INVESTIGATIONമകളെ കാണാനില്ലെന്ന് പരാതി; 19കാരിയെ കണ്ടെത്തിയതോടെ പുറത്ത് വന്നത് പിതാവിന്റെ ലൈംഗിക വൈകൃതം; ക്യാൻസർ ബാധിച്ച് ഭാര്യ കിടപ്പിൽ; ടിവി വോളിയം കൂട്ടി വെച്ച് മകളെയും അനന്തരവളെയും പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു കൊടുത്തു; പെൺകുട്ടികൾ വർഷങ്ങളോളം അനുഭവിച്ച ക്രൂരതകൾ ഞെട്ടിക്കുന്നത്സ്വന്തം ലേഖകൻ2 Feb 2026 6:37 PM IST
KERALAMസംസാരശേഷിയില്ല; അധ്യാപകന് പീഡിപ്പിച്ച വിവരം ബുക്കില്‍ വരച്ചിട്ട് ഓട്ടിസം ബാധിച്ച കുട്ടി: പ്രതിക്ക് 161 വര്‍ഷം കഠിന തടവ്സ്വന്തം ലേഖകൻ2 Feb 2026 8:08 AM IST
INVESTIGATIONമിഠായിയും ബിസ്‌ക്കറ്റും മറ്റുമൊക്കെ നല്‍കി അടുത്തു; ശുചിമുറിയില്‍ വച്ച് പലവട്ടം പീഡിപ്പിച്ചു; തല പിടിച്ച് ചുമരില്‍ ഇടിക്കുകയും അമ്മയെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു; ഓട്ടിസം ബാധിച്ച പത്തുവയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് 161 വര്‍ഷം കഠിന തടവും 87000 രൂപ പിഴയുംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 8:10 PM IST
SPECIAL REPORTട്രംപ് പീഡനവീരനോ? 25 വര്‍ഷം മുന്‍പത്തെ സംഭവങ്ങള്‍ യുഎസ് പ്രസിഡന്റിനെ വേട്ടയാടുന്നു; കൗമാരക്കാരിയെ വദനസുരതത്തിന് നിര്‍ബന്ധിച്ചു; പെണ്‍കുട്ടി ട്രംപിനെ കടിച്ചു; മസ്‌കും ഇവാന്‍കയും ആറാടിയ മദോന്മത്ത പാര്‍ട്ടികളുടെ അശ്ലീല കഥകള്‍; എഫ്ബിഐ പൂഴ്ത്തിയ എപ്സ്റ്റീന്‍ രേഖകള്‍ പുറത്തുവിട്ട് അമേരിക്കമറുനാടൻ മലയാളി ഡെസ്ക്31 Jan 2026 4:22 PM IST
KERALAMമിഠായി നല്‍കാമെന്ന് പറഞ്ഞ് 12 വയസുകാരിയെ ശുചിമുറിയിലെത്തിച്ച് പീഡിപ്പിച്ചു; 56കാരന് 43 വര്‍ഷം തടവും പിഴയുംസ്വന്തം ലേഖകൻ31 Jan 2026 7:16 AM IST
KERALAMഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്‌സ്; വീട്ടിൽ ഭർത്താവില്ലാത്ത തക്കം നോക്കി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി; പിന്നാലെ മയക്കത്തിലായ യുവതിയെ പീഡിപ്പിച്ചു; പ്രതി ഒളിവിൽസ്വന്തം ലേഖകൻ30 Jan 2026 12:09 PM IST
SPECIAL REPORTമതപണ്ഡിതന്‍ കുറ്റം ചെയ്താല്‍ ഉപദേശം, സാധാരണക്കാരന് തടവും ചാട്ടയടിയും; സ്ത്രീകള്‍ പാടിയാലും ഉറക്കെ വായിച്ചാലും ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ കണ്ടാലും ജയില്‍; ഇസ്ലാം വിട്ടവന് വധശിക്ഷ; കുട്ടികളെ തല്ലാം; താലിബാന്‍ നിയമങ്ങള്‍ ഞെട്ടിപ്പിക്കുമ്പോള്‍!എം റിജു29 Jan 2026 10:05 PM IST
INVESTIGATIONക്രൂരപീഡനത്തിന് ഇരയായത് ആറു വയസ്സുകാരി; പ്രതികളായ മൂന്ന് പേർക്കും പ്രായം 15 വയസ്സിൽ താഴെ; പ്രതിയായ മകനെ കയ്യോടെ പോലീസിന് കൈമാറി അമ്മ; അന്വേഷണത്തിൽ അനാസ്ഥ ആരോപിച്ച് തെരുവിലിറങ്ങി നാട്ടുകാർസ്വന്തം ലേഖകൻ29 Jan 2026 8:08 PM IST
INDIAപീഡന പരാതി നല്‍കിയത് അമ്മയുടെ പ്രേരണയിലെന്ന് പതിമൂന്നുകാരി; അച്ഛന്റെ തടവ് ശിക്ഷ റദ്ദാക്കി ഹൈക്കോടതി: അമ്മയ്ക്ക് രൂക്ഷ വിമര്ശനംസ്വന്തം ലേഖകൻ29 Jan 2026 9:19 AM IST
INDIAപീഡന ശ്രമം തടയുന്നതിനിടെ യുവതിയേയും ഭര്‍ത്താവിനെയും രണ്ടു വയസ്സുള്ള കുഞ്ഞിനെയും കൊന്നു തള്ളി: സുഹൃത്തുക്കളായ അഞ്ചു പേര് പിടിയില്‍സ്വന്തം ലേഖകൻ29 Jan 2026 7:32 AM IST
INVESTIGATIONഎംഎൽഎയായത് മുതൽ തുടങ്ങിയ ലൈംഗിക ചൂഷണം; കാറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിച്ചു; ആറുതവണ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; വിവാഹ വാഗ്ദാനം നൽകി ആവർത്തിച്ച് പീഡിപ്പിച്ചു; സർക്കാർ ജീവനക്കാരിയുടെ ആരോപണങ്ങൾ നിഷേധിച്ച് മന്ത്രിസ്വന്തം ലേഖകൻ28 Jan 2026 11:29 AM IST
INVESTIGATIONപതിനാറുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കി; എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി; മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യാശ്രമം; പിന്നാലെ കൗൺസിലിംഗിൽ എല്ലാം തുറന്ന് പറഞ്ഞ് പെൺകുട്ടി; 22കാരനായ ക്ഷേത്ര പൂജാരി അറസ്റ്റിൽസ്വന്തം ലേഖകൻ24 Jan 2026 11:06 AM IST