കുന്നു; വരുന്ന ഞായറാഴ്ച കലാപബാധിത പ്രദേശങ്ങളെ ഓര്‍ത്തു പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ ആഹ്വാനംശ്രീലാല് വാസുദേവന്‍5 Nov 2025 6:06 PM IST
FOREIGN AFFAIRSകോഴിയെ കൊല്ലുന്ന ലാഘവത്തില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് നടത്തുന്ന അരുംകൊലകള്‍ അന്താരാഷ്ട്ര ശ്രദ്ധയില്‍; ലോകം സുഡാനിലേക്ക് നോക്കുമ്പോള്‍ കൂട്ടക്കൊലകള്‍ മറയ്ക്കാന്‍ വലിയ കുഴിമാടങ്ങള്‍ കുഴിച്ച് ആര്.എസ്.എഫ്; കൂട്ടക്കൊലയുടെ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത് ഉപഗ്രഹ ചിത്രങ്ങള്മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 2:09 PM IST
FOREIGN AFFAIRSകോഴിയെ കൊല്ലുന്ന ലാഘവത്തില്‍ അരുംകൊലകള്‍; പുരുഷന്മാരെ പ്രത്യേകം മാറ്റി നിര്‍ത്തി വെടിവെച്ചു കൊലപ്പെടുന്നത് പൊട്ടിച്ചിരിച്ചു കൊണ്ട്; സ്ത്രീകളെ കൂട്ടത്തോടെ ബലാത്സംഗം ചെയ്യുന്നു; സുഡാനില്‍ നടക്കുന്നത് മനസ്സാക്ഷി മരവിപ്പിക്കുന്ന അരുംകൊലകള്‍; ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു റെഡ്ക്രോസ്മറുനാടൻ മലയാളി ഡെസ്ക്4 Nov 2025 8:53 AM IST
Right 1സുഡാനില്‍ നരനായാട്ട്: സ്ത്രീകളെയും കുട്ടികളെയും നിരത്തി നിര്‍ത്തി കൂട്ടക്കൊല നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; രണ്ടുദിവസത്തിനുള്ളില്‍ 2000 ത്തോളം പേരെ ആര് എസ് എഫ് വകവരുത്തിയെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്നുവെന്നും യുഎന്‍; ആഭ്യന്തര കലാപത്തില്‍ കുരുതിക്കളമായി വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യംമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 4:18 PM IST
SPECIAL REPORTസുഡാനില്‍ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടതോടെ കുരുതിക്കളങ്ങളായി ആശുപത്രികള്‍; എല്‍ ഫാഷറിലെ പ്രധാന ആശുപത്രിയില്‍ തോക്കിനിരയായത് 460 സാധാരണക്കാര്‍; നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് ആരോഗ്യ പ്രവര്‍ത്തകരെ ആര് എസ് എഫ് തട്ടിക്കൊണ്ടുപോയി; മനുഷ്യകശാപ്പ് കേന്ദ്രങ്ങളായി നാടുമാറിയെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്30 Oct 2025 9:51 PM IST
FOREIGN AFFAIRSതദ്ദേശീയ ജന വിഭാഗങ്ങളെ തെരഞ്ഞു പിടിച്ച് കൊല്ലുന്ന അര്‍ധ സൈനികരായ യുദ്ധക്കുറ്റവാളികള്‍ ; നഗരത്തെ ശുദ്ധീകരിക്കുക എന്ന പ്രഖ്യാപന ലക്ഷ്യം ഇസ്ലാം ഇതര വംശീയ ഉന്മൂലനം; തദ്ദേശീയ അറബ് ഇതര വിഭാഗക്കാര്‍ ഭീതിയില്‍; രണ്ടു ദിവസം കൊന്നത് 2000 പേരെ; സുഡാനില്‍ തദ്ദേശിയ വംശഹത്യ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ29 Oct 2025 6:29 AM IST
SPECIAL REPORTലെബനനും മ്യാന്മറും സുഡാനുമടക്കം പത്ത് രാജ്യങ്ങള്‍ അപകടകരം; ഒട്ടും സുരക്ഷിതമല്ലാത്ത പത്ത് നഗരങ്ങളില്‍ കറാച്ചിയും; ദോഹയും മസ്ക്കറ്റും മെല്‍ബണും സിംഗപ്പൂരും ഏറ്റവും സുരക്ഷിതം: ലോക രാജ്യങ്ങളുടെയും നഗരങ്ങളുടെയും സുരക്ഷാ പട്ടിക പുറത്ത്മറുനാടൻ മലയാളി ഡെസ്ക്4 Dec 2024 12:14 PM IST