You Searched For "സുപ്രീം കോടതി"

എല്ലാ കേസിലും അറസ്റ്റ് നിർബന്ധമില്ല; വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനം; കുറ്റപത്രം നൽകുന്ന സമയത്ത് എല്ലാ പ്രതികളുടെയും അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ ബാധ്യതയല്ല; പ്രതി ഒളിവിൽ പോകാനോ സമൻസ് ലംഘിക്കാനോ സാധ്യത ഇല്ലാത്ത കേസുകളിൽ അറസ്റ്റ് അനിവാര്യമല്ലെന്നും സുപ്രീം കോടതി
നിയന്ത്രണങ്ങളില്ലാതെ വെബ്‌പോർട്ടലുകളും, യൂട്യൂബ് ചാനലുകളും; ആർക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി; ഇത് രാജ്യത്തിന്റെ പേര് മോശമാക്കും; വ്യാജവാർത്തകൾക്ക് എതിരെ നടപടിയെന്തെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
പ്ലസ് വൺ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ; കേരളത്തിലെ കോവിഡ് വ്യാപനം ഭീതിജനകമെന്ന് കോടതി; സുപ്രീംകോടതിയുടെ ഇടപെടൽ രക്ഷിതാവ് നൽകിയ ഹർജ്ജിയിൽ; കേസ് 13 ന് പരിഗണിക്കും
കംപ്യൂട്ടറും ഇന്റർനെറ്റും പല വിദ്യാർത്ഥികൾക്കും ഇല്ലാത്തത് പ്രതിസന്ധി; പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്താനാകില്ല; ഓഫ് ലൈനായി നടത്താൻ അനുവദിക്കണം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം
ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഇപ്പോഴും നീതി അകലെ; കോടതിയേയും ജഡ്ജിമാരേയും സാധാരണക്കാരന് ഭയം; രാജ്യത്തേതുകൊളോണിയൽ സംവിധാനം; നിയമവ്യവസ്ഥ മാറണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്