INVESTIGATION13 വര്‍ഷമായി ജയേഷും റാന്നിക്കാരന് വിഷ്ണുവും ഉറ്റ ചങ്ങാതിമാര്‍: നീലമ്പേരൂരുകാരനും അടുത്ത സുഹൃത്ത്; ഭാര്യയുടെ ഫോണില്‍ കണ്ടത് അരുതാത്ത രംഗങ്ങളും ചാറ്റുകളും; ഇരുവരെയും വിളിച്ചു വരുത്തി കൊടും പ്രതികാരം; രശ്മിയെ കൊണ്ട് സ്റ്റാപ്ലര്‍ അടിപ്പിച്ചത് വിശ്വാസവഞ്ചനയ്ക്കുള്ള ശിക്ഷ; ജയേഷ് പോക്സോ കേസിലും പ്രതിശ്രീലാല് വാസുദേവന്‍15 Sept 2025 10:25 PM IST
INVESTIGATIONലൈംഗിക വൈകൃതങ്ങളുള്ള ജയേഷിന്റെ പെരുമാറ്റം സൈക്കോപാത്തിനെ പോലെ; കോയിപ്രം മര്‍ദ്ദന കേസില്‍ കൂടുതല്‍ ഇരകളുണ്ടോയെന്ന് സംശയം; മുഖ്യപ്രതിയുടെ ഫോണിലെ രഹസ്യ ഫോള്‍ഡറിലെ ദൃശ്യങ്ങള്‍ നിര്‍ണായകം; ജയേഷിനെതിരെ 16 വയസുകാരിയെ പീഡിപ്പിച്ചതിന് പോക്സോ കേസും; പരാതിക്കാരെ കൂട്ടി തെളിവെടുപ്പ്മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 6:20 PM IST
SPECIAL REPORTപതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് അറുപത്തിമൂന്ന് വര്‍ഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയും; പിഴ തുക കുട്ടിക്ക് നല്‍കണം; പ്രതി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും ഇതേ കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈല്‍ കോടതിയിലും കേസ്മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 4:25 PM IST
SPECIAL REPORTആദ്യം പോലിസിനോട് റാന്നിക്കാരന് പറഞ്ഞ കള്ളക്കഥ പൊളിച്ചത് കാമുകി; റാന്നി സ്വദേശിക്ക് രശ്മിയുമായി അവിഹിത ബന്ധമുണ്ടെന്നും പ്രണയത്തില്‍നിന്ന് പിന്മാറണമെന്നും ജയേഷും ഭാര്യയും കാമുകിയെ കണ്ട് പറഞ്ഞതും പ്രതികാരം! കോയിപ്രത്തെ സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'! ചരല്‍കുന്നിലും 'അവിഹിതം'; ട്വിസ്റ്റ് പോലീസിനെ തേടിയെത്തിയ കഥമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 6:45 AM IST
INVESTIGATIONപീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും ദമ്പതികള്‍; ജയേഷിന് ആവേശമെങ്കില്‍ രശ്മിക്ക് ഉന്മാദം! ബംഗ്ലൂരുവില്‍ ജോലി ചെയ്യുമ്പോള്‍ റാന്നിക്കാരനെ ജയേഷ് പരിയപ്പെട്ടു; ആലപ്പുഴക്കാരനും റാന്നിക്കാരനും ബന്ധുക്കള്‍; രശ്മിയുടെ ഫോണ്‍ കണ്ട് ഞെട്ടി ആറന്മുള പോലീസ്! കോയിപ്രം 'ഹണിട്രാപ്പില്‍' ഓണസദ്യ ചതി!മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 12:52 PM IST
