NATIONALമുണ്ടുമുറുക്കി ഉടുക്കേണ്ടി വന്നാലും യു.എസ് ഭീഷണിക്ക് മുന്നില്‍ തലകുനിക്കില്ല; കഴിക്കുന്നതില്‍ ഒരു റൊട്ടി കുറക്കേണ്ടി വന്നേക്കാം; സ്വാതന്ത്ര്യസമരം ഓര്‍മപ്പെടുത്തി മനീഷ് തിവാരിസ്വന്തം ലേഖകൻ6 Sept 2025 5:55 PM IST
FOREIGN AFFAIRSവലത് പുടിനെയും ഇടത് കിമ്മിനെയും അണിനിരത്തിയുള്ള ഷി ജിന്‍പിങ്ങിന്റെ സൈനിക പരേഡ് കണ്ട് നെഞ്ചിടിപ്പ് കൂടി ട്രംപും കൂട്ടരും; ഒരുഭീഷണിക്കും വഴങ്ങില്ലെന്ന പ്രഖ്യാപനത്തോടെ ഷി പുതിയ അച്ചുതണ്ടിന് രൂപം നല്കുമ്പോള് നാറ്റോ സഖ്യത്തിന് അങ്കലാപ്പ്; നാറ്റോ സഖ്യം സൈനിക കരുത്തില്‍ ചൈന-റഷ്യ- ഉത്തര കൊറിയ ചേരിയേക്കാള്‍ പിന്നിലോ? വീണ്ടുമൊരു ലോകമഹായുദ്ധമോ?മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 11:07 AM IST
FOREIGN AFFAIRSകൊളോണിയല്‍ കാലഘട്ടം കഴിഞ്ഞു, ഇനി ആ സ്വരം ഉപയോഗിക്കാന്‍ പാടില്ല; അന്താരാഷ്ട്ര ബന്ധങ്ങളില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ അവകാശങ്ങളുണ്ട്; യുഎസ് തീരുവയില്‍ ഇന്ത്യക്ക് പിന്തുണയുമായി പുടിന്; ടിയാന്മെന്നിലെ ആക്തിപ്രകടത്തില്‍ അമേരിക്ക വിരണ്ടോ? സൈനിക ശക്തി വിളിച്ചോതിയ പരേഡിന് പിന്നാലെ ഷി- പുടിന്- കിം ടീം യുഎസിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്4 Sept 2025 6:52 AM IST
Lead Storyട്രംപിന്റെ ഇരുട്ടടിക്ക് മുമ്പില്‍ തോറ്റോടാത്ത ഇന്ത്യക്ക് റഷ്യയുടെ സമ്മാനം! എണ്ണവിലയില്‍ വലിയ വിലക്കിഴിവ് അനുവദിച്ച് 'സുഹൃത്തിന്റെ' കൈത്താങ്ങ്; ബാരലിന് മൂന്ന് മുതല്‍ നാലുഡോളര്‍ വരെ വിലക്കുറവ്; തീരുമാനം പുടിന്-മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ; യുക്രെയിന് യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് 17 ബില്യണ്‍ ഡോളറിന്റെ ലാഭമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ2 Sept 2025 9:06 PM IST
FOREIGN AFFAIRSമോദിയെ 'ഡിയര്‍ ഫ്രണ്ട്' എന്ന് വിളിച്ച് പുടിന്റെ സ്നേഹപ്രകടനം: കാറില്‍ ഒന്നിച്ച് യാത്ര; കൂടിക്കാഴ്ച്ച നീണ്ടത് ഒരു മണിക്കര്‍; ട്രംപ് നിരക്കു യുദ്ധം പ്രഖ്യാപിച്ചതോടെ തമ്മില്‍ കൂടുതല്‍ അടുത്ത് ഇന്ത്യയും റഷ്യയും; റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രഖ്യാപനം; ടിയാന്‍ജിനില്‍ താരമായി നരേന്ദ്ര മോദിമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 2:50 PM IST
FOREIGN AFFAIRSഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയില്‍ മോദി-ഷി ജിന്‍പിംഗ്-പുടിന് ചര്‍ച്ച; ലോകത്തെ കരുത്തരായ നേതാക്കളുടെ കൂടിക്കാഴ്ച്ചയെ അസാധാരണമെന്ന് വിശേഷിപ്പിച്ചു മാധ്യമങ്ങള്‍; ഇന്ത്യയും ചൈനയും ശത്രുക്കളല്ല, പങ്കാളികളെന്ന് ഷീ ജിന്‍ പിങ്; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 9:11 AM IST
