You Searched For "സുധാകരൻ"

കേരള നേതാക്കൾക്കിടയിൽ ആശയ വിനിമയം ഇല്ലെന്ന് സമ്മതിച്ച് താരിഖ് അൻവർ; സുധീരൻ ഉയർത്തുന്നത് ഹൈക്കമാണ്ടിനെ എതിരെയുള്ള വികാരമല്ല; എല്ലാം കേരളത്തിൽ പറഞ്ഞു തീർക്കണമന്നെ് രാഹുലും; സുധാകരനും സതീശനും തിരിച്ചടിയായി കേന്ദ്ര നിലപാട്; സുധീരന്റെ രാജി അംഗീകരിക്കില്ല
മാലിന്യ പ്ലാന്റിന് പെർമിറ്റ് സംഘടിപ്പിച്ചത് വ്യാജ തെളിവുകളിൽ എന്ന് ആരോപണം; ചടയമംഗത്തിന്റെ മനസ്സ് പിടിക്കാൻ മുളയിറച്ചാലിൽ സമരം നയിക്കാനെത്തി എംഎം നസീർ; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്ലാന്റുടമയോട് സ്‌നേഹമുള്ള കോൺഗ്രസ് നേതാക്കൾ; കമ്മീഷനെ നിയോഗിച്ച് സുധാകരൻ; കോൺഗ്രസിൽ പൊട്ടിത്തെറിയായി വെളിനെല്ലൂരിലെ സമരം
സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കില്ല; നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ലെന്നും സുധാകരൻ; ഗ്രൂപ്പു കളികൾ അവസാനിപ്പിക്കാൻ അച്ചടക്ക നടപടികളും; 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കെപിസിസി പുനഃസംഘടനാ ചർച്ചകൾ ഇനി ഡൽഹിയിൽ
സിദ്ദിഖിന്റെ ആവശ്യപ്രകാരം കേശവദാസപുരത്ത് കണ്ടത് പാർട്ടിക്കാരെ! വെളിനെല്ലൂരിലെ പ്രതിഷേധത്തിന് മുന്നിൽ നിന്ന നേതാവിനെ തകർക്കാൻ കോഴ പരാതി; സാക്ഷിയായി കെ എസ് യു നേതാവും; നസീറിനെ കുറ്റവിമുക്തനാക്കി പാർട്ടി കമ്മീഷനും; കോൺഗ്രസിൽ പൊട്ടിത്തെറിയായി വെളിനെല്ലൂരിലെ സമരം
ചൊറിഞ്ഞപ്പോൾ അറിയാതെ പറഞ്ഞ പിണറായി സ്തുതി! ഗോപീനാഥിനെ ഭാരവാഹിയാക്കാൻ രണ്ടും കൽപ്പിച്ച് സുധാകരൻ; സുധീരനെ അനുനയിപ്പിക്കാനും ഭാരവാഹിത്വം നൽകും; ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും മൂന്ന് പേരെ വീതം കിട്ടും; ഡൽഹി ചർച്ചകൾ ഇനി നിർണ്ണായകം
അമ്പലപ്പുഴയിലെ വോട്ട് ചോർച്ചയിൽ വെട്ടി വീഴ്‌ത്താൻ ആരിഫും കൂട്ടരും; ഷംസീറും റിയാസും തമ്മിലെ ഭിന്നതയിൽ മുഖ്യമന്ത്രിയുടെ മനസ്സ് അറിഞ്ഞ് ഗോളടിച്ച് സുധാകരനും; പൊതുമരാമത്തിൽ പിണറായിയുടെ മരുമകന് മുൻഗാമിയുടെ ക്ലീൻ ചിറ്റ്; ആലപ്പുഴ സിപിഎമ്മിൽ ഇറങ്ങി കളിക്കാൻ സുധാകരൻ സഖാവ്
കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിൽ ഒരു അതൃപ്തിയും കലാപവുമില്ല; ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിക്കകത്ത് ചർച്ച ചെയ്തു പരിഹരിക്കുമെന്നും സുധാകരൻ; കെസി ഇടപെട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ
സുധാകരൻ കെഎസ് ബ്രിഗേഡുണ്ടാക്കുന്നുവെന്ന സുധീരന്റെ ആരോപണങ്ങൾക്ക് മറുപടിയില്ലെന്ന് കെപിസിസി അധ്യക്ഷൻ; വ്യാജ വാർത്ത നൽകുന്നവർക്കെതിരെ നടപടിയെന്നും കെ സുധാകരൻ
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലേ എത്താനാകൂ എങ്കിൽ അതിനും തയ്യാർ; അതിവിശ്വസ്തരുമായി കൂടിയാലോചന നടത്തി സുധാകരൻ; ആവനാഴിയിലെ ആയുധങ്ങൾ മൂർച്ചകൂട്ടാൻ കണ്ണൂരിൽ നിന്നും കരുത്തു തേടി ചർച്ചകൾ; സുധാകരനെ തറപറ്റിക്കാൻ മിനിമം അജണ്ടയുമായി നീങ്ങാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; കോൺഗ്രസിൽ കെസിയും കെഎസും ഒരുമിക്കുമ്പോൾ
സിപിഎം നടത്തിയ സമരത്തിലേക്കാണ് ജോജു വണ്ടിയോടിച്ചു കയറ്റിയതെങ്കിൽ പിറ്റെ ദിവസം അനുശോചനയോഗം ചേരേണ്ടി വരുമായിരുന്നു; ജോജുവിനോട് കോൺഗ്രസ് നേതാക്കൾ ആരും മാപ്പുപറഞ്ഞിട്ടില്ല; കേസ് നേരിടാൻ തയ്യാർ; സിപിഎം കൊലയാളികൾക്ക് സ്വീകരണം നൽകുന്ന പാർട്ടിയും; നിലപാട് വിശദീകരിച്ച് കെപിസിസി അധ്യക്ഷൻ സുധാകരൻ
ആലപ്പുഴയിലെ വിഎസിനെ വെട്ടിയൊതുക്കിയ പിണറായിയുടെ പഴയ വിശ്വസ്തൻ; പിൻഗാമിയായി റിയാസിനെ അവതരിപ്പിക്കാനുള്ള പദ്ധതിയോടെ താൽപ്പര്യപ്പട്ടികയിൽ നിന്ന് പുറത്ത്; ആരിഫും സജി ചെറിയാനും ഒരുമിച്ചപ്പോൾ ഐസക്കിന്റെ വിരോധവും തിരിച്ചടിയായി; ഇനി ആലപ്പുഴയിൽ വെറും സഖാവ്; അമ്പലപ്പുഴയിൽ സിപിഎം ജയിച്ചിട്ടും പരസ്യ ശാസനയിൽ സുധാകരൻ ഒറ്റപ്പെടുമ്പോൾ
മാരാരിക്കുളത്ത് വിഎസിന് സംഭവിച്ച വലിയ ചതി; പഴയ വിഭാഗീയത ഇന്നില്ലെങ്കിലും പടലപ്പിണക്കത്തിൽ പരസ്യ ശാസന വാങ്ങി ആലപ്പുഴയിലെ മാടമ്പി സഖാവും; കൂസാത്ത പെരുമാറ്റവും കലഹപ്രിയതയും തിരിച്ചറിഞ്ഞ് ക്ലിഫ് ഹൗസിൽ നടന്നത് സുധാകരനെ പിണക്കാതിരിക്കാനുള്ള പിണറായി ഇടപെടൽ