SPECIAL REPORTവല്ലാര്‍പാടം പദ്ധതിയുടെ മുഖ്യകാര്മികന്; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആശയവും ഭൂമി ഏറ്റെടുക്കലും; കൊച്ചി മെട്രോ പദ്ധതിക്ക് അംഗീകാരം നല്കിയ നീക്കങ്ങള്‍; സ്്മാര്‍ട്ട് സിറ്റിയിലെ കരുതല്‍ കാരണം ഇന്‍ഫോര്‍പാര്‍ക്ക് കേരളത്തിന് കൈവിട്ടില്ല; വികസന രംഗത്തെ വിഎസിന്റെ കൈയൊപ്പുകള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്21 July 2025 4:34 PM IST
In-depthജാതിവെറിക്കൂട്ടങ്ങളെ അരഞ്ഞാണമൂരി അടിച്ച് നാലാംവയസ്സില്‍ തുടങ്ങിയ സമര ജീവിതം; ക്രൂരമര്‍ദനത്തിനുശേഷം മരിച്ചെന്ന് കരുതി പൊലീസുകാര്‍ ഉപേക്ഷിച്ചപ്പോള്‍ രക്ഷിച്ചത് ഒരു കള്ളന്; എന്നെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവ്; 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക ജീവിതത്തിന് സമാപനമാവുമ്പോള്എം റിജു21 July 2025 4:20 PM IST
SPECIAL REPORTഉന്നതവിദ്യാഭ്യാസത്തിന്റെ അഭാവത്തിലും വിഷയങ്ങളെ കൃത്യമായി അവതരിപ്പിക്കുന്ന വാക്ചാതുര്യം; ചിലയിടത്ത് കുറുക്കിയും ചിലയിടത്ത് നീട്ടിയും നര്‍മ്മത്തിന്റെ മേമ്പൊടിയോടെയുള്ള പ്രസംഗശൈലി; വേറിട്ട ശൈലിക്കായി കാതോര്‍ത്തത് സമരമുഖങ്ങള്‍ മുതല്‍ പൊതുവേദികള്‍ വരെ; വി എസ്സ് എന്ന ക്രൗഡ്പുള്ളര്മറുനാടൻ മലയാളി ഡെസ്ക്21 July 2025 4:19 PM IST
HOMAGEആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളില്‍ നിന്ന് കൃഷ്ണപിള്ള തിരിച്ചറിഞ്ഞ സമരവീര്യം; ആറ്റിക്കുറുക്കിയ വാക്കും നിലപാടുകളിലെ തലപ്പൊക്കവും പാര്‍ട്ടിയിലെ പ്രിയങ്കരനും വേറിട്ടവനുമാക്കിയ ജീവിതം; വിപ്ലവമെന്ന വാക്കിനൊപ്പം മലയാളി ചേര്‍ത്ത് വായിച്ച രണ്ടക്ഷരം; വി എസ് അച്യുതാനന്ദന്റെ ജീവിതരേഖഅശ്വിൻ പി ടി21 July 2025 4:14 PM IST
STATEവെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരം; ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയും; ശ്രീനാരായണ ഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍; വിമര്‍ശിച്ചു എം സ്വരാജ്സ്വന്തം ലേഖകൻ20 July 2025 8:43 PM IST
STATE'മതനിരപേക്ഷ സംസ്കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രതയോടെ കാണണം; മതനിരപേക്ഷതാ സംരക്ഷണത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ അവകാശങ്ങളെ പാര്‍ട്ടി കാണുന്നത്; എസ്എന്‍ഡിപി മുന്നോട്ടുപോകേണ്ടത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച്; വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ് സിപിഎം; വിമര്‍ശനം പേര് പറയാതെമറുനാടൻ മലയാളി ബ്യൂറോ20 July 2025 8:03 PM IST
