Top Stories'യുക്രെയിനും നാറ്റോയും തോറ്റോടി, യുദ്ധത്തില്‍ റഷ്യ ജയിച്ചു': ദിവസങ്ങള്‍ക്കകം യുദ്ധ വിജയം പ്രഖ്യാപിക്കാന്‍ പുടിന്; പാശ്ചാത്യ രാഷ്ട്രങ്ങള്‍ യുക്രെയിനെ വഞ്ചിച്ചുവെന്നും യുക്രെയിന് സര്‍ക്കാര്‍ അനധികൃതമെന്നും ഉള്ള കുപ്രചാരണങ്ങള്‍ക്ക് ഏജന്റുമാര്‍; ട്രംപ് റഷ്യക്ക് അനുകൂലമായതോടെ യുദ്ധ കുറ്റവാളി എന്ന പ്രതിച്ഛായ വെള്ളപൂശിയെടുക്കാന്‍ പുടിന്റെ കളികള്മറുനാടൻ മലയാളി ബ്യൂറോ21 Feb 2025 6:32 PM IST
Top Storiesഅഞ്ചുവര്‍ഷം മുമ്പ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കില്‍ യുക്രെയിന് യുദ്ധം ഒഴിവാക്കാമായിരുന്നു; ട്രംപ് മിടുക്കനും പ്രായോഗിക ബുദ്ധിയുള്ള നേതാവുമെന്ന് വാഴ്ത്തി പുടിന്; യുദ്ധം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്കും തയ്യാര്‍; കല്ലുകടിയായി റഷ്യന്‍ വിദേശമന്ത്രാലയത്തിന്റെ പ്രസ്താവനയും; കിഴക്കന്‍ യൂറോപ്പില്‍ രക്തച്ചൊരിച്ചിലിന് അവസാനമായോ?മറുനാടൻ മലയാളി ഡെസ്ക്24 Jan 2025 10:19 PM IST
Lead Storyഅധികാരത്തിലേറിയതിന് പിന്നാലെ സാക്ഷാല്‍ പുടിനെ വിരട്ടി ട്രംപ്; യുക്രെയിനുമായുള്ള പരിഹാസ്യമായ യുദ്ധം നിര്‍ത്താന്‍ കരാര്‍ ഒപ്പിടുക; അതല്ലെങ്കില്‍, റഷ്യക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും; ഉയര്‍ന്ന നികുതികളും ചുങ്കങ്ങളും ചുമത്തും; സെലന്‍സ്കി കരാര്‍ ഒപ്പിടാന്‍ തയ്യാറെന്നും പന്ത് പുടിന്റെ കോര്‍ട്ടിലേക്ക് ഇട്ടുകൊണ്ട് യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്23 Jan 2025 12:19 AM IST