Lead Storyഹമാസിന്റേത് കിരാതമായ ഭീകരാക്രമണമെന്ന് നെസറ്റില്‍ മോദി! മുംബൈ ഭീകരാക്രമണം ഓര്‍മ്മിപ്പിച്ച് ഇസ്രയേലിന് ഇന്ത്യയുടെ ഉറച്ച പിന്തുണ; എഴുന്നേറ്റ് നിന്ന് കൈയടിച്ച് പാര്‍ലമെന്റ്; നെഞ്ചോട് ചേര്‍ത്ത് നെതന്യാഹു; മോദി തന്റെ 'സുഹൃത്ത് മാത്രമല്ല, സഹോദരനും; സ്പീക്കര്‍ ഓഫ് ദി നെസറ്റ് മെഡല്‍ നല്കി മോദിക്ക് ആദരംമറുനാടൻ മലയാളി ഡെസ്ക്25 Feb 2026 10:54 PM IST
Right 1ലണ്ടന്‍ സായിപ്പ് എഡ്വിന് ലയൂട്ടന്‍സ് രാഷ്ട്രപതി ഭവനില്‍ നിന്നും 'ഔട്ട്'; ബിജെപി നടത്തുന്ന ഡീ കോളനൈസെഷന്‍ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് ടെലിഗ്രാഫ് അടക്കമുള്ള ബ്രിട്ടീഷ് പത്രങ്ങള്‍; വൈസ്രോയി ഹൗസ് അടക്കം ബ്രിട്ടീഷ് കാഴ്ചകള്‍ ഡല്‍ഹിക്ക് സമ്മാനിച്ച ശില്പിയെ കാഴ്ച കളില്‍ നിന്നും മായ്ചത് രാജ ഗോപാലാചാരിയുടെ പ്രതിമ സ്ഥാപിക്കാന്മറുനാടൻ മലയാളി ഡെസ്ക്25 Feb 2026 10:35 AM IST
INDIA'ഇനി 'കേരള' അല്ല, ഔദ്യോഗികമായി 'കേരളം'; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി; സേവതീര്‍ത്ഥിലെ ആദ്യ യോഗത്തില്‍ ചരിത്രപരമായ തീരുമാനം; അടുത്തത് പാര്ലമെന്റിലേക്ക്മറുനാടൻ മലയാളി ബ്യൂറോ24 Feb 2026 4:19 PM IST
PARLIAMENTനരവനെയുടെ പുസ്തകത്തിലെ ഉള്ളടക്കം വായിച്ചു; എപ്സ്റ്റീന് ഫയലുകളെ കുറിച്ചുള്ള പ്രസ്താവനയും ഭരണപക്ഷത്തെ നോവിച്ചു; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണം; മത്സരിക്കുന്നതില്‍ നിന്നും വിലക്കണം; ആവശ്യവുമായി ബിജെപി; പ്രമേയ നോട്ടീസ് നല്കി നിഷികാന്ത് ദുബെ എംപി; ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന സമീപനമെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്12 Feb 2026 1:20 PM IST
PARLIAMENT'വ്യാപാര കരാര്‍ മണ്ടത്തരം, മോദി ഇന്ത്യയെ ട്രംപിന് വിറ്റു; നമ്മുടെ ഭാരത് മാതാവിനെ വിറ്റതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ? അമേരിക്കയ്ക്ക് ലോകശക്തിയായി നിലനില്ക്കാന് ഇന്ത്യന്‍ ഡാറ്റ അനിവാര്യം; നമ്മുടെ ഡാറ്റയില്‍ വിട്ടുവീഴ്ച ചെയ്താണ് യുഎസ് കരാര്‍ ഉണ്ടാക്കിയത്; ലോക്സഭയില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ഡെസ്ക്11 Feb 2026 2:24 PM IST
PARLIAMENT'കോണ്‍ഗ്രസ് എംപിമാര്‍ മോദിയെ വളഞ്ഞിട്ട് എന്തെങ്കിലും ചെയ്തേനെ!': സഭയില്‍ എത്തരുതെന്ന് സ്പീക്കറുടെ മുന്നറിയിപ്പ്; 20 വര്‍ഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം പാസാക്കി ലോക്സഭ; നരവനെ പേടിയില്‍ മോദി ഒളിച്ചോടിയെന്ന് പ്രതിപക്ഷം; പാര്‍ലമെന്റില്‍ അസാധാരണ നാടകംമറുനാടൻ മലയാളി ബ്യൂറോ5 Feb 2026 4:17 PM IST
