You Searched For "ഹൈക്കോടതി"

ഇത് ക്ഷേത്ര ഉത്സവമാണ്; അല്ലാതെ കോളേജ് ആന്വല്‍ ഡേയോ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയോ അല്ല; വിപ്ലവഗാനം ആലപിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങള്‍;  ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണം;  കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവം അലങ്കോലമാക്കിയതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
വഖഫ് ഭൂമിയെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയ ഭൂമിയിലെ ഏതു തീരുമാനവും വഖഫ് നിയമ അടിസ്ഥാനത്തിലായിരിക്കണമെന്ന പ്രാഥമിക ധാരണ ഇല്ലാതെ പോയത് തിരിച്ചടിയായി; മുനമ്പത്ത് ഇരുട്ടില്‍ തപ്പി പിണറായി സര്‍ക്കാര്‍; അപ്പീലും തള്ളിയാല്‍ എന്തു ചെയ്യുമെന്ന ആശങ്ക ശക്തം
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി;  വഖഫ് ഭൂമിയുടെ കാര്യത്തില്‍ ഇടപെടാന്‍ വഖഫ് ബോര്‍ഡിന് തന്നെയാണ് അന്തിമ അധികാരമെന്ന് കോടതി വിധി; നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചില്‍ നിന്നും; ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാറിന് വന്‍ തിരിച്ചടി
അദ്ധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് ചെറിയ ശിക്ഷകള്‍ നല്‍കുന്നതിനെ വലിയ കുറ്റമാക്കി ക്രിമിനലുകളായി ചിത്രീകരിച്ച് കേസെടുക്കരുത്; ഒന്നും നോക്കാതെ കേസെടുക്കുന്ന രീതി അവസാനിപ്പിക്കണം; വിമര്‍ശനവുമായി ഹൈക്കോടതി
കുരിശ് സ്ഥാപിച്ചത് പ്രത്യേക ലക്ഷ്യത്തോടെ; പരുന്തുംപാറയില്‍ റവന്യൂ എന്‍.ഒ.സി ഇല്ലാതെ നിര്‍മാണം പാടില്ല; നിര്‍മാണ സാമഗ്രികളുമായി ഒരു വാഹനവും കടത്തിവിടാന്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശം; പരുന്തുംപാറയില്‍ എങ്ങനെ ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നു? കയ്യേറ്റക്കാരുടെ പട്ടിക ഹാജറാക്കണം; സജിത് ജോസഫിന്റെ കുരിശുകൃഷിക്കെതിരെ വടിയെടുത്ത് കോടതി
ആത്മഹത്യ എന്ന് ഒറ്റയടിക്ക് എഴുതിത്തള്ളേണ്ട;  കൊലപാതകമടക്കം എല്ലാ സാധ്യതകളും പരിശോധിക്കണം; പൈവളിഗെയില്‍ പതിനഞ്ചുകാരിയും യുവാവും മരിച്ച കേസില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
നായയെ ഉപയോഗിച്ചുള്ള പരിശോധന വൈകിയതെന്തെന്ന് ഹൈക്കോടതി; പെണ്‍കുട്ടി ഒളിച്ചോടിപ്പോയെന്നാണ് കരുതിയതെന്ന് പൊലീസ്;  കാണാതായ ദിവസം തന്നെ പെണ്‍കുട്ടി മരിച്ചുവെന്നും മറുപടി;  വിദ്യാര്‍ഥിനിയും യുവാവും മരിച്ചസംഭവത്തില്‍ പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം
സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം, സുജാത പറയുന്നിടത്ത് അടക്കണം; മൃതദേഹം സംസ്‌കരിക്കണമെന്ന് എം എം ലോറന്‍സ് പറയുന്ന വീഡിയോയുമായി വാര്‍ത്താസമ്മേളനം നടത്തി മകള്‍ സുജാത; മൃതദേഹം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി