You Searched For "ഹമാസ്"

ഇനി ഹിസ്ബുള്ളക്കും ഹമാസിനും ഹൂത്തി വിമതര്‍ക്കും ആയുധവും പണവും പരിശീലനവും നല്‍കി സഹായിക്കുന്ന ഇറാനെ ഒരു പാഠം പഠിപ്പിക്കും; ലബനീസ് ജനത എതിരായതോടെ വെടിനിര്‍ത്തലിന് സമ്മതിച്ച് തടിയൂരി ഹിസ്ബുള്ള; ഒരു തലവേദന തല്‍ക്കാലത്തേക്ക് ഒതുങ്ങിയതോടെ ഇറാനെ ഒതുക്കാന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഇസ്രായേല്‍; ഒറ്റപ്പെട്ട് ഹമാസ്
ലിറ്റനി നദിയുടെ കരയില്‍ നിന്നും ഹിസ്ബുള്ള പിന്മാറും; ഇസ്രയേലും പുറകോട്ട് നീങ്ങും; കരാര്‍ ലംഘിച്ചാല്‍ അപ്പോള്‍ തന്നെ തിരിച്ചടിയെന്ന് നെതന്യാഹൂ; അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ഇടപെടല്‍ നിര്‍ണ്ണായകമായി; ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് അംഗീകാരം; ഒടുവില്‍ ലെബനനില്‍ നല്ല വാര്‍ത്ത; ഗാസയില്‍ യുദ്ധം തുടരും
തലകീഴാടി കെട്ടിത്തൂക്കി കൊടിയ മര്‍ദ്ദനം; ഗസ്സയില്‍ ഇസ്രായേല്‍ ഒഴുക്കുന്ന ചോരയെക്കുറിച്ച് വിലപിക്കുന്നവര്‍ അറിയുന്നോ പാവപ്പെട്ട ഫലസ്തീനികളോട് ഹമാസ് കാട്ടുന്ന ക്രൂരത? കുറ്റകൃത്യങ്ങള്‍ ചുമത്തി പിടിയിലാകുന്ന ഫലസ്തീനികളെ കെട്ടിയിട്ട് വേട്ടയാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രായേല്‍; വീഡിയോയിലുള്ളത് അതിക്രൂര പീഡനം
ഖത്തറിന്റെ സുരക്ഷിതത്വത്തില്‍ ഒളിഞ്ഞിരുന്ന ഹനിയയെ തീര്‍ത്ത് ഇറാനിലേക്കുള്ള യാത്ര; ഗാസയിലുള്ള പ്രമുഖരെ എല്ലാം കൊന്നൊടുക്കിയ ഇസ്രയേലിന് ഹിറ്റ് ലിസ്റ്റിലുള്ള ബാക്കി പേരുകാരേയും ഖത്തറിന് പുറത്തു കിട്ടും; ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍; ഫലിക്കുന്നത് അമേരിക്കന്‍ സമ്മദ്ദം; ട്രംപിസം പശ്ചിമേഷ്യയെ മാറ്റിമറിക്കും
വേഗം അടിച്ചു തീര്‍ക്കാന്‍ നെതന്യാഹുവിനെ വിളിച്ച് നിര്‍ദേശിച്ച് ട്രംപ്; ട്രംപിന്റെ വിജയം ഫലസ്തീനിയന്‍ ജനതയുടെ മഹാദുരന്തമെന്ന് ഹമാസ്; യവ് ഗാലാന്റിന് പകരം നിയമിച്ച പ്രതിരോധമന്ത്രി യഥാര്‍ത്ഥ ബുള്‍ഡോസര്‍; ഗാലന്റിന് വേണ്ടി തെരുവിലിറങ്ങി ഇസ്രയേലികള്‍; ഇറാനും ഹിസ്ബുള്ളയ്ക്കും ഹമാസിനും ഇനി എന്ത് സംഭവിക്കും?
കോടികള്‍ കൊടുത്ത് ബന്ദി മോചനത്തിന് കളമൊരുക്കാന്‍ കരുക്കള്‍ നീക്കി നെതന്യാഹു; ഹമാസുമായി വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാട് എടുത്ത ഗാലന്റും; ഇസ്രയേലില്‍ സര്‍വ്വ സൈനാധിപനെ തെറുപ്പിച്ചത് ഈ ഡീലോ? 400 ദിവസമായി ബന്ദി മോചനം എങ്ങും എത്താത്തതിലും ചര്‍ച്ചകള്‍
ഇസ്രയേല്‍ സൈന്യത്തിലേക്ക് ഏഴായിരത്തോളം ജൂതവംശത്തിലെ ഹരേദി വിഭാഗക്കാരായ പേരെ നിയമിക്കാനുള്ള നീക്കം സര്‍വ്വ സൈനാധിപന് വിനയായോ? ഇറാനേയും ഹമാസിനേയും ഹിസ്ബുള്ളയേയും തകര്‍ക്കാനുള്ള യുദ്ധ നീക്കങ്ങള്‍ക്കിടെ പ്രതിരോധ മന്ത്രിക്ക് മാറ്റം; നെതന്യാഹുവിന്റേത് അവിശ്വാസിയെ മാറ്റിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ്; വെടിയേറ്റ രക്തം വാര്‍ന്നെങ്കിലും മസ്തിഷ്‌ക ക്ഷതം കാരണം മരണം; ഡി.എന്‍.എ പരിശോധനക്കായി വിരല്‍ മുറിച്ചു; ഹമാസ് തലവന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍
ഹിസ്ബുള്ളയുമായി ഏകോപനം നടത്തിയ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം; ഇസ്രേയേലിലേക്ക് എത്തിയ മിസൈലുകള്‍ക്ക് അന്തിമാനുമതി നല്‍കിയ കസബ്; യാഹ്യ സിന്‍വറിന് പിന്നാലെ ഗാസയിലെ അവശേഷിക്കുന്ന മറ്റൊരു പ്രധാനിയും തീര്‍ന്നു; ഇസ്രയേല്‍ ഹിറ്റ് ലിസ്റ്റില്‍ ഒരാള്‍ കൂടി കുറഞ്ഞു; ഞെട്ടി വിറച്ച് ഹമാസ്
നസ്‌റുള്ളയുടെ പിന്‍ഗാമിയായി ഹമാസ് തലവനായി നിയമിക്കപ്പെട്ടത് നയീം ഖസ്സം; താല്‍ക്കാലിക നിയമനം അധിക കാലം ഉണ്ടാവില്ലെന്ന് ട്വീറ്റ് ചെയ്ത ഇസ്രായേല്‍ പ്രതിരോധ മന്ത്രി; ഇസ്രയേലിന്റെ കൊലയാളി ലിസ്റ്റില്‍ ഒന്നാമനായി ഹിസ്ബുള്ളയുടെ പുതിയ തലവന്‍
കലി പൂണ്ട് സര്‍വനാശം വിതച്ച് ഇസ്രായേല്‍; കല്ലെറിഞ്ഞ കുഞ്ഞിനെ പോലും കൊന്നതോടെ മുട്ടുമടക്കി ഹമാസ്; രണ്ട് ദിവസം വെടിനിര്‍ത്തിയാല്‍ തടവുകാരെ വിട്ടയക്കാമെന്ന് ഈജിപ്ത് പറഞ്ഞത് ഹമാസിന്റെ തളര്‍ച്ചയുടെ സൂചന