JUDICIALവടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ എവിടെയോ എന്തോ ദുരൂഹത; സർക്കാർ പ്രോജക്‌റ്റോ അതോ സർക്കാർ ഏജൻസിയോ? നിയമസാധുത ഇല്ലെങ്കിൽ എങ്ങനെ വിദേശ ഏജൻസിയുമായി ധാരണാപത്രം ഒപ്പിടാൻ ആകുമെന്നും സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; സർക്കാർ മറുപടി ഇങ്ങനെമറുനാടന് മലയാളി17 Dec 2020 4:41 PM IST
SPECIAL REPORTആ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പൻ; ദേവസ്വം ബോർഡിന്റെ ചുമതല ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ എന്നും ഹൈക്കോടതി; ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ തിരിച്ച് നല്കണമെന്നും ഉത്തരവ്; സെക്യുലർ പണമെന്ന ദേവസ്വം ബോർഡിന്റെ വാദവും വിലപ്പോയില്ലമറുനാടന് ഡെസ്ക്18 Dec 2020 10:56 PM IST
Marketing Featureവെർച്വൽ ക്യു ആരംഭിച്ചില്ല; ശബരിമലയിൽ അഞ്ചായിരം പേർക്ക് പ്രവേശനം വൈകിയേക്കും; ആരംഭിക്കേണ്ടിയിരുന്നത് ഞായറാഴ്ച്ച; കോവിഡ് വ്യാപനത്തിൽ ആശങ്കയിൽ സർക്കാർസ്വന്തം ലേഖകൻ20 Dec 2020 7:59 AM IST
KERALAMപങ്കാളി വിദേശത്തായാൽ വിവാഹ രജിസ്ട്രേഷൻ വീഡിയോ കോൺഫറൻസിലൂടെ നടത്തം; അനുമതി നൽകി ഹൈക്കോടതി: പങ്കാളി അധികാരപ്പെടുത്തുന്ന പ്രതിനിധിയുടെ സത്യവാങ് മൂലം നിർബന്ധംസ്വന്തം ലേഖകൻ5 Jan 2021 6:25 AM IST
KERALAMഅമ്മ മകനു നൽകുന്ന പവർ ഓഫ് അറ്റോണി രജിസ്റ്റർ ചെയ്യേണ്ട; ഹൈക്കോടതിയുടെ ഉത്തരവ് കെഎസ്എഫ്ഇക്കതിരായ ഹർജി പഗിഗണിക്കവെസ്വന്തം ലേഖകൻ10 Jan 2021 8:28 AM IST
JUDICIALലൈഫ് മിഷൻ ക്രമക്കേടിൽ സർക്കാറിൻ വൻ തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സർക്കാറും യുണിടാക്കും നൽകിയ ഹർജി തള്ളിക്കൊണ്ട് അതിനിർണായക ഉത്തരവ്; നാലര കോടിയുടെ അഴിമതി വ്യക്തമായ കേസ് പിണറായി സർക്കാറിന് കടുത്ത വെല്ലുവിളി; സർക്കാറിന്റെ അഭിമാന പദ്ധതിയെ പൂട്ടാൻ കേന്ദ്രത്തിന് സുവർണ്ണാവസരംമറുനാടന് മലയാളി12 Jan 2021 10:32 AM IST
KERALAMകോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച നടപടി സ്റ്റേ ചെയ്തു; ചർച്ചകൾ നടത്തി നിരക്ക് പുനർനിർണയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതിമറുനാടന് ഡെസ്ക്14 Jan 2021 9:45 PM IST
KERALAMനടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ രണ്ടാഴ്ചത്തേക്ക് നീട്ടി; കേസിലെ മാപ്പുസാക്ഷി വിപിൻലാലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചുസ്വന്തം ലേഖകൻ27 Jan 2021 6:18 PM IST
KERALAMഗുണ്ടാ നേതാവ് അനസിനെ കാപ്പ ചുമത്തി ജയിലിലടച്ച നടപടി ഹൈക്കോടതി ശരിവച്ചു; അനസിനെതിരെ നിലവിലുള്ളതുകൊലപാതകവും സ്ത്രീകളെ തട്ടിക്കൊണ്ടു പോകലും അടക്കം 11 കുറ്റകൃത്യങ്ങൾപ്രകാശ് ചന്ദ്രശേഖര്28 Jan 2021 6:12 PM IST
KERALAMപണിമുടക്കിയവർക്ക് എന്തിന് ശമ്പളം നൽകണം; ദേശീയ പണിമുടക്കിൽ ജോലിക്കെത്താത്തവർക്ക് ശമ്പളം നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിമറുനാടന് മലയാളി2 Feb 2021 1:30 PM IST
SPECIAL REPORTകാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കോടതിയെ സമീപിക്കാനൊരുങ്ങി കിഫ കോടതിയിലേക്ക്; ആവശ്യം കാട്ടുപന്നിൾ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന പശ്ചാത്തലത്തിൽ; ഇനിയൊരു മനുഷ്യജീവൻ കൂടെ വന്യമൃഗ ആക്രമണത്തിൽ പൊലിയുന്നത് വരെ കാത്തിരിക്കാൻ നേരമില്ലെന്ന് കിഫമറുനാടന് മലയാളി15 Feb 2021 5:42 PM IST