Top Storiesയുഎസിനെയോ, യുകെയെയോ, യൂറോപ്യന്‍ യൂണിയനെയോ പുടിന് തരിമ്പും വകവയ്ക്കുന്നില്ല; പുലര്‍ച്ചെ കീവിലെ ബ്രിട്ടീഷ് കൗണ്‍സില്‍, യൂറോപ്യന്‍ ആസ്ഥാന കെട്ടിടങ്ങള്‍ക്ക് നേരേ ഹൈപ്പര്‍സോണിക് മിസൈലാക്രമണം; ആളപായം ഉണ്ടാകാതിരുന്നത് പുലര്‍ച്ചെ ആയതുകൊണ്ടു മാത്രം; ബോധപൂര്‍വ്വമായ ആക്രണമെന്ന് ഇയു പ്രസിഡന്റ്; രോഷാകുലനായി കെയ് ര്‍ സ്റ്റാര്‍മര്‍; യുക്രെയിനില്‍ 18 മരണംമറുനാടൻ മലയാളി ബ്യൂറോ28 Aug 2025 10:02 PM IST
FOREIGN AFFAIRSട്രംപിനോട് ജാവോ.. എന്നു പറയും, റഷ്യയോട് ആവോ എന്നും! ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നീക്കം; പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി; 'രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ബന്ധങ്ങളിലൊന്ന്' എന്ന് പ്രഖ്യാപനം; ഉഭയകക്ഷി വ്യാപാരം ശക്തമാക്കും; ഇന്ത്യയുടെ സുദര്ശന് ചക്രയിലും പങ്കാളിയാകാന്‍ റഷ്യമറുനാടൻ മലയാളി ഡെസ്ക്22 Aug 2025 7:58 AM IST
FOREIGN AFFAIRSപുടിന്റെ നീക്കങ്ങളില്‍ പേടിച്ചു വിറച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍! റഷ്യയുടെ അധിനിവേശം തടയാന്‍ ലിത്വാനിയ- ബാള്‍ട്ടിക് അതിര്‍ത്തികളില്‍ 30 മൈല്‍ ആഴത്തിലുള്ള പ്രതിരോധ മതില് പണിയുന്നു; പാലങ്ങളും ആന്റി ടാങ്ക് ഡ്രാഗണ്‍ സംവിധാനങ്ങളും അടക്കം നിരവധി പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നുമറുനാടൻ മലയാളി ഡെസ്ക്21 Aug 2025 10:33 AM IST
FOREIGN AFFAIRS'എങ്ങുമെത്താത്ത വഴി; റഷ്യയില്ലാത്ത ചര്‍ച്ച എവിടെയുമെത്തില്ല'; ട്രംപിനെ കാണാന്‍ സെലെന്‍സ്കിക്കൊപ്പം യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ എത്തിയതിനെ വിമര്‍ശിച്ച് റഷ്യ; ട്രംപ് - പുട്ടിന് ചര്‍ച്ചയിലുണ്ടായ ധാരണകള്‍ തകര്‍ക്കും വിധം കാര്യങ്ങളെന്ന് വിമര്‍ശനം; സെലന്‍സ്കിയുമായി കൂടിക്കാഴ്ച്ചക്ക് പുടിന് എത്തിയേക്കില്ലെന്ന് സൂചനമറുനാടൻ മലയാളി ഡെസ്ക്21 Aug 2025 7:20 AM IST
FOREIGN AFFAIRSനേരിട്ടുള്ള ചര്‍ച്ചയ്ക്ക് സെലന്‍സ്കിയോട് മോസ്കോയില്‍ എത്താന്‍ ആവശ്യപ്പെട്ട് പുട്ടിന്; സാധ്യമല്ലെന്ന് തീര്‍ത്ത് പറഞ്ഞ് യുക്രെയിന് പ്രസിഡന്റ്; മോസ്കോ കൂടിക്കാഴ്ച നല്ല ആശയമല്ലെന്ന് യൂറോപ്യന്‍ നേതാക്കളും; ജനീവയില്‍ വേദി ഒരുക്കാമെന്ന് മാക്രോണ്‍; രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് തടയാന്‍ പുടിന് പ്രത്യേക സംരക്ഷണ വാഗ്ദാനം; പുട്ടിന് ഒപ്പിടുമോ എന്ന് സന്ദേഹം തീരാതെ യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 9:28 PM IST
FOREIGN AFFAIRSകരുതിക്കൂട്ടി യൂറോപ്യന്‍ തലവന്മാരെ കൂട്ടി വൈറ്റ് ഹൗസിലേക്ക് ചെന്നതുകൊണ്ട് അധികം മൊട കാട്ടാതെ ട്രംപ്; ആദ്യം ഞങ്ങള്‍ നേരിട്ട് സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ ശരി വയ്ക്കാന്‍ തയ്യാറായി; പുട്ടിനും സെലന്‍സ്കിയും തമ്മില്‍ കൂടിക്കാഴ്ച്ച ഒരുക്കാന്‍ ട്രംപ്; സമ്മിറ്റിന് ശേഷം ട്രംപ് പുട്ടിനെ വിളിച്ചതും പ്രതീക്ഷക്ക് വക നല്കുന്നു: യുക്രൈന്- റഷ്യ യുദ്ധം അവസാനിച്ചേക്കുമെന്ന് തന്നെ സൂചനമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 7:31 AM IST