INVESTIGATIONലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുല്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച സംഭവത്തിലെ പെണ്‍കുട്ടിയുടെയും മൊഴിയെടുക്കും; അതിജീവിതകള്‍ മൊഴി നല്കാന് സന്നദ്ധത അറിയിച്ചതായാണ് വിവരം; ആറു പേരുടെ പ്രതികരണം എല്ലാം നിശ്ചയിക്കും; പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലുള്ളത് അതിവേഗം നിഗമനത്തില്‍ എത്തുകയെന്ന വെല്ലുവിളി; രാഹുലിനെ ഇരകള്‍ കുടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 8:59 AM IST
Top Stories'സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി': രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച സീമ ജീ നായരോട് ചോദ്യം; സീമയുടെ മറുപടി ഇങ്ങനെ; പരസ്പര സമ്മതത്തോടെ ബന്ധത്തില്‍ ഏര്‍പ്പെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പീഡനം ആരോപിക്കുന്നത് ശരിയാണോ എന്നുചോദ്യവുംമറുനാടൻ മലയാളി ബ്യൂറോ29 Aug 2025 6:44 PM IST
INVESTIGATIONഅപസ്മാരവും കടുത്ത പനിയും മൂലം 17കാരി മരിച്ചു; പെണ്‍കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന് കണ്ടെത്തല്‍: മൂന്ന് യുവാക്കള്‍ യുവതിയെ പീഡിപ്പിച്ചിരുന്നതായും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തല്സ്വന്തം ലേഖകൻ28 Aug 2025 6:34 AM IST
WORLD'എല്ലാത്തിനും കാരണം നിങ്ങളാണ്; എന്റെ ചിത്രങ്ങൾ ഇപ്പോഴും പ്രചരിക്കുന്നു; ജീവിക്കാൻ പറ്റാത്ത അവസ്ഥ..!!'; ആ ലിങ്കുകൾ നീക്കം ചെയ്യണം; മസ്കിനോട് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിസ്വന്തം ലേഖകൻ27 Aug 2025 3:24 PM IST
SPECIAL REPORTഭാര്യ പിതാവ് ജഡ്ജിയുടെ ചേമ്പറില്‍ പോയാണ് സ്റ്റേറ്റ്മെന്റ് നല്‍കിയത്; അച്ഛന്റെ മൊഴി ജഡ്ജിക്ക് ബോധ്യപ്പെടുകയും കോടതി എനിക്ക് അനുകൂലമായി ഉത്തരവിടുകയുമായിരുന്നു; ആ ബോംബ് ഒത്തില്ല! 'വാര്യര്‍ ബോംബ് നനഞ്ഞ പടക്കം'; വിഡിയുടെ ആദ്യ ശ്രമം ചീറ്റിയെന്ന് പരിഹസിച്ച് ബിജെപി നേതാവ്; കൃഷ്ണകുമാര്‍ 'സ്ഫോടനം അതിജീവിക്കുമ്പോള്‍' ആശ്വാസം ബിജെപിക്ക്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 12:24 PM IST
INVESTIGATIONകളവു കേസ് പ്രതിയായ ഭര്‍ത്താവ് ജയിലിലായി; ജാമ്യത്തിലിറക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; മറ്റൊരു വിവാഹം കഴിച്ച് ജീവിക്കവെ യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം: പ്രതികള്‍ അറസ്റ്റില്സ്വന്തം ലേഖകൻ27 Aug 2025 6:17 AM IST
KERALAMവീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്‍പതുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ കഠിന തടവ്സ്വന്തം ലേഖകൻ26 Aug 2025 9:34 AM IST
INVESTIGATIONസ്ത്രീധന പീഡനത്തെ തുടര്‍ന്ന് മകളെ കൊന്ന് അധ്യാപിക ജീവനൊടുക്കി; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിച്ചിരുന്നു എന്ന് ആത്മഹത്യാ കുറിപ്പില്‍; ദിലീപ് ബിഷ്ണോയിയും ഗണപത് സിംഗും തന്നെ ശാരീരികമായി ഉപദ്രവിച്ചിച്ചെന്നും കുറിപ്പ്; രാജസ്ഥാനില്‍ വിവാദമായി അധ്യാപികയുടെ ആത്മഹത്യമറുനാടൻ മലയാളി ഡെസ്ക്26 Aug 2025 6:48 AM IST
KERALAMഒരുവയസ്സുകാരിയെ പീഡിപ്പിച്ചു; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍: കുട്ടിയെ കണ്ടെത്തിയത് രക്തത്തില്‍ കുളിച്ച നിലയില്സ്വന്തം ലേഖകൻ25 Aug 2025 5:32 AM IST
KERALAMശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വൈദ്യപരിശോധനയിൽ പുറത്ത് വന്നത് പീഡന വിവരം; രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽസ്വന്തം ലേഖകൻ24 Aug 2025 2:48 PM IST
KERALAMഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായി; പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി; 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: നാലുപേർ അറസ്റ്റിൽസ്വന്തം ലേഖകൻ22 Aug 2025 7:22 PM IST
SPECIAL REPORT'ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചു; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു'; ആരുമല്ലാതിരുന്ന കാലത്ത് പുറത്ത് പറയരുതെന്ന് അപേക്ഷിച്ച ആള്‍ക്ക് അധികാരം കിട്ടിയപ്പോള്‍ ഭാവം മാറി; 'ഐ ഡോണ്ട് കെയര്‍' എന്ന് വെല്ലുവിളി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി യുവതിമറുനാടൻ മലയാളി ബ്യൂറോ22 Aug 2025 11:56 AM IST