You Searched For "സ്‌പോട്ട് ബുക്കിങ്"

തീര്‍ഥാടനത്തിന് വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ല; പമ്പ മലിനം: ജീവനക്കാര്‍ പലരും ജോലിക്ക് വന്നില്ല; ശബരിമലയിലെ വീഴ്ചകള്‍ തുറന്നു പറഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍; പമ്പയിലെ സ്പോട്ട് ബുക്കിങ് പൂര്‍ണമായും നിലയ്ക്കലേക്ക് മാറ്റണമെന്ന് സ്പെഷല്‍ കമ്മിഷണര്‍
ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്ച വരെയെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച്; സന്നിധാനത്ത്ആദ്യ എന്‍ഡിആര്‍എഫ് സംഘം ചുമതലയേറ്റു
ഒരിക്കല്‍ ഇടതു മുന്നണിക്ക് കൈപൊള്ളിയതാണ് ശബരിമല വിഷയമെന്ന ഓര്‍മ വന്നു! സ്‌പോട്ട് ബുക്കിങ് വേണമെന്ന് എം വി ഗോവിന്ദന്‍; വെര്‍ച്വല്‍ ക്യുവിലെ 80,000 തീര്‍ഥാടകര്‍ക്ക് പുറമേ പതിനയ്യായിരം അല്ലാതെയും വേണം; മനംമാറ്റം എതിരാളികള്‍ മുതലെടുക്കുമെന്ന ആശങ്കയാല്‍
ശബരിമല പ്രക്ഷോഭ വേദിയാക്കുന്നതിനോട് യോജിപ്പില്ല; ശബരിമലയിലെത്തുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന മണ്ടന്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് രമേശ് ചെന്നിത്തല; പന്തളത്ത് ഹൈന്ദവ സംഘടനകളുടെ യോഗം 26ന്; സിപിഎമ്മും സിപിഐയും എതിര്; സ്‌പോട്ട് ബുക്കിംഗ് പിന്‍വലിക്കും
സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ആചാര സംരക്ഷണ സമിതി: എല്ലാ അയ്യപ്പ ഭക്ത സംഘടനകളെയും അണിനിരത്ത് പ്രതിഷേധം ഉയര്‍ത്താന്‍ നീക്കം: ശബരിമല വീണ്ടും സംഘര്‍ഷഭരിതമായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്