KERALAMതൊണ്ണൂറ്റിയൊന്നുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; രണ്ടര പവന്റെ സ്വര്‍ണമാല കവര്‍ന്നു: പ്രതിയായ 40കാരന് ഇരട്ടജീവപര്യന്തവും 15 വര്‍ഷം കഠിനതടവുംസ്വന്തം ലേഖകൻ24 Sept 2025 8:52 AM IST
SPECIAL REPORTയു.കെയില്‍ ഓള്‍ഡ്ബറിയില്‍ ഇന്ത്യന്‍ വംശജയെ റേപ്പ് ചെയ്തയാളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്തു സിഖ് സമൂഹം; വലിച്ചിഴച്ചു കൊണ്ടുയോ ക്രൂരമായി ബലാത്സംഗം ചെയ്തത് 20കാരിയെ; വംശീയ വിദ്വേഷം പ്രകടമെന്ന് പോലീസുംമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 9:30 AM IST
KERALAMവിവാഹ വാഗ്ദാനം നൽകി നാലു വര്‍ഷമായി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; പിടിയിലായ ചെറുപുഴക്കാരൻ കെ.പി. റബീൻ നിരവധി ലഹരികേസുകളിൽ പ്രതിസ്വന്തം ലേഖകൻ19 Sept 2025 6:24 PM IST
EXCLUSIVE24 വര്‍ഷമായി പൊലീസ് പിന്നാലെ, പൊലീസിന് പിന്നാലെ സുനീഷും; ഭീകര കസ്റ്റഡി മര്‍ദ്ദനമുറയില്‍ ഇടതുകണ്ണിന്റെ കാഴ്ച പോയി; ഷട്ടറില്‍ വിലങ്ങിട്ടുള്ള ക്രൂരമര്‍ദ്ദനത്തില്‍ വാരിയെല്ല് ഒടിഞ്ഞു; ഇല്ലാത്ത പുഴയിലെ മണല്‍ ഖനനത്തിന്റെ പേരില്‍ അടക്കം കള്ളക്കേസുകളും അറസ്റ്റും; രണ്ടര പതിറ്റാണ്ടായി നിയമപോരാട്ടം; പൊലീസ് പകയില്‍ ജീവിതം താറുമാറായ മുന്‍ സിപിഎം പ്രവര്‍ത്തകന്റെ ഞെട്ടിക്കുന്ന കഥസി എസ് സിദ്ധാർത്ഥൻ18 Sept 2025 6:18 PM IST
KERALAMഉള്ളൂരില്‍ ആറു വയസുകാരിക്കെതിരെ പീഡനശ്രമം; യുവാവും വനിതാ സുഹൃത്തും പോക്സോ കേസില്‍ അറസ്റ്റില്സ്വന്തം ലേഖകൻ18 Sept 2025 12:42 PM IST
KERALAMഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ18 Sept 2025 7:57 AM IST
INVESTIGATIONടിന്‍ഡര്‍ ഡേറ്റിങ് ആപ്പില്‍ ആണ്‍കുട്ടി അംഗമായത് 23കാരന്റെ സഹായത്തോടെ; പീഡനത്തിന് ഇരയായത് 14 വയസു മുതല്‍; കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൊണ്ടുപോയും പീഡിപ്പിച്ചു; കുട്ടിയുടെ മൊഴിയോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; ഡേറ്റിങ് ആപ്പുകളില്‍ ചതിക്കുഴികള്‍ കരുതിയിരിക്കണമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ18 Sept 2025 7:33 AM IST
KERALAMവിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു: വിദേശത്തേക്ക് കടന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ; അറസ്റ്റിലായത് കുന്ദമംഗലത്തുകാരൻ അൻസിൽസ്വന്തം ലേഖകൻ17 Sept 2025 9:36 PM IST
INVESTIGATIONഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ചു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; കാസര്‍കോട്ട് ഏഴു പേര് അറസ്റ്റില്‍, 18 പേര്‍ക്കെതിരെ കേസെടുത്തു; ഞെട്ടിക്കുന്ന പീഡനം പുറത്തായത് വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതോടെ; പ്രതികളില്‍ രാഷ്ട്രീയ നേതാവടക്കമുള്ളവരുംമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 2:13 PM IST
KERALAMപതിന്നാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്; ഇരുപതുകാരന് അറുപത്തിമൂന്നു വര്‍ഷം കഠിനതടവും പിഴയുംസ്വന്തം ലേഖകൻ16 Sept 2025 8:55 AM IST
INVESTIGATIONകുട്ടിയെ വലയിലാക്കിയത് ഡേറ്റിങ് ആപ്പില്‍; ഗേ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് കുട്ടിയുടെ വിവരങ്ങള്‍ കൈമാറി; 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ അമ്മ കണ്ടത് നിര്‍ണ്ണായകമായി; വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനും ആര്‍പിഎഫ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാവും പ്രതികള്‍; ചന്തേര പോക്സോ പീഡനത്തില്‍ സമഗ്രാന്വേഷണംമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 7:40 AM IST
SPECIAL REPORTയുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് പുറമെയാണ് ആലപ്പുഴ സ്വദേശിയായ യുവാവിനൊപ്പം വിവസ്ത്രയായി നില്‍ക്കുന്നതിന്റെ ദൃശ്യവും; മൂന്ന് പേരെ കൂടി സമാന രീതിയില്‍ പീഡിപ്പിച്ചെന്ന് സൂചന; പോക്സോ കേസില്‍ വിചാരണയ്ക്കിടെ ജയേഷിന്റെ 'അവിഹിത പക'!മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 6:44 AM IST