You Searched For "സുരേഷ് ഗോപി"

പിണറായി വിജയന്‍ എന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ട്; വിജയേട്ടാ എനിക്കിത് പറ്റില്ലെന്നാണ് മറുപടി നല്‍കിയത്; ഇക്കാര്യത്തിന് ശാരദ ടീച്ചര്‍ സാക്ഷിയാണ്; ചങ്കൂറ്റമുണ്ടെങ്കില്‍ നിഷേധിക്കട്ടെയെന്ന് സുരേഷ് ഗോപി
എനിക്കത്ര ഓര്‍മ്മക്കുറവൊന്നുമില്ല; മലയാള സിനിമ ഇന്‍ഡസ്ട്രി ഉണ്ടാക്കിയത എന്റെ അച്ഛനാണെന്ന് പറഞ്ഞിട്ടില്ല;വിവാദത്തില്‍ പ്രതികരിച്ച് മാധവ് സുരേഷ്; ഞാന്‍ കുറച്ച് ഓവറാണെന്ന് പറയുന്നത് ഒരോരുത്തരുടെയും കാഴ്ച്ചപ്പാടെന്നും മാധവ്
സുരേഷ് ഗോപി തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞു; സി.പി.എം കൊടുത്തു; സി.പി.എം - ബി.ജെ.പി ധാരണ; എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയിലെ അന്വേഷണം പ്രഹസനമെന്നും കെ സുധാകരന്‍
അന്നയുടെ മരണത്തില്‍ അതീവ ആശങ്ക; കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍; പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് സുരേഷ് ഗോപിയും രാഹുല്‍ ഗാന്ധിയും
നിങ്ങളുടെ മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ; എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്; എനിക്ക് ഇതു തീരെ ഇഷ്ടമല്ല; വയനാടിനുള്ള കേന്ദ്ര സഹായത്തെപ്പറ്റി സുരേഷ് ഗോപി
ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ അമ്മ എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ടതില്ല; ഇഡി അന്വേഷണം നടക്കട്ടെ; വിഷയത്തിൽ കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്; അതിനുശേഷം സംഘടന തീരുമാനം എടുത്താൽ മതി; ബിനീഷിനെ പുറത്താക്കണം എന്ന മുറവിളികൾക്കിടെ നിലപാട് തുറന്നു പറഞ്ഞ് സുരേഷ് ഗോപി
ജില്ലാ പ്രസിഡന്റ് തന്നെ ഇക്കുറി സ്ഥാനാർത്ഥിയായി രംഗത്തെത്തിയതോടെ തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുക്കാൻ ബിജെപിയുടെ വൻപ്രചരണം; പ്രചരണയോഗങ്ങളിൽ തീപ്പൊരി പ്രാസംഗികനായി നടൻ കൃഷ്ണകുമാർ; പ്രചരണയോഗങ്ങളിൽ വോട്ട് ചോദിച്ച് താരം; സിനിമാ തിരക്കുകൾ മാറ്റി പ്രചരണ രംഗത്ത് സുരേഷ് ഗോപിയും