You Searched For "indian cricket team"

സെഞ്ചുറികളോടെ ഇരിപ്പിടം ഉറപ്പിച്ച് സഞ്ജു; ഇന്ത്യയെ ലോകകിരീടത്തിലെത്തിച്ച് രോഹിതിനും കോലിക്കും വിരമിക്കല്‍;  ദ്രാവിഡിന്റെ പടിയിറക്കവും ഗംഭീറിന്റെ വരവും;  ഇന്ത്യന്‍ വനിത ടീമിലെ മലയാളി മുഖങ്ങള്‍; 2024 -  ഇന്ത്യന്‍ ക്രിക്കറ്റിന് തലമുറ മാറ്റത്തിന്റെ കാലം
ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ചും കോഹ്ലി, രോഹിത്തിനെ കുറിച്ച്‌ താങ്കള്‍ സംസാരിക്കെണ്ട; ഓസീസിന്റെ കാര്യം നോക്കിയാല്‍ മതി: ഇന്ത്യന്‍ കളിക്കാരെ വിമര്‍ശിച്ച റിക്കി പോണ്ടിങ്ങിന് മറുപടി നല്‍കി ഗൗതം ഗംഭീര്‍
ഇന്ത്യയെ പോലെ ഒരു ടീമിനെ ഒരിക്കലും എഴുതി തള്ളാന്‍ സാധിക്കില്ല; ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഈ തോല്‍വി ഉണര്‍ത്തും; ഇന്ത്യയെ സൂക്ഷിക്കണം: ജോഷ് ഹേസില്‍വുഡ്
ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായി താരങ്ങള്‍ക്കിടയില്‍ മത്സരമുണ്ട്; ഷുഗര്‍ കോട്ട് ചെയ്ത് പറയുന്നതില്‍ കാര്യമില്ല, മധ്യനിരയിലേക്ക് രാഹുലും സര്‍ഫറാസും തമ്മില്‍ ഫൈറ്റുണ്ട്; സഹപരിശീലകന്‍
കന്നി ടെസ്റ്റ് സെഞ്ചുറിക്ക് പിന്നാലെ സര്‍ഫറാസിന് ഇരട്ടിമധുരം; 27-ാം ജന്മദിനത്തിന് തലേന്ന് താരത്തിന് ആണ്‍കുഞ്ഞ് പിറന്നു: ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