You Searched For "സുപ്രീം കോടതി"

സിദ്ധിഖിന് ലഭിച്ചത് അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ മാത്രമല്ല; ബലാല്‍സംഗ കേസില്‍ നടന് സുപ്രീം കോടതി അനുവദിച്ചത് ഇടക്കാല ജാമ്യം; പ്രതിയെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി; ജാമ്യവ്യവസ്ഥ തീരുമാനിക്കുക വിചാരണ കോടതി
രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞതോടെ അന്വേഷണ സംഘത്തിന് മുന്നിലെത്താന്‍ സിദ്ദിഖ്; സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം തിരുവനന്തപുരം എസ്‌ഐടിക്ക് മുന്‍പാകെ ഹാജരാകും;  സിദ്ദിഖിനെ പിടികൂടാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ആക്ഷേപം
സിദ്ധിഖ് മലയാള സിനിമയിലെ സൂപ്പര്‍താര നടന്‍; വെറും 19 വയസ് മാത്രം ഉള്ളപ്പോഴാണ് പരാതിക്കാരിയെ സമീപിച്ചതെന്ന് വൃന്ദ ഗ്രോവര്‍; പരാതി വൈകിയതും പരാതിക്കാരി 2019 മുതല്‍ 2022 വരെ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റുകളും ചൂണ്ടിക്കാട്ടി മുകുള്‍ റോഹത്ഗി; സുപ്രീം കോടതിയില്‍ നടന്നത് ചൂടേറിയ വാദങ്ങള്‍
ബലാത്സംഗക്കേസില്‍ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ്; ഔദ്യോഗിക പ്രതികരണത്തിനില്ലെന്ന് എസ്.പി. മെറിന്‍ ജോസഫ്; പടച്ചവന്‍ പ്രാര്‍ഥന കേട്ടെന്ന് സിദ്ദിഖിന്റെ മകന്‍ ഷഹീന്‍
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ വിധിയുണ്ടാകുമോ?  വിവാദ വിഷയങ്ങളില്‍ 30-ന് വിശദീകരണം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി; കുമളി പഞ്ചായത്തിലേക്ക് മുല്ലപ്പെരിയാര്‍ ഏകോപന സമിതിയുടെ ലോങ്ങ് മാര്‍ച്ച് 9ന്
എട്ടുമാസത്തെ ജയില്‍ വാസത്തിന് ശേഷം വി സെന്തില്‍ ബാലാജി പുറത്തേക്ക്; തമിഴ്‌നാട് മുന്‍മന്ത്രിക്ക് ജാമ്യം അനുവദിച്ചത് സുപ്രീം കോടതി; കള്ളപ്പണക്കേസില്‍ വിചാരണ മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
ബലാത്സംഗക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ തിരക്കിട്ട നീക്കം; സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്; തടസ ഹര്‍ജിയുമായി അതിജീവിതയും സര്‍ക്കാരും; നടനെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു
മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി; വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാമെന്നും കോടതി
സിദ്ദിക്കിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; എസ് ഐ ടി ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക്; സിദ്ദിക്കിന്റെ എല്ലാം ഫോണുകളും സ്വിച്ച് ഓഫ്; നടനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചേക്കും
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി; അശ്ലീല ചിത്രം എന്നത് ലൈംഗീക ചൂഷണം ചെയ്യുന്ന വസ്തുക്കള്‍ എന്ന് മാറ്റി നിയമ ഭേദഗതി വരുത്താന്‍ നിര്‍ദേശം
തിരുപ്പതി ലഡുവിലെ നെയ്യില്‍ മൃഗക്കൊഴുപ്പും മീനെണ്ണയും എന്ന വിവാദം; ആചാരലംഘനം ആരോപിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി; ആന്ധ്ര മുഖ്യമന്ത്രിയോട് വിശദമായ റിപ്പോര്‍ട്ട് തേടി കേന്ദ്രസര്‍ക്കാര്‍