You Searched For "സോണിയ ഗാന്ധി"

ബീഹാർ മുതൽ കേരളംവരെ തെരഞ്ഞെടുപ്പ് നടക്കുന്നിടത്തൊക്കെ തോൽവി എറ്റുവാങ്ങിയതോടെ കോൺഗ്രസ് ഹൈക്കമാൻഡ് പാഠം പഠിച്ചുവോ?  നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 വിമത നേതാക്കളിൽ ചിലരുമായി സോണിയാ ഗാന്ധി കൂടിക്കാഴ്ച നടത്തും; രാഹുൽ ഗാന്ധിയുടെ അമ്മയായല്ല, പാർട്ടി പ്രസിഡണ്ടായി സംസാരിക്കും എന്ന് കരുതുന്നുവെന്ന് വിമതനേതാക്കളും
അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ചു രാഹുൽ ഗാന്ധി; എന്നാൽ, സോണിയ തന്നെ തുടരട്ടെയെന്ന് നേതാക്കൾ; കോൺഗ്രസിൽ പതിവ് ഇക്കുറിയും തെറ്റിച്ചില്ല; ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തത് സംഘടനാ പ്രശ്നങ്ങൾ; കേരളത്തിലെ തോൽവി ശക്തമായ നേതൃത്വം ഇല്ലാത്തതിനാലെന്ന് വിമർശനം; കൂടുതൽ ഉപാധ്യക്ഷന്മാരെ നിയമിക്കാൻ സാധ്യത
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
അർണബിന്റെ വാട്‌സ് ആപ്പ് ചാറ്റുകളെക്കുറിച്ച് സർക്കാർ മിണ്ടുന്നില്ല; സംഭവത്തിൽ കാതടപ്പിക്കുന്ന നിശബ്ദത; ദേശീയ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ വിട്ടുവീഴ്ചയാണ് ചെയ്തു; സൈനിക നടപടികളുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹം; കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി
കേരളത്തിലെ ജനങ്ങൾ സ്വേച്ഛാധിപത്യത്തെ തള്ളിക്കളയും; യുഡിഎഫിനുള്ള വോട്ട് കേരളത്തിന്റെ ഭാവിയിലേക്കുള്ള വോട്ട്; സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഭരണം യുഡിഎഫ് നൽകും: വോട്ട് ചോദിച്ച് സോണിയ ഗാന്ധി
കോവിഡ് വാക്‌സീൻ കയറ്റുമതി ഇന്ത്യയിൽ ക്ഷാമം വരുത്തിവച്ചു; മോദി സർക്കാരിന്റെ തെറ്റായ ഇടപെടൽ കാര്യങ്ങൾ മോശമാക്കിയെന്ന് സോണിയ; കയറ്റുമതി നിർത്തണമെന്ന് രാഹുൽ; വാക്‌സിൻ നയതന്ത്രത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്; ചില സംസ്ഥാനങ്ങൾ പരിശോധന മറന്ന് വാക്‌സിനേഷനിലേക്ക് കടന്നത് തിരിച്ചടിയെന്ന് പ്രധാനമന്ത്രി
കോവിഡ് പ്രതിരോധത്തിന് ദേശീയതലത്തിൽ മികച്ച ആസൂത്രണം വേണം; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണം; വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകണം; വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ നിർബന്ധിത ലൈസൻസ് നൽകുന്ന കാര്യം പരിഗണിക്കണം; കേന്ദ്രസർക്കാറിന് ഉപദേശവുമായി സോണിയ ഗാന്ധി
തോൽവിയുടെ പ്രധാന കാരണം ഉമ്മൻ ചാണ്ടിയെ ചുമതല ഏൽപ്പിച്ചത്; സോണിയ ഗാന്ധിയോട് നയം വ്യക്തമാക്കി രമേശ് ചെന്നിത്തല; പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ തന്നെ ഇരുട്ടത്ത് നിർത്തേണ്ടിയിരുന്നില്ല; അദ്ധ്യക്ഷയ്ക്കുള്ള രമേശ് ചെന്നിത്തലയുടെ കത്ത് കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുമ്പോൾ
പ്രതിപക്ഷ നേതാവും ഭൂരിപക്ഷം എംഎൽഎമാരും എംപിമാരും പിന്തുണച്ചു; എതിർപ്പ് പ്രകടിപ്പിക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരൻ തന്നെ; സോണിയ ഗാന്ധിക്ക് താരിഖ് അൻവർ റിപ്പോർട്ട് കൈമാറി; ഹൈക്കമാൻഡ് പ്രഖ്യാപനം രണ്ടുദിവസത്തിനകം
ബംഗ്ലാദേശിന് സ്വാതന്ത്ര്യം; ഇന്ത്യയ്ക്ക് വിജയ് ദിവസ്; ഇന്ദിരാഗാന്ധിയുടെ ധീരത ഇന്നും പ്രചോദനമായി തുടരുന്നുവെന്ന് സോണിയ ഗാന്ധി; 1971 മുൻ പ്രധാനമന്ത്രിയുടെ ഏറ്റവും മികച്ച വർഷമെന്നും പ്രതികരണം