You Searched For "സംഘര്‍ഷം"

ലഡാക്ക് വെടിവെപ്പില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു ഭരണകൂടം; നാലാഴ്ച്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം; സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചര്‍ച്ചക്കുമില്ലെന്ന് കാര്‍ഗില്‍ ഡെമോക്രോറ്റിക് അലയന്‍സ്; ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നീക്കം
കുടിവെള്ളവും ഭക്ഷണവും ജോലിയും തരാമെന്ന് മോഹിപ്പിക്കും; പകരം ചോദിക്കുന്നത് സെക്‌സ്; ജോലിക്ക് കരാര്‍ ഒപ്പിടാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി ചൂഷണം; രാത്രി നിരന്തരം ഫോണ്‍ കോളും സെക്‌സ്റ്റിങ്ങും നഗ്ന ഫോട്ടോ ചോദിക്കലും; യുദ്ധം കൊണ്ട് പൊറുതി മുട്ടിയ ഗസ്സയിലെ സ്ത്രീകള്‍ പറയുന്ന ഞെട്ടിക്കുന്ന അനുഭവകഥകള്‍; എ പിയുടെ റിപ്പോര്‍ട്ട്
ഉത്തരേന്ത്യയെ സംഘര്‍ഷഭരിതമാക്കി ഐ ലവ് മുഹമ്മദ് കാമ്പയിന്‍; കാണ്‍പൂരിലും, ബറേലിയിലും, ഗാന്ധി നഗറിലും സംഘര്‍ഷം; മൗലവിമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റില്‍; പകരമെന്നോണം ഐ ലവ് മഹാദേവ്  കാമ്പയിനും; നവരാത്രി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം പടരുമെന്ന് ആശങ്ക
മണിപ്പൂരില്‍ അസം റൈഫിള്‍സിന്റെ ട്രക്കിന് നേരേ ഒളിയാക്രമണം; സായുധ സംഘത്തിന്റെ പതിയിരുന്നുള്ള ആക്രമണത്തില്‍ രണ്ടുസൈനികര്‍ക്ക് വീരമൃത്യു; നിരവധി പേര്‍ക്ക് പരിക്കേറ്റു; സംഭവസ്ഥലം ഇംഫാലിനും ചുരാചന്ദ്പൂരിനും മധ്യേ
കണ്ണൂരില്‍ കെ.എസ്.യു ഡിഐജി ഓഫീസ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; പോലീസും പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയും വാക്കേറ്റവും ഉന്തുംതള്ളും; അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു
കുടിയിറക്കപ്പെട്ടവരെ ആശ്വസിപ്പിക്കാനും കൈത്താങ്ങാകാനും പ്രധാനമന്ത്രി ശനിയാഴ്ച മണിപ്പൂരിലേക്ക്; 8,500 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും; പ്രക്ഷോഭത്തിനു ശേഷമുള്ള മോദിയുടെ ആദ്യ സന്ദര്‍ശനം; മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സംസ്ഥാനത്ത് സംഘര്‍ഷം; ബിജെപിയില്‍ 43 ഓളം പേരുടെ കൂട്ടരാജിയും
കടയ്ക്കലില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; ഡിവൈഎഫ്‌ഐ നേതാവിന്റെ തലയ്ക്ക് പരിക്ക്; നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കും പരിക്ക്; തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചത് ഇങ്ങനെ
ഒരു പാകിസ്ഥാനിയോട് നിങ്ങള്‍ തോറ്റോ അതോ ജയിച്ചോ എന്ന് ചോദിച്ചാല്‍....;   അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ചത് മാത്രമാണ് അവിടുത്തെ ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യം;  ഒരു ചെസ് കളി പോലെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന് ഇന്ത്യ ചെക്ക് മേറ്റ് ചെയ്തു വിജയം ഉറപ്പാക്കി; വിജയിച്ചതായി ചിത്രീകരിക്കാന്‍ പാകിസ്ഥാന്റെ വിഫലശ്രമമെന്നും കരസേനാ മേധാവി