STATEസിഡബ്ല്യുസി ചെയര്‍മാന്റെ സസ്പെന്ഷന്; ഇരവിപേരൂരിലെ സിപിഎമ്മില്‍ മന്ത്രി വീണയ്ക്കെതിരേ പ്രതിഷേധം ശക്തം; ആധുനിക അറവുശാല ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി വിട്ടു നിന്നത് പാര്‍ട്ടിക്കാരുടെ പരസ്യപ്രതിഷേധം ഭയന്ന്?ശ്രീലാല്‍ വാസുദേവന്‍19 July 2025 2:12 PM IST
ANALYSISഅന്ന് സര്‍ക്കാരിനെ സഹായിക്കാന്‍ ഇടതുപക്ഷത്ത് ഒരു എംഎല്‍എ ഉണ്ടായിരുന്നു; ഏതെങ്കിലും ഭരണപക്ഷ എംഎല്‍എ അവധിയെടുത്താല്‍ അക്കാര്യം ആ ഇടത് എംഎല്‍എയെ യുഡിഎഫ് അറിയിക്കും; അന്ന് അദ്ദേഹം സഭയില്‍ നിന്നു വിട്ടുനില്‍ക്കും! ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി കേരളം ഭരിച്ചത് 'ഇടതു പിന്തുണയിലോ'? ആ മുന്‍ എംഎല്‍എയെ കണ്ടെത്താന്‍ സിപിഎമ്മിന് കഴിയുമോ?പ്രത്യേക ലേഖകൻ18 July 2025 1:47 PM IST
SPECIAL REPORTകല്ലെറിഞ്ഞ് തലപൊട്ടിച്ചത് മറന്ന് ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ആ പാര്‍ക്ക് നവീകരണം ഉദ്ഘാടനം ചെയ്തത് 2015 മേയ് 15ന്; ആ ക്രെഡിറ്റും മുഖ്യമന്ത്രിയുടെ മരുമകന് നല്കി കണ്ണൂരിലെ ഡിടിപിസി; സോളാര്‍ ആരോപണങ്ങളെ കോടതി കരുത്തില്‍ അതിജീവിച്ച ജനകീയ നേതാവിനോടുള്ള പക സിപിഎമ്മിന് തീരുന്നില്ലേ? പയ്യാമ്പലത്തെ ഉമ്മന്‍ചാണ്ടി ഫലകത്തില്‍ ചാരിവച്ചത് ചൂല്; പിണറായിയുടെ മരുമകന് ക്രെഡിറ്റും; ഇതൊരു ഫലക വിവാദംപ്രത്യേക ലേഖകൻ18 July 2025 8:21 AM IST
STATEഒരു പരിപാടിയിലും വലിഞ്ഞുകയറി പോകാറില്ലെന്ന് അയിഷ പോറ്റി; 'ഉമ്മന്‍ചാണ്ടിക്കൊപ്പം മൂന്നു തവണ നിയമസഭയില്‍ അംഗമായിരുന്നു; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നത് ക്ഷണിച്ചിട്ട്, വിവാദമാക്കേണ്ട കാര്യമില്ല; കോണ്‍ഗ്രസില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും മുന്‍ സിപിഎം എംഎല്എമറുനാടൻ മലയാളി ഡെസ്ക്17 July 2025 12:08 PM IST
STATEശബരിമല ദൈവവിശ്വാസത്തെ തള്ളി പറഞ്ഞു; ഈശ്വരനാമം ഒഴിവാക്കിയ സത്യപ്രതിജ്ഞയിലും പശ്ചാത്താപം; സിപിഎം ഭയക്കുന്ന ജനകീയ മുഖത്തെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ നീക്കം സജീവം; കൊട്ടാരക്കരയില്‍ പിള്ളയെ വീഴ്ത്തിയ പോറ്റി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ സിപിഎം മുന്‍ എംഎല്‍എ എത്തുന്നു; അയിഷാ പോറ്റി കോണ്‍ഗ്രസിലേക്കോ?പ്രത്യേക ലേഖകൻ17 July 2025 6:40 AM IST
SPECIAL REPORTപത്തനംതിട്ടയില്‍ സിപിഎം എന്ന കപ്പല്‍ ആടിയുലയുകയാണ് സാര്‍; മന്ത്രി വീണയ്ക്കെതിരേ പോസ്റ്റിട്ട സിപിഎം ഏരിയ, ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ക്കെതിരേ നടപടി എടുക്കാനുള്ള നീക്കം പാളുന്നു; എല്ലായിടത്തും അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്ത്ശ്രീലാല് വാസുദേവന്‍16 July 2025 6:38 PM IST