INVESTIGATIONഇടംനെഞ്ചില്‍ അമ്മയെന്ന പച്ചകുത്തിയ ജയേഷ്; ശാലീന സുന്ദരിയായ രേഷ്മ; റാന്നിക്കാരനെ വിളിച്ചു വരുത്തി പീഡിപ്പിച്ചതിന് അറിയാക്കഥകള്‍ ഇനിയുമോ? പോലീസിനെ വട്ടം കറക്കി റാന്നിക്കാരന്റെ മൊഴികള്‍; ആദ്യം കസ്റ്റഡിയില്‍ എടുത്തത് മൂന്നു പേരെ: ജയേഷിനും റാന്നിക്കാരനുമിടയില് ശരിക്കും സംഭവിച്ചതെന്ത്?ശ്രീലാല്‍ വാസുദേവന്‍14 Sept 2025 11:58 AM IST
SPECIAL REPORTമാഞ്ചസ്റ്ററിലെ പാക്കിസ്ഥാനി ഡോക്ടര്‍ ഓപ്പറേഷന് നിര്‍ത്തി തീയറ്ററില്‍ വച്ച് നഴ്സുമാരുയി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; മറ്റൊരു നഴ്സ് കണ്ടതോടെ പ്രശനം വഷളായി; ജോലി രാജി വച്ച് പാക്കിസ്ഥാന് പോയ ഡോക്ടര്‍ക്കെതിരെയുള്ള കേസ് മുന്പോട്ട്; ബ്രിട്ടണിലേത് അസാധാരണ സംഭവംമറുനാടൻ മലയാളി ബ്യൂറോ12 Sept 2025 6:35 AM IST
JUDICIALപതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ജയില്‍വാസം അനുഭവിച്ച ശേഷം വീണ്ടും പീഡിപ്പിച്ച കേസ്; പ്രതിക്ക് 23 വര്‍ഷം തടവും 20,000 രൂപ പിഴയും; പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് അതിവേഗ പോക്സോ കോടതിമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 6:56 PM IST
KERALAMയാത്ര ചെയ്യുന്നതിനിടെ വഴി തെറ്റി; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ9 Sept 2025 2:52 PM IST
SPECIAL REPORTവ്യാജ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് അസഭ്യത്തിന്റെ അകമ്പടിയോടെ യുവാവിന്റെ നെഞ്ചത്ത് മുഷ്ടി ചുരുട്ടി ഇടിച്ചും തല പിടിച്ച് ഭിത്തിയിലിടിച്ചും തൊഴിച്ചും എസ്ഐയുടെ ക്രൂരത; കസ്റ്റഡി മര്‍ദ്ദനം പോലീസ് ഡ്യൂട്ടിയുടെ ഭാഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വിധിച്ചത് നിലമ്പൂര്‍ കസ്റ്റഡി പീഡന കേസില്‍; ഇടി ഒഴിവാക്കാന്‍ ആകില്ലെന്ന് കരുതുന്ന പൊലീസുകാര്‍ അറിയാന്സി എസ് സിദ്ധാർത്ഥൻ8 Sept 2025 4:42 PM IST
INDIAസ്കൂളിലേക്ക് പോകില്ലെന്ന് കരഞ്ഞ് പറഞ്ഞ് 11കാരന്; അമ്മയുടെ ചോദ്യം ചെയ്യലില്‍ പുറത്ത് വന്നത് അധ്യാപകന്റെ ലൈംഗിക പീഡനം: ഒരു വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്സ്വന്തം ലേഖകൻ6 Sept 2025 9:00 AM IST
INVESTIGATIONഅമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് രണ്ടാനച്ഛന്റെ ക്രൂരത; 14കാരിയെ അയൽസംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു, ലഹരിമരുന്ന് വിൽപനക്കാരിയാക്കി; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ലഹരിമരുന്ന് കച്ചവടത്തിന് കുട്ടിയെ ഉപയോഗിക്കാൻ അമ്മയും കൂട്ടുനിന്നു; പ്രതിയ്ക്ക് 55 വർഷം കഠിന തടവ്സ്വന്തം ലേഖകൻ30 Aug 2025 4:42 PM IST