STATEമകന് വിവേക് കിരണ്‍ ഇഡി സമന്‍സ് കിട്ടിയിട്ടില്ല; കിട്ടിയതായി മകന് തന്നോടുപറഞ്ഞിട്ടില്ല; തന്റെ മക്കളില്‍ അഭിമാനം മാത്രം; ദുഷ്പ്പേരുണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ല; എന്തെല്ലാം കണ്ടിരിക്കുന്നുതാന്‍, ഇതൊന്നും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 7:04 PM IST
KERALAMനവകേരള വികസനം: സമഗ്ര പഠനം നടത്താന്‍ 'സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം'; പുതിയ പരിപാടിയില്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുമെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 6:45 PM IST
SPECIAL REPORTലക്ഷ്യമിട്ടത് പ്രവാസികളെ ഒപ്പം നിര്‍ത്താന്‍; മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് ആദ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി; യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും; അനുമതി നിഷേധിച്ചതോടെ സൗദി യാത്ര ഒഴിവാക്കും? പിണറായി വിജയന്റെ ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്റൈനില്സ്വന്തം ലേഖകൻ13 Oct 2025 5:07 PM IST
STATEഇ.ഡി മകന് സമന്‍സ് നല്‍കിയത് മുഖ്യമന്ത്രി രഹസ്യമാക്കി വച്ചത് എന്തിന്? മുഖ്യമന്ത്രിയുടെ മൗനം മടിയില്‍ കനമുളളതു കൊണ്ടോ? സമന്‍സ് ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയാണെന്ന് പിണറായി വിജയന് പറയാതിരുന്നത് എന്തുകൊണ്ടാണ്? സിപിഎം- ബിജെപി ബാന്ധവത്തില്‍ മകനെതിരായ കേസും ഒത്തുതീര്‍പ്പാക്കിയോ? ചോദ്യങ്ങളുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 5:32 PM IST
Top Storiesമകന് യുഎഇയില്‍ സ്റ്റാര്‍ ഹോട്ടല്‍ വിലയ്ക്ക് മേടിയ്ക്കാന് ആഗ്രഹം ഉണ്ടെന്നും, സഹായം ചെയ്തുകൊടുക്കണം എന്നും കോണ്‍സുല്‍ ജനറലിനോട് 'ക്യാപ്റ്റന്‍' ആവശ്യപ്പെട്ടു; മകനെയും മകളെയും ഇഡി ചോദ്യം ചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്ത് വരും; അത് നടപ്പിലാകണമെങ്കില്‍ അച്ഛന്റെ സിംഹാസനം തെറിക്കണം! വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 8:39 PM IST
STATE'രക്തം കുടിക്കുന്ന ഡ്രാക്കുള; ഞങ്ങള്‍ ആണി അടിച്ചു തറയ്ക്കും': പേരാമ്പ്രയില്‍ ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പിലിന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 6:27 PM IST
STATEവടക്കാഞ്ചേരി കേസില്‍ മുഖ്യമന്ത്രിക്കൊപ്പം കൂട്ടുപ്രതിയാകേണ്ട ആളാണ് മകന് വിവേക്; പക്ഷേ, പിണറായിയും നിര്‍മലയും അധികാരത്തില്‍ ഉള്ളപ്പോള്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല; പ്രതിയായ വിദേശ പൗരന് ഖാലിദ് കൊല്ലപ്പെട്ടോ എന്നും സംശയം; ഡീലുകളെ കുറിച്ച് അനില്‍ അക്കരമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 5:13 PM IST
Top Storiesശക്തമായി വലിച്ചെടുത്താല്‍ പൊട്ടും, ഞരമ്പിനു ക്ഷതമുണ്ടാകും; നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി സുമയ്യ; സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും പരാതിക്കാരി; ശസ്ത്രക്രിയ പിഴവിന്റെ ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ട് യുവതിമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 5:11 PM IST
STATEകള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ച വിവരം പൂഴ്ത്തിവെച്ചതില്‍ ദുരൂഹത; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്കിയാല് ഇഡി അത് രാജ്യവ്യാപകമായി പ്രചരിപ്പിക്കും; പിണറായി പുത്രന്റെ കാര്യത്തില്‍ അത് നടന്നില്ല; മഖ്യമന്ത്രിയുടെ മകനെതിരായ തുടര്‍നടപടി എന്തായിരുന്നു? 'ഡെന്മാര്ക്കില് എന്തോ ചീഞ്ഞുനാറുന്നു'; ഇഡി നോട്ടീസില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 1:59 PM IST
KERALAMബോഡി ഷെയ്മിങ് അരുത്; താന്‍ ഒരിക്കലും അത്തരം പ്രയോഗങ്ങള്‍ നടത്തിയിട്ടില്ല; പി പി ചിത്തരഞ്ജനോട് സംസാരിച്ചെന്നും അദ്ദേഹം ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി ആര് ബിന്ദുമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 8:18 PM IST
STATE'എട്ടുമുക്കാലട്ടി എന്നത് നാടന്‍പ്രയോഗം; നജീബ് കാന്തപുരത്തെയല്ല, ഉദ്ദേശിച്ചത്; ആരോഗ്യമില്ലാത്ത മറ്റൊരാളെ; വാച്ച് ആന്‍ഡ് വാര്‍ഡിനെ ഒരാള്‍ തള്ളുന്ന കാഴ്ച കണ്ടിട്ടാണ് സഭയില്‍ അത് പറഞ്ഞത്'; നിയമസഭയിലെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായിസ്വന്തം ലേഖകൻ10 Oct 2025 6:12 PM IST
INDIA'തമിഴ്നാട്ടിലെ തെരുവുകളില്‍ നിന്ന് ജാതി പേരുകള്‍ മാറ്റും': ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്സ്വന്തം ലേഖകൻ10 Oct 2025 5:42 PM IST