Lead Storyപ്രധാനമന്ത്രിയുടെ കസേര വളഞ്ഞ് വനിതാ എംപിമാര്‍; 'ശരിയായത് ചെയ്യൂ' എന്ന് ബാനര്‍; മോദിയുടെ നന്ദിപ്രമേയ മറുപടി മുടങ്ങി; പ്രധാനമന്ത്രിയെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ബിജെപി; എട്ട് എംപിമാരുടെ സസ്പെന്‍ഷനില്‍ പ്രക്ഷുബ്ധമായി ലോക്സഭ; അരങ്ങേറിയത് അസാധാരണമായ പ്രതിഷേധ നാടകങ്ങള്മറുനാടൻ മലയാളി ഡെസ്ക്4 Feb 2026 11:05 PM IST
Top Storiesഇതാ ഒരു വഞ്ചകന് നടന്നുപോകുന്നു, അവന്റെ മുഖത്തേക്ക് നോക്കൂ എന്ന് രാഹുല്‍ ഗാന്ധി; തെരുവിലെ ഗൂണ്ടകളെന്നും സിഖുകാരെ കൊന്ന ദ്രോഹികളെന്നും രവനീത് സിംഗ് ബിട്ടു; പാര്‍ലമെന്റ് വളപ്പില്‍ നാടകീയ രംഗങ്ങള്‍; സസ്പെന്‍ഷനിലായ എംപിമാര്‍ക്ക് നടുവില്‍ രാഹുലും മന്ത്രിയും തമ്മില്‍ കൊമ്പുകോര്ത്തപ്പോള്മറുനാടൻ മലയാളി ബ്യൂറോ4 Feb 2026 6:04 PM IST
PARLIAMENTമോദി വിറയ്ക്കുന്നു, കാരണം എപ്സ്റ്റീന് ഫയലുകളും അദാനിക്കെതിരായ 1111 കേസുകളും; ശതകോടികളുടെ പിആര്‍ പ്രതിച്ഛായയുടെ കുമിള ഉടന്‍ പൊട്ടും; സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യം വിറ്റുതുലച്ചെന്ന് രാഹുല്‍ ഗാന്ധി; പാര്‍ലമെന്റിലെ വായടപ്പിക്കലിന് പുറത്ത് മറുപടിമറുനാടൻ മലയാളി ബ്യൂറോ3 Feb 2026 4:51 PM IST
PARLIAMENTഎം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി; ലേഖനം വായിക്കാന്‍ തനിക്ക് അനുവാദം നല്‍കണമെന്ന ആവശ്യം തള്ളി സ്പീക്കര്‍; ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ചു എംപിമാര്‍; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും അടക്കം എട്ട് പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; പുസ്തക വിവാദം പാര്‍ലമെന്റില്‍ ആളിക്കത്തുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്3 Feb 2026 3:43 PM IST
In-depthചൈനീസ് ടാങ്കുകള്‍ 500 മീറ്റര്‍ അടുത്തെത്തിയിട്ടും ഉത്തരവ് കിട്ടിയില്ല; ഒടുവില്‍ മോദിയുമായി സംസാരിച്ച് പ്രതിരോധമന്ത്രി പറഞ്ഞത്, 'ഉചിതമെന്ന് തോന്നുന്നത് ചെയ്യാന്‍'; അഗ്നിപഥ് പദ്ധതിയിലും വെള്ളം ചേര്‍ത്തു; ബിജെപിയെ ഞെട്ടിച്ച് മുന്‍ കരസേനാ മേധാവിയുടെ ആത്മകഥ! ജനറല്‍ മനോജ് മുകുന്ദ നരവനെയുടെ വാക്കുകള്‍ കോളിളക്കമാകുമ്പോള്‍..!എം റിജു3 Feb 2026 3:07 PM IST
NATIONALബി.എം.ഡബ്ല്യു പിന്നേയും ഓടിക്കാലോ.. ഒരാഴ്ച കഴിഞ്ഞാല്‍ കമ്പനി പൂട്ടിപ്പോകുമോ? അല്ലെങ്കില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന് ചുറ്റും ഒരു റൗണ്ട് ഓടിച്ചാല്‍ പോരേ; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്മറുനാടൻ മലയാളി ഡെസ്ക്19 Dec 2025 7:04 PM IST