SPECIAL REPORTസര്‍ക്കാര്‍ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറിയും; കെ കെ രാഗേഷ് മുഴപ്പിലങ്ങാട് - ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് ക്ഷണിക്കാതെ; വലിഞ്ഞു കയറിയ സിപിഎം നേതാവിന് മന്ത്രി റിയാസിന് അടുത്ത് ഇരിപ്പിടവും; കണ്ണൂര്‍ സഖാക്കള്‍ക്ക് പങ്കെടുത്താല്‍ പിന്നെ പ്രോട്ടോക്കോള്‍ എന്തിന്?മറുനാടൻ മലയാളി ബ്യൂറോ5 May 2025 9:46 AM IST
INVESTIGATIONകണ്ണൂരില്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു മുങ്ങിയത് ജീവനക്കാരന് കൂടിയായ സിപിഎം പ്രാദേശിക നേതാവ് സുധീര്‍ തോമസ്; സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സഹകരണ ബാങ്കില്‍ നടന്ന കൊള്ളയില്‍ പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ5 May 2025 7:16 AM IST
NATIONALജോണ്‍ ബ്രിട്ടാസ് എംപിയെ സിപിഎം രാജ്യസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു; ബംഗാളില്‍ നിന്നുള്ള ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതോടെ ബ്രിട്ടാസിനെ തേടി പുതിയ പദവിസ്വന്തം ലേഖകൻ4 May 2025 3:32 PM IST
SPECIAL REPORTഒരു കോടി പെട്ടിയിലാക്കി ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ എത്തിയത് മരവിപ്പിച്ച അക്കൗണ്ടിലേക്ക്; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഒരു കോടി രൂപ പണമായി എത്തിച്ചതും ചട്ടലംഘനം; സിപിഎമ്മിന്റെ ഒരുകോടി കണ്ടുകെട്ടിയ ആദായ നികുതി വകുപ്പിന്റെ നടപടി ശരിവച്ച് ഹൈക്കോടതി; പാര്‍ട്ടിക്ക് വന്തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ2 May 2025 4:45 PM IST
KERALAMഉമ്മന്‍ ചാണ്ടി ഒരു കല്ല് മാത്രമേ ഇട്ടുള്ളൂവെന്ന് സിപിഎം പറയുന്നത് പച്ചക്കള്ളം; പല അനുമതികളും വാങ്ങിയെടുത്തത് അദ്ദേഹമെന്ന് ചാണ്ടി ഉമ്മന്മറുനാടൻ മലയാളി ബ്യൂറോ2 May 2025 12:17 PM IST
KERALAMസിപിഎമ്മില്‍ ആര്‍ക്കും വിരമിക്കലില്ല; പി കെ ശ്രീമതിക്ക് പാര്‍ട്ടിയില്‍ യാതൊരു വിലക്കും ഉണ്ടായിട്ടില്ല; സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ തടസമില്ലെന്ന് കെ കെ ശൈലജമറുനാടൻ മലയാളി ബ്യൂറോ28 April 2025 4:54 PM IST
ANALYSISമാര്‍ക്സിയന്‍ തത്വശാസ്ത്രത്തില്‍ പ്രധാനി ജനറല്‍ സെക്രട്ടറി; അത് അംഗീകരിക്കാത്തവര്‍ കമ്യൂണിസ്റ്റ് അല്ല; കേരളത്തിലെ സിപിഎമ്മില്‍ 'പിണറായിസം' അതിരുവിടുന്നുവെന്ന് ബംഗാള്‍-മഹാരാഷ്ട്ര ഘടങ്ങള്‍; ബേബിയെ അനുസരിക്കില്ലെന്ന പ്രഖ്യാപനമോ ശ്രീമതിയ്ക്കുള്ള സെക്രട്ടറിയേറ്റ് വിലക്ക്; അടുത്ത കേന്ദ്ര കമ്മറ്റി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ28 April 2025 10:59 AM IST
ANALYSISപി കെ ശ്രീമതിയെ പാര്‍ട്ടി വിലക്കിയിട്ടില്ല, വേണ്ട സമയത്ത് സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും; എം വി ഗോവിന്ദനെ തള്ളി എം എ ബേബി; അഖിലേന്ത്യാ സെക്രട്ടറി തിരുത്തുന്നത് കേന്ദ്രനേതൃത്വം സംസ്ഥാന കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന പിണറായിയുടെ കടുംപിടുത്തത്തെയോ? ബേബി 'വെറുമൊരു' സെക്രട്ടറി ആകാനില്ല; സിപിഎമ്മില്‍ വിലക്ക് വിവാദം ചൂട് പിടിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ27 April 2025 8:16 PM IST
STATEകേരളത്തിലുള്ളപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കും; മുഖ്യമന്ത്രി വിലക്കിയെന്ന വിധത്തില്‍ പുറത്തുവന്ന വാര്‍ത്ത പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍; ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് നിര്‍ദേശമുണ്ട്; വിവാദത്തില്‍ വിശദീകരണവുമായി പി കെ ശ്രീമതിമറുനാടൻ മലയാളി ബ്യൂറോ27 April 2025 6:32 PM IST
ANALYSISകൊല്ലത്ത് പ്രായപരിധിയില്‍ ഒഴിവാക്കിയ ടീച്ചര്‍ മധുരയില്‍ കേന്ദ്ര കമ്മറ്റി അംഗമായി; 'ക്യാപ്ടന്റെ' കണക്ക് കൂട്ടല്‍ ഞെട്ടിച്ച ആ മിന്നലാക്രമണത്തില്‍ പൊലിഞ്ഞത് മന്ത്രി റിയാസിനെ കേന്ദ്രകമ്മറ്റിയില്‍ എത്തിക്കാമെന്ന കണക്കുകൂട്ടല്‍; ആ പകയില്‍ കേന്ദ്ര കമ്മറ്റി അംഗത്തിന് കേരളത്തില്‍ അസാധാരണ വിലക്ക്; സിപിഎം അടിമുടി മാറുന്നു; എകെജി സെന്റര്‍ ഉദ്ഘാടനത്തില്‍ ബേബിയെ മൂലയ്ക്ക് നിര്‍ത്തിയവര്‍ സംസ്ഥാനത്ത് ശ്രീമതിയ്ക്ക് വിലക്കേര്‍പ്പെടുത്തി; 'മരുമകന്' കളി തുടരുംമറുനാടൻ മലയാളി ബ്യൂറോ27 April 2025 7:44 AM IST
SPECIAL REPORT10 ലക്ഷത്തിന്റെ റോഡ് പണിക്ക് കരാറുകാരനോട് ആവശ്യപ്പെട്ടത് നാല് ലക്ഷം; സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ കരിമ്പയില്‍ കാല് കുത്തിയാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി; മണ്ണാര്‍ക്കാട്ട് സി.പി.എം ലോക്കല്‍, ഏരിയ സെക്രട്ടറിമാര്‍ക്കെതിരെ പരാതിമറുനാടൻ മലയാളി ബ്യൂറോ22 April 2025 6:15 AM IST
STATEസ്വന്തം തട്ടകത്തില്‍ കയറി വെട്ടിനിരത്തി; ഇരിണാവ് വീവേഴ്സ് സൊസൈറ്റി സുവര്‍ണ ജൂബിലി ആഘോഷ പരിപാടിയില്‍ നിന്നും ഇ പി ജയരാജനെ തഴഞ്ഞു; കണ്ണൂര്‍ സിപിഎമ്മിനുളളില്‍ വിവാദം പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ21 April 2025 11:25 AM IST