You Searched For "സുരക്ഷാ സേന"

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കശ്മീരിലെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണര്‍ന്നു; സുരക്ഷാ സേനാംഗങ്ങളെയും തദ്ദേശീയരല്ലാത്തവരെയും തിരഞ്ഞു പിടിച്ച് വകവരുത്താന്‍ നീക്കം; റെയില്‍വെ ഉദ്യോഗസ്ഥര്‍ ക്യാമ്പുകളും ബാരക്കുകളും വിട്ടുപുറത്തുപോകരുത്; 48 വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ പൂട്ടി; കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതായി വിവരം കിട്ടിയതോടെ അതീവ ജാഗ്രത
പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഭീകരരെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; കുല്‍ഗാമില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട്;  കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി 48 മണിക്കൂറിനിടയില്‍ സുരക്ഷാ സേന തകര്‍ത്തത് ആറ് ഭീകരവാദികളുടെ വീടുകള്‍
വഖഫ് നിയമത്തിൽ ആളിക്കത്തി പ്രതിഷേധം; മുർഷിദാബാദിൽ എങ്ങും കലാപാന്തരീക്ഷം; സംഘർഷത്തിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യമെന്ന് സംശയം; പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച് ആഭ്യന്തര മന്ത്രാലയം; അതീവ ജാഗ്രതയിൽ പോലീസും സുരക്ഷാ സേനയും; ആക്രമണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ നിരീക്ഷണം; ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനർജി
സിറിയയിലെ ആഭ്യന്തര സംഘര്‍ഷം കൈവിട്ടുപോകുന്നു; ബഷര്‍ അല്‍ അസദിന്റെ അനുയായികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സ്ത്രീകളും കുട്ടികളും അടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു; യുഎന്‍ സുരക്ഷാ സമിതി വിളിക്കണമെന്ന് റഷ്യയും അമേരിക്കയും
സൈനിക യുദ്ധതന്ത്രങ്ങളിലും ഗറില്ല യുദ്ധമുറകളിലും ആരെയും വെല്ലും; പൊലീസ് ആയുധപ്പുര കൊള്ളയടിക്കാന്‍ കൂറ്റന്‍ മരത്തടികള്‍ കൊണ്ട്   പട്ടണത്തിലേക്കുള്ള വഴികള്‍  അടച്ച് കൂട്ടാളികളെ മുഴുവന്‍ രക്ഷപ്പെടുത്തിയ ബുദ്ധിമാന്‍; സുരക്ഷാ സേന തലയ്ക്ക് ഒരുകോടി വിലയിട്ട മാവോയിസ്റ്റ് നേതാവ് ചലപതിയെ ചതിച്ചത് ഭാര്യയും ഒത്തുള്ള ഒരു സെല്‍ഫി
കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യം വെച്ച് ആക്രമണം; തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള 700 പേരെ തടവിലാക്കി സുരക്ഷാ സേന; താഴ്‌വരയിലെ ആക്രമണ ശൃംഖല തകർക്കാൻ നീക്കം; അമിത് ഷായുടെ നിർദ്ദേശം ഏറ്റെടുത്ത് അധികൃതർ