You Searched For "asia cup"

ഏഷ്യാ കപ്പിന്റെ 41 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രത്തില്‍ ആദ്യ ഇന്ത്യ-പാക് പോരാട്ടം; ടൂര്‍ണമെന്റില്‍ രണ്ട് ടീം ഏറ്റുമുട്ടുന്നത് മൂന്നാം തവണ; ഏഷ്യ കപ്പ് തിരികെ പിടിക്കാന്‍ ഇന്ത്യയും; പകരം വീട്ടാന്‍ പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍: ഫൈനല്‍ മത്സരം വൈകിട്ട് ഏഴിന്
റൂം പൂട്ടി അകത്ത് ഇരിക്കുക; ഫോണ്‍ ഓഫ് ചെയ്ത് സുഖമായി ഉറങ്ങുക; മത്സരത്തിനായി മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക; താരങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍; പാകിസ്ഥാന്‍ വാര്‍ത്താ സമ്മേളനത്തില്‍ എത്തിയില്ല; പ്രതികരിച്ച് സുനില്‍ ഗാവസ്‌കര്‍
ക്യാപ്റ്റന്‍മാരുടെ വാര്‍ത്താസമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവ് സല്‍മാന്‍ ആഗയ്ക്ക് കൈ കൊടുത്തിരുന്നു; എന്നാല്‍ മത്സരശേഷം ജനക്കൂട്ടത്തിനുമുന്നില്‍ അവര്‍ അതിന് തയ്യാറായില്ല: ഹസ്തദാന വിവാദത്തില്‍ പ്രതികരണവുമായി മുന്‍ പാക് താരം ഷാഹിദ് അഫ്രീദി
ഏഷ്യാ കപ്പ്; പാകിസ്താന്‍ ടീമിന്റെ മത്സരങ്ങളില്‍ നിന്നും മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കിയതായി റിപ്പോര്‍ട്ട്; യുഎഇക്കെതിരായ മത്സരം നിയന്ത്രിക്കുക വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം
ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ ഇല്ലാതെ ഇന്ത്യ; പുതിയ ജഴ്‌സിയില്‍ ഡിപി വേള്‍ഡ് ഏഷ്യാ കപ്പ് ലോഗോ മാത്രം; പുതിയ സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ബിസിസിഐ
ഏഷ്യാകപ്പ്; വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ ടിക്കറ്റുകളും വ്യാജം; ഔദ്യോഗിക ടിക്കറ്റുകളുടെ വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ല; എസിസി