INDIA'തമിഴ്നാട്ടിലെ തെരുവുകളില്‍ നിന്ന് ജാതി പേരുകള്‍ മാറ്റും': ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്സ്വന്തം ലേഖകൻ10 Oct 2025 5:42 PM IST
SPECIAL REPORTഡിസംബര്‍ മാസത്തിനുള്ളില്‍ തന്നെ എന്‍എച്ച് 66 ന്റെ മുഴുവന്‍ റീച്ചുകളും പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്കി; പ്രവൃത്തി പുരോഗതി നേരില്‍ പരിശോധിക്കാന്‍ ഗഡ്ഗരി എത്തും; ചോദിച്ചതെല്ലാം തരുമെന്ന് മോദിയും അമിത് ഷായും മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി; കേരളം വീണ്ടും പ്രതീക്ഷയില്സ്വന്തം ലേഖകൻ10 Oct 2025 1:43 PM IST
Right 1'ഒരു അംഗത്തിന്റെയും പേര് പരാമര്‍ശിച്ചിട്ടില്ല, പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധം'; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ്ങ് പരാമര്‍ശത്തെ ന്യായീകരിച്ച് എം ബി രാജേഷ്; എന്തൊരു ധിക്കാരമാണ് പ്രതിപക്ഷം കാണിച്ചു കൊണ്ടിരിക്കുന്നത്; പ്രതിപക്ഷ നേതാവിന്റേത് ഗീര്‍വാണ പ്രസംഗമെന്നും മന്ത്രിയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 12:11 PM IST
ASSEMBLYചെയറിന് മുന്നില്‍ ബാനര്‍ പിടിക്കാനാവില്ലെന്ന് സ്പീക്കര്‍; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംങ് പരാമര്‍ശം സഭയില്‍ ഉന്നയിച്ചു വി ഡി സതീശന്; ഇന്നും നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും; ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിലെ പ്രതിപക്ഷ ബഹളത്തില്‍ സഭ നിര്ത്തിവെച്ചുമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:22 AM IST
Top Stories'എട്ടുമുക്കാല്‍ അട്ടി വച്ചതുപോലെ': പ്രതിപക്ഷാംഗത്തിന് എതിരായ മുഖ്യമന്ത്രിയുടെ 'ബോഡി ഷെയിമിങ്' പ്രയോഗം കൂത്തുപറമ്പ് ഭാഗത്തെ പരിഹാസ പ്രയോഗം; ന്യൂജെന്‍കാര്‍ക്ക് അന്യമായ പ്രയോഗത്തിന്റെ യഥാര്‍ഥ അര്‍ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ; പ്രവൃത്തിയാണ് പൊക്കമെന്നും പൊളിറ്റിക്കല്‍ കറക്ടനസില്‍ വാചാലരാകുന്ന ഇടതുസുഹൃത്തുക്കള്‍ എവിടെ എന്നും ഷാഫി പറമ്പില്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 8:59 PM IST
KERALAMപ്രതിപക്ഷ നിയമസഭാ അംഗത്തിന്റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസ്സിനു കളങ്കം വരുത്തി; ലംഘിക്കപ്പെട്ടത് പാര്‍ലമെന്ററി മര്യാദകള്‍; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണം; സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്കിസ്വന്തം ലേഖകൻ8 Oct 2025 5:00 PM IST
KERALAMതിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയില്‍ റിപ്പോര്‍ട്ട് പരിഗണനയില്‍; വിശദ പദ്ധതി രേഖ തയ്യാറാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിസ്വന്തം ലേഖകൻ8 Oct 2025 2:07 PM IST
Right 1'എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ, അത്രയും ഉയരംമാത്രമുള്ള ആളാണ് ആക്രമിക്കാന്‍ പുറപ്പെടുന്നത്'; പ്രതിപക്ഷ എംഎല്‍എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; പിണറായിയുടെ വാക്കുകള്‍ ബോഡി ഷേമിങ് എന്ന് ആരോപണം; സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്ഗ്രസുകാരുംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 1:17 PM IST
KERALAMഒരുകുറ്റവാളികളെയും സംരക്ഷിക്കാന്‍ നിന്നിട്ടില്ലെന്നും ആരു തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും മുഖ്യമന്ത്രി; ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് പിണറായിസ്വന്തം ലേഖകൻ8 Oct 2025 1:00 PM IST
KERALAMസ്വര്‍ണ്ണം മുഖ്യമന്ത്രിയുടെ ഓഫീസിന് ദൗര്‍ബല്യം; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം; കേന്ദ്രഏജന്‍സിയുടെ സമഗ്രാന്വേഷണം വേണം; ബുധനാഴ്ച ക്ലിഫ് ഹൗസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എം ടി രമേശ്മറുനാടൻ മലയാളി ബ്യൂറോ7 Oct 2025 11:52 PM IST
KERALAMമെസിയുടെയും അര്‍ജന്റീന ടീമിന്റെയും വരവ് അടിപൊളിയാക്കും; സൗഹൃദ ഫുട്ബോള്‍ മത്സരത്തിനായി കലൂര്‍ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ഉന്നതതലയോഗംമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 6:06 PM IST
Top Storiesആവശ്യകത ഏറ്റവും കൂടുതലുള്ളപ്പോള്‍ സേവനങ്ങള്‍ വെട്ടിക്കുറക്കുന്നത് നീതീകരിക്കാനാവില്ല; ഗള്‍ഫില്‍ രണ്ടര ദശലക്ഷത്തില്‍ അധികം പ്രവാസികളുള്ള കേരളത്തെ വലിയ രീതിയിലാണ് ബാധിച്ചതെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി; വിമാന സര്‍വ്വീസുകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്; 2026ല്‍ പരിഹാരം വരുമോ?മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 7:48 PM IST