You Searched For "ഇന്ത്യ"

ഫിഫ്‌റ്റിയടിച്ച് കോഹ്ലി, നിലയുറപ്പിച്ച് രോഹിത് ശർമ്മ; ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച നിലയിൽ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ പന്ത് പുറത്ത്; നാലാമനായി റുതുരാജ് ഗെയ്കവാദ്
രോഹിത്തിന്റെയും കോഹ്ലിയുടെയും സാന്നിദ്ധ്യം ഉണര്‍വേകും; ടെസ്റ്റ് പരമ്പര പരാജയത്തിന്റെ നാണക്കേട് മായ്ക്കാന്‍ ഇന്ത്യ; ടീമിനൊപ്പം സമ്മര്‍ദ്ദം കോച്ച് ഗംഭീറിനും; ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; നാഴികക്കല്ല് പിന്നിടാന്‍ രോഹിത്തും
പിച്ച് തയാറാക്കിയത് ടീം മാനേജ്മെന്‍റിന്‍റെ നിര്‍ദേശപ്രകാരം; മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; പ്രസ്താവനയില്‍ ബിസിസിഐക്ക് അതൃപ്തി; ഗംഭീറിനെതിരെ തല്‍ക്കാലം  നടപടിയുമുണ്ടാകില്ല
ഇന്ത്യൻ വനിതാ ടീം കേരളത്തിലെത്തുന്നു; ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരങ്ങൾക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും; തിരുവനന്തപുരത്ത് നിശ്ചയിച്ചിരിക്കുന്നത് മൂന്ന് മത്സരങ്ങൾ
അവസാന ദിനം തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര; ഗുവാഹത്തി ടെസ്റ്റിൽ 408 റൺസിന്റെ നാണംകെട്ട തോൽവി; സൈമൺ ഹാർമറിന് 6 വിക്കറ്റ്; 25 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
ഓരോ മത്സരം കഴിയുമ്പോൾ ഓരോ കളിക്കാർ അരങ്ങേറ്റം കുറിക്കുന്നു; നിതീഷ് ഓൾറൗണ്ടറെങ്കിൽ ഞാനും ഒരു ഓൾറൗണ്ടർ; ടീമിൽ സ്ഥിരത വേണം; ഗംഭീറിനെതിരെ വീണ്ടും ആഞ്ഞടിച്ച് ശ്രീകാന്ത്
ഗുവാഹത്തി ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക: രണ്ടാം ഇന്നിങ്സിലും തുടക്കം തകർച്ചയോടെ; നിലയുറപ്പിക്കാനാകാതെ മടങ്ങി ഇന്ത്യൻ ഓപ്പണർമാർ; അവസാന ദിനം ജയിക്കാൻ വേണ്ടത് 522 റൺസ്
ദക്ഷിണാഫ്രിക്ക തകര്‍ത്തടിച്ച ഗുവാഹാട്ടിയില്‍  തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര;  യാന്‍സന് ആറ് വിക്കറ്റ്;  288 റണ്‍സ് ലീഡ് വഴങ്ങി ആതിഥേയര്‍; ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിപ്പിക്കാതെ ബാവൂമ