JUDICIALപ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ഹർജി തിങ്കളാഴ്ച പരിഗണിക്കില്ല; ഈ മാസം 15 ലേക്ക് മാറ്റിയത് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അവധിയായതിനാൽമറുനാടന് മലയാളി12 Sept 2021 11:13 PM IST
JUDICIALപെഗസ്സസ് ഉപയോഗിച്ച് ഫോൺ ചോർത്തിയോ എന്ന് വ്യക്തമാക്കാനാകില്ല; സർക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതി ഇക്കാര്യങ്ങൾ അന്വേഷിച്ച് തീർപ്പ് കൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ; നിയമ വിരുദ്ധമായി ഫോൺ ചോർത്തൽ നടന്നോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതിയുംമറുനാടന് ഡെസ്ക്13 Sept 2021 1:48 PM IST
Uncategorizedകോവിഡ് രോഗിയായിരിക്കെ ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി കണക്കാക്കണം; കോവിഡ് നഷ്ടപരിഹാരം നൽകില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോടു സുപ്രീംകോടതിന്യൂസ് ഡെസ്ക്13 Sept 2021 8:03 PM IST
SPECIAL REPORTപ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീംകോടതി അനുമതി; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫ്ലൈനായി പരീക്ഷ നടത്താമെന്ന് ഉത്തരവ്; കേരളത്തിന്റെ ഹർജി അനുവദിച്ചത് ഏഴ് ലക്ഷം പേർ ഓഫ്ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമർശിച്ചുകൊണ്ട്മറുനാടന് മലയാളി17 Sept 2021 1:55 PM IST
SPECIAL REPORTശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ വരവു ചെലവു കണക്ക് പരിശോധിക്കണം; മൂന്നു മാസത്തിനകം ഓഡിറ്റ് പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശം; പരിശോധിക്കുക 25 വർഷത്തെ കണക്കുകൾ; തിരുവിതാംകൂർ രാജകുടുംബത്തിന് തിരിച്ചടിയായി സുപ്രീംകോടതി വിധിമറുനാടന് മലയാളി22 Sept 2021 11:27 AM IST
JUDICIALസ്ത്രീകൾക്ക് അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല; ഡിഫൻസ് അക്കാദമിയിൽ വനിത പ്രവേശനം നീട്ടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി;ഡിഫൻസ് അക്കാദമിയിൽ വനിതാ പ്രവേശനത്തിന് ഉടൻ നടപടി വേണമെന്ന് നിർദ്ദേശംമറുനാടന് മലയാളി22 Sept 2021 1:23 PM IST
JUDICIALനിരോധിത പുസ്തകം കൈവശം വച്ചാൽ, മുദ്രാവാക്യം വിളിച്ചാൽ യുഎപിഎ ചുമത്താനാവുമോ? പന്തീരങ്കാവ് യുഎപിഎ കേസുൽ എൻഐഎയോട് സുപ്രീംകോടതി; പ്രതികൾ കുറ്റകരമായ പ്രവർത്തികൾ നടത്തിയെന്ന് തെളിവ് ചോദിച്ചു കോടതിമറുനാടന് മലയാളി23 Sept 2021 12:41 PM IST
JUDICIALപെഗസ്സസ് ഫോൺ ചോർത്തലിൽ അന്വേഷണത്തിന് സുപ്രീംകോടതി; വിദഗ്ധ സമിതി രൂപീകരിക്കും; ഉത്തരവ് അടുത്തയാഴ്‌ച്ച; സമിതി അംഗങ്ങളെ തീരുമാനിക്കാനാണ് കൂടുതൽ സമയമെന്ന് ചീഫ് ജസ്റ്റിസ്മറുനാടന് ഡെസ്ക്23 Sept 2021 1:04 PM IST
SPECIAL REPORTപ്രധാനമന്ത്രിക്ക് ജുഡീഷ്യറിയിൽ എന്ത് കാര്യം?; സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലിൽ ഫൂട്ടറായി മോദിയുടെ ചിത്രം ഇനി ഉണ്ടാകില്ല; തീരുമാനം നടപ്പിലാക്കിച്ച് ചീഫ് ജസ്റ്റീസിന്റെ അടിയന്തിര ഇടപെടൽമറുനാടന് മലയാളി25 Sept 2021 11:51 AM IST
JUDICIALകേരളത്തിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ പരോൾ നീട്ടി നൽകണം; സുപ്രീംകോടതിയുടെ നിർദ്ദേശം കോവിഡ് വ്യാപനത്തെത്തുടർന്ന്; നിർദ്ദേശം പരോൾ ഒക്ടോബർ 31 വരെ നീട്ടാൻമറുനാടന് മലയാളി28 Sept 2021 1:27 PM IST
KERALAMപൊലീസ് സ്റ്റേഷനുകളിൽ ഇനി ഇടിമുറികളില്ല; ദൃശ്യങ്ങളും ശബ്ദവും പകർത്തുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമനം; നടപടി സുപ്രീം കോടതി നിർദ്ദേശത്തെത്തുടർന്ന്മറുനാടന് മലയാളി30 Sept 2021 11:02 AM IST
Uncategorizedകർഷകസമരത്തിലെ റോഡ് ഉപരോധത്തിനെതിരെ സുപ്രീംകോടതി; ഇത്തരം സമരരീതികൾ തുടരാൻ പറ്റില്ലെന്നും മുന്നറിയിപ്പ്; പ്രശ്നത്തിൽ ഉടൻ പരിഹാരം കാണണമെന്നും നിർദ്ദേശംമറുനാടന് മലയാളി30 Sept 2021 6:28 PM IST