You Searched For "ഇന്ത്യ"

യുദ്ധം അവസാനിപ്പിക്കാന്‍ പാക്കിസ്താന്റെ മധ്യസ്ഥത തള്ളി ഇറാന്‍; ഇന്ത്യ ഉള്‍പ്പടെയുള്ളവര്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് ഇറാന്‍ പ്രതിനിധി; സുരക്ഷിതമായി ഹോര്‍മുസ് കടന്ന് കപ്പല്‍ ഗ്രീന്‍ ആശയും; ഇന്ത്യന്‍ പതാകയേന്തിയ ഒന്‍പതാമത്തെ ടാങ്കര്‍; സംഘര്‍ഷം തുടരുമ്പോഴും ഹോര്‍മുസ് പാതയില്‍ സുരക്ഷിതമായി ഇന്ത്യന്‍ കപ്പലുകളുടെ സഞ്ചാരം
പണികളെല്ലാം ഞാന്‍ തീര്‍ത്തു, ഇനി നിങ്ങള്‍ പോയി എണ്ണ എടുത്തോ; ബ്രിട്ടനെയും സംഘത്തെയും പുച്ഛിച്ചു തള്ളി ട്രംപ്! ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ 35 രാജ്യങ്ങളുടെ സഖ്യത്തിന്റെ അടിയന്തര നീക്കം; നിര്‍ണായക യോഗത്തില്‍ ഇന്ത്യയും; ട്രംപിന്റെ മുട്ടാപ്പോക്ക് നയത്തെ ചെറുക്കാന്‍ അറ്റകൈപ്രയോഗം
ശത്രു കപ്പലുകളെ കണ്ടാൽ വെറുതെ വിടില്ല; അന്തർവാഹിനികളുടെ പേടി സ്വപ്നം; ആഴക്കടലിലെ ഏത് കോണിൽ പോയി ഒളിച്ചാലും തുരത്തി അടിക്കും; ലക്ഷ്യം കൃത്യമായി സ്‌പോട്ട് ചെയ്ത് നിമിഷ നേരം കൊണ്ട് എല്ലാം തകർത്തെറിയും; ലോകം യുദ്ധമുനയിൽ നിൽക്കവേ നിർണായക പരീക്ഷണത്തിന് മുതിർന്ന് രാജ്യം; നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യയുടെ തക്ഷക്
ശ്രീലങ്കയ്ക്ക് വീണ്ടും കൈത്താങ്ങായി ഇന്ത്യ; പശ്ചിമേഷ്യന്‍ യുദ്ധക്കനലില്‍ ഇരുട്ടിലായ ദ്വീപ് രാഷ്ട്രത്തിന് മോദിയുടെ ഇന്ധന സഹായം! 38,000 മെട്രിക് ടണ്‍ ഇന്ധനം കൊളംബോയിലെത്തി; അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ
ഹോര്‍മുസ് കടന്ന് 90,000 ടണ്‍ പാചകവാതകവുമായി രണ്ട് കൂറ്റന്‍ ടാങ്കറുകള്‍ കൂടി; ലോകം വിറയ്ക്കുമ്പോഴും ഇന്ത്യയ്ക്ക് പച്ചക്കൊടി കാട്ടി ഇറാന്‍; മോദി-ട്രംപ് ചര്‍ച്ചകള്‍ക്ക് പിന്നാലെ കടലിടുക്കില്‍ മഞ്ഞുരുകുന്നു; രാജ്യത്തിന് മൂന്ന് ദിവസത്തെ കരുതല്‍
ഇന്ത്യയിലുൾപ്പെടെ 14,000 പേരെ ഒഴിവാക്കാൻ ഫിന്നിഷ് ഭീമൻ; സ്മാർട്ട്ഫോൺ വിപണി കൈവിട്ടതോടെ വൻ പ്രതിസന്ധി; ഗൂഗിളിനും ആമസോണിനും പിന്നാലെ നോക്കിയയിലും പിരിച്ചുവിടൽ ഭീതി
ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയ്ക്ക് ഇളവ്, പിന്നാലെ മിസൈലില്‍ നന്ദിയും! ഇസ്രയേലിനെതിരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി എന്നെഴുതി ഇറാന്‍; ഇന്ത്യയിലെ ഇറാന്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട ചിത്രം ചര്‍ച്ചയാകുന്നു
സ്വീഡിഷ് സ്റ്റൈലിൽ ഇന്ത്യയെ മോടിപിടിപ്പിക്കാൻ ഐക്കിയ; വരാനിരിക്കുന്നത് 30 പുതിയ സ്റ്റോറുകൾ; ചൈനയിലെ തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാൻ മാസ്റ്റർ പ്ലാൻ; നൂറു വർഷത്തെ കച്ചവടം ലക്ഷ്യമിട്ട് വമ്പൻ നിക്ഷേപം
ഇന്ത്യയുടെ ജിഡിപിയേക്കാള്‍ വലുത് നമ്മുടെ സ്ത്രീകളുടെ സ്വര്‍ണ്ണശേഖരം! ഇന്ത്യക്കാരുടെ ലോക്കറിലിരിക്കുന്നത് 460 ലക്ഷം കോടി! ജി.ഡി.പിയുടെ 125 ശതമാനം; സ്വര്‍ണ്ണം വാരിക്കൂട്ടുന്ന ഇന്ത്യക്കാരെ നോക്കി ലോകം ചിരിക്കുന്നു; സമ്പദ്വ്യവസ്ഥയെ തളര്‍ത്തുന്ന സ്വര്‍ണ്ണക്കുരുക്ക് എന്ന് വിമര്‍ശനങ്ങള്‍