You Searched For "death"

ഷഹബാസിന് കട്ടിയേറിയ ആയുധം കൊണ്ട് അടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; വലതുചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു; നെഞ്ചിന് കിട്ടിയ ഇടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി; ചെവിയുടെ പിന്നിലും കണ്ണിലും മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങള്‍
പാട്ടുകാരനായിവന്ന് പിന്നീട് അരങ്ങിലെത്തിയ നടന്‍; നാടക സംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ വ്യക്തി: അന്തരിച്ച നാടക-സിനിമാ നടന്‍ എ.പി. ഉമ്മറിന് ആദരാഞ്ജലികള്‍
പന്നിയാര്‍കുട്ടിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