You Searched For "hamas"

മൂന്ന് ബസുകള്‍ പൊട്ടിത്തെറിച്ചു; രണ്ടെണ്ണത്തിലെ ബോംബുകള്‍ നിര്‍വീര്യമാക്കി; ഇസ്രയേലില്‍ കൂട്ടക്കുരുതി നടത്താന്‍ പദ്ധതിയിട്ട് ഹമാസ് ബസ് ബോംബുമായി ഇറങ്ങിയപ്പോള്‍ കയ്യബദ്ധം രക്ഷയായി; സ്‌ഫോടന സമയം നിശ്ചയിച്ചതിലെ പിഴവുമൂലം ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല: ഇസ്രയേലിനെ അടിമുടി ഉലച്ച് ഒഴിഞ്ഞു പോയ മഹാദുരന്തം
ബിബിസി പിടിച്ച പുലിവാല്! ഹമാസ് നേതാവിന്റെ മകനെ പങ്കൈടുപ്പിച്ച ഗസ്സ ഹൗ ടു സര്‍വൈവ് എ വാര്‍ സോണ്‍ എന്ന പരിപാടി വിവാദത്തില്‍; വിമര്‍ശകര്‍ പൊങ്കാലയിട്ടതോടെ ഡോക്യുമെന്ററിയുടെ പേരില്‍ ക്ഷമാപണം നടത്തി ബിബിസി
ആ രാക്ഷസന്മാര്‍ അവരെ തട്ടിക്കൊണ്ടുപോകുമ്പോള്‍ അവര്‍ ജീവനോടെ, ആരോഗ്യത്തോടെ ആയിരുന്നു; കേള്‍ക്കാന്‍ ഭയന്ന ആ ഭീകരവാര്‍ത്ത നമ്മളെ തേടിയെത്തി; ഹമാസ്, കുരുന്നുകളെ വകവരുത്തിയ വാര്‍ത്ത വായിച്ച് പൊട്ടിക്കരഞ്ഞ് അവതാരകന്‍; സ്‌കൈ ന്യൂസ് അവതാരകന്റെ വീഡിയോ വൈറല്‍
ഡെക്കല്‍ ചെന്‍ തന്റെ മൂന്നാമത്തെ മകളെ കാണാന്‍ പോകുന്നത് ഇതാദ്യമായി; 16 മാസം ഹമാസിന്റെ തടവറയില്‍ നരകിച്ച ചെന്‍ അടക്കം മൂന്നു ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; പകരം 369 ഫലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കും; ഒരാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ആശ്വാസം
മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് രക്തരൂക്ഷിത സ്ഥലം; ഗസ്സയില്‍ കൊല്ലപ്പെട്ടത്  205 ഫലസ്തീന്‍ ജേര്‍ണലിസ്റ്റുകള്‍; ഒഴിഞ്ഞുപോവാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ യുദ്ധമുഖത്ത് നിന്നവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍; ഹമാസ് മാധ്യമ പ്രവര്‍ത്തകരുടെ രൂപത്തിലും എത്തുന്നുവെന്ന് ഐഡിഎഫ്
ചൊവ്വാഴ്ചയ്ക്കകം എല്ലാ ബന്ദികളെയും ഹമാസ് വിട്ടയച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും; സമയപരിധി പാലിച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് ട്രംപിന്റെ അന്ത്യശാസനം; ബന്ദി മോചനം വൈകിപ്പിക്കുന്നത് കരാറിന്റെ പൂര്‍ണലംഘനമെന്ന് ഇസ്രയേല്‍; ട്രംപിന്റെ ഭീഷണിയുടെ ഭാഷ വിലപ്പോവില്ലെന്ന് ഹമാസും
 ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് മടങ്ങി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം: ഭാര്യയെയും കൗമാരക്കാരായ രണ്ടു പെണ്‍മക്കളെയും രണ്ടുവര്‍ഷം മുമ്പ് ഹമാസ് കൊന്നൊടുക്കിയത് അറിയാതെ പാവം ഷറാബി; ഇനി ഞങ്ങളുടെ വീട്ടില്‍ നാലുകസേരകള്‍ സ്ഥിരമായി ഒഴിഞ്ഞുകിടക്കുമെന്ന് സഹോദരന്‍ ഷാരോണ്‍; ബന്ദി മോചനത്തില്‍ ഹൃദയഭേദക രംഗങ്ങള്‍
16 മാസം ഹമാസിന്റെ തടവറയില്‍ കിടന്ന് ചോരയും നീരുമെല്ലാം വറ്റി; പെട്ടെന്ന് ഒരു 10 വര്‍ഷം പ്രായം കൂടിയ പോലെ; മെലിഞ്ഞുണങ്ങിയും, മുടി നരച്ചും കണ്ണുകുഴിഞ്ഞും പഴയ സുന്ദരരൂപങ്ങളുടെ പ്രേതങ്ങള്‍ പോലെ; ഹമാസ് വിട്ടയച്ച മൂന്നുബന്ദികളുടെ പ്രാകൃത രൂപം കണ്ട് സങ്കടപ്പെട്ട് ബന്ധുക്കള്‍; ഭാര്യയും മക്കളും കൊല്ലപ്പെട്ടതറിയാതെ ഷറാബി
ഹമാസിനെ അനുകൂലിച്ച് ആര്‍ത്തുവിളിക്കുന്ന അക്രമാസക്തരായ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ബന്ദികളെയും കൊണ്ട് ആയുധധാരികള്‍; പേടിച്ചരണ്ട ബന്ദികളുടെ മുഖങ്ങള്‍; എല്ലാം കണ്ട് കരയുന്ന സുഹൃത്തുക്കളും ബന്ധുക്കളും; എട്ട് ബന്ദികളെ ഹമാസ് കൈമാറിയെങ്കിലും പ്രകോപനപരമായ അന്തരീക്ഷത്തില്‍ ഫലസ്തീന്‍ തടവുകാരുടെ കൈമാറ്റം വൈകിപ്പിച്ച് ഇസ്രയേല്‍
ഇസ്രായേല്‍ പതുങ്ങുന്നത് ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ വീഴ്ത്താന്‍; ഹമാസിനെ തീര്‍ത്ത ശേഷം ബോംബിടുക ഇറാന്റെ നെഞ്ചിലേക്ക്; ഇറാനിയന്‍ ജനതയെ തെരുവിലിറക്കി ഭരണകൂടത്തെ അട്ടിമറിക്കാന്‍ നീക്കങ്ങളുമായി നെതന്യാഹു
ഹമാസ് ഇസ്രയേലിനെതിരെ പദ്ധതിയിട്ടത് ഒക്ടോബര്‍ ഏഴിലേതിനേക്കാള്‍ വലിയ ആക്രമണം; ലക്ഷ്യമിട്ടത് ഷോപ്പിങ് മാളുകളും, മിലിറ്ററി കമാന്‍ഡ് സെന്ററുകളും; സാമ്പത്തിക സഹായത്തിന് ഹമാസ് തലവന്‍ ഇറാന് കത്ത് അയച്ചിരുന്നു; ഹമാസിന്റെ കമ്പ്യൂട്ടര്‍ രേഖകളില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