SPECIAL REPORTഞാനൊരു സംഭവാ.. എന്നറിയിക്കാന്‍ വിടുവായത്തം പറഞ്ഞു കുടുങ്ങി..! തപാല്‍ ബാലറ്റ് തിരുത്തിയതില്‍ ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നടപടി; 'തപാല്‍ വോട്ട് പൊട്ടിച്ചിട്ടില്ല, അല്പം ഭാവനകലര്‍ത്തി പറഞ്ഞതാണ്' എന്ന് പറഞ്ഞ് മലക്കം മറിഞ്ഞിട്ടും കേസില്‍ പ്രതിയായി സിപിഎം നേതാവ്മറുനാടൻ മലയാളി ബ്യൂറോ16 May 2025 2:45 PM IST
KERALAMമലപ്പട്ടത്ത് നടന്നത് യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാ സംഘത്തിന്റെ തേര്‍വാഴ്ച; ആക്രമണം ആസൂത്രിതമെന്ന് കെ കെ രാഗേഷ്മറുനാടൻ മലയാളി ബ്യൂറോ15 May 2025 10:18 PM IST
STATEഎല്ലാം മായ! എല്ലാം ഭാവന കൂട്ടി പറഞ്ഞത്; ഒരിക്കലും കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും ജി സുധാകരന്; പോസ്റ്റല്‍ വോട്ട് തിരുത്താറില്ലെന്നും സിപിഎം നേതാവ്; വിവാദ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പേടിയില്ലെന്നും പറഞ്ഞ 'തന്റേടി' കേസായപ്പോള്‍ മലക്കം മറിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ15 May 2025 7:36 PM IST
KERALAMഇന്‍ഡി സഖ്യം ഇവിഎമ്മിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലായി; തപാല്‍ വോട്ടില്‍ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന ക്രമക്കേടിന് ഉദ്യോഗസ്ഥരുടെ പിന്തുണയും കിട്ടുന്നുണ്ടെന്ന് കെ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ15 May 2025 5:53 PM IST
SPECIAL REPORT'തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്; അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനവും ദേവദാസിന് എതിരായിരുന്നു; തിരഞ്ഞെടുപ്പ് കമ്മിഷന് ഇനി കേസെടുത്താലും കുഴപ്പമില്ല'; തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്ന സിപിഎം ശൈലി തുറന്നു പറഞ്ഞ് ജി.സുധാകരന്മറുനാടൻ മലയാളി ബ്യൂറോ15 May 2025 6:40 AM IST
SPECIAL REPORTമലപ്പട്ടമാണ് ... നിങ്ങള്‍ നടക്കരുതെന്ന് പറഞ്ഞ വഴിയിലൂടെ പദയാത്രയായി; തടുക്കുവാന്‍ ആര്‍ജ്ജവമുണ്ടെങ്കില്‍ തടുത്ത് നോക്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; കല്ലേറും കുപ്പിയേറും പോര്‍വിളിയും; സിപി.എം ക്രിമിനലുകളുടെ അഴിഞ്ഞാട്ടം പൊലീസ് നോക്കി നിന്നെന്ന് പ്രതിപക്ഷ നേതാവ്അനീഷ് കുമാര്‍14 May 2025 9:03 PM IST
SPECIAL REPORTസിപിഎമ്മിന്റെ രാഷ്ട്രീയം പറയേണ്ട; പ്രതിപക്ഷത്തെ കടന്നാക്രമിക്കേണ്ട; ഭരണനേട്ടങ്ങള്‍ പ്രതിഫലം നല്കി യാത്രാ വ്ലോഗുകളില്‍ പറയിപ്പിക്കും; ഉള്ളടക്കം തീരുമാനിക്കാന്‍ എം.വി. നികേഷ്കുമാര്‍ നയിക്കുന്ന നവമാധ്യമ സമിതി; മാധ്യമങ്ങള്‍ കൈവിട്ടതോടെ പ്രചാരണത്തിന് പുതിയ വഴിതേടി സിപിഎം; നാലാം വാര്‍ഷികം പൊളിഞ്ഞതോടെ പിണറായി സര്‍ക്കാരിന്റെ 'വാഴ്ത്തുപാട്ടുമായി' ഇന്ഫ്ലുവന്സര്മാരെത്തുംസ്വന്തം ലേഖകൻ13 May 2025 1:11 PM IST
Right 1സിപിഎം വിട്ട മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവം; പത്തനംതിട്ട നഗരസഭ ചെയര്‍മാനെതിരെ കേസെടുത്തതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് അമര്‍ഷം; കേസെടുപ്പിച്ചത് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന്; വീണ ജോര്‍ജ്-സക്കീര്‍ ഹുസൈന് ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക് കടക്കുമ്പോള്ശ്രീലാല് വാസുദേവന്‍9 May 2025 8:59 AM IST
STATE'രക്തസാക്ഷി സ്തൂപം തകര്‍ത്തു, വീടിന് നേരെ കല്ലേറ്, കുപ്പിയേറ്, ഈ ക്രിമിനലുകളുടെ നേതാക്കളാണ് യുദ്ധ വിരുദ്ധ ഖണ്ഡകാവ്യങ്ങള്‍ രചിച്ച് മുതലക്കണ്ണീരൊഴുക്കുന്നത്'; കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച രക്തസാക്ഷി സ്തൂപം തകര്‍ത്തതില്‍ സിപിഎമ്മിനെതിരെ വി ടി ബല്റാംസ്വന്തം ലേഖകൻ8 May 2025 1:14 PM IST
SPECIAL REPORTസിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്നു; സിപിഎമ്മുകാരനായ നഗരസഭ ചെയര്‍മാനെയും എസ്ഡിപിഐയെയും ബന്ധപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടു; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പത്തനംതിട്ട നഗരസഭ ചെയര്മാന്, കൗണ്‍സിലര്‍ എന്നിവര്‍ അടക്കം ഏഴുപേരെ പ്രതിയാക്കി കേസ്ശ്രീലാല് വാസുദേവന്‍7 May 2025 2:45 PM IST
STATEനേതൃമാറ്റത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പൊട്ടിത്തെറികളുണ്ടാവും; അവരുടെ രാഷ്ട്രീയ നയം തെറ്റാണ്; അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്; പിണറായിയെ കുറിച്ച് ഡോക്യുമെന്ററിയുണ്ടായാല് എന്താ കുഴപ്പം: ഇ പി ജയരാജന്‍സ്വന്തം ലേഖകൻ6 May 2025 11:50 AM IST
JUDICIALഎ രാജയ്ക്ക് ആശ്വാസം, എംഎല്‍എയായി തുടരാം; ദേവികുളം തിരഞ്ഞെടുപ്പ് ശരിവെച്ച് സുപ്രീംകോടതി; രാജ പരിവര്‍ത്തിത ക്രിസ്ത്യാനിയാണെന്നും പട്ടികജാതി സംവരണം അവകാശപ്പെടാനാകില്ലെന്നുമുള്ള ഹൈക്കോടതി വിധി റദ്ദാക്കി; സംവരണത്തിന് അര്‍ഹതയുണ്ടെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ6 May 2025 10:59 AM IST