CRICKETപാക്കിസ്ഥാന് താരത്തെ ടീമിലെടുത്ത് ആകെ പെട്ട് സണ്‍റൈസേഴ്സിനും കാവ്യാ മാരനും; സൈബര്‍ ആക്രമണം ശക്തമായതോടെ എക്സ് അക്കൗണ്ട് പൂട്ടിസ്വന്തം ലേഖകൻ13 March 2026 12:52 PM IST
SPECIAL REPORTപെയ്ഡ് ഐഡികളിലൂടെ മാനേജ്മെന്റ് വാലാട്ടികള്‍ ഓരിയിട്ടാല്‍ ഒലിച്ചുപോകുന്ന പ്രസ്ഥാനമല്ല യുഎന്‍എ; ഗുണ്ടാ ആക്രമണങ്ങളെയും, അറസ്റ്റും, ജയിലും, ആരോപണങ്ങളും എല്ലാം മറികടന്നാണ് ഈ പ്രസ്ഥാനം 15 വര്‍ഷം മുന്നോട്ട് പോയത്; ചരിത്രം കുറിച്ച സമര സമ്മേളനത്തിന് പിന്നാലെ യുഎന്‍എക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ചു ജാസ്മിന് ഷാസ്വന്തം ലേഖകൻ5 March 2026 4:23 PM IST
SPECIAL REPORTകൂട്ടിക്കല്‍ ജയചന്ദ്രനെ തകര്‍ക്കാന്‍ 'ക്വട്ടേഷന്‍' നല്‍കിയത് ഉറ്റ സുഹൃത്തായ ലേഡി ഡോക്ടര്‍! മഞ്ജു വാര്യരെ പിന്തുണച്ചതിന് വധഭീഷണിയും അശ്ലീല കമന്റുകളും; ഒടുവില്‍ സൈബര്‍ സെല്‍ പൊക്കിയപ്പോള്‍ കുടുങ്ങിയത് സ്വന്തം കുടുംബ സുഹൃത്ത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ ബസന്തിമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 3:27 PM IST
SPECIAL REPORTഹിന്ദുമതസ്ഥനായ ഒരാളെയാണ് ഷഹനാസ് വിവാഹം ചെയ്തിരിക്കുന്നത്; അത്യാവശ്യത്തിന് ഏറെ സമ്പത്തും പാരമ്പര്യവും വിദ്യാഭ്യാസവും ഉള്ള ഒരു കുടുംബമാണ് അവരുടെത്; അവളുടെ പേര് പ്രിയ സജീഷ് എന്നോ പ്രിയമല്ലാത്ത സജീഷ് എന്നോ ചേര്‍ക്കാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്; എം എ ഷഹനാസ് പ്രിയ സജീഷായ കഥ പറഞ്ഞ് ഇന്ദു മേനോന്മറുനാടൻ മലയാളി ബ്യൂറോ11 Feb 2026 11:42 AM IST
STATEമൂന്ന് വട്ടം എംഎല്‍എയാക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കി; എന്നിട്ടും പോയത് എന്തിന്? കട്ടക്കലിപ്പില്‍ സി.പി.എം! ഐഷ പോറ്റിക്കെതിരെ സൈബര്‍ ആക്രമണം; സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തിയെന്ന് വിമര്‍ശനം; കടുത്ത വര്ഗ്ഗവഞ്ചനയെന്ന് മേഴ്സിക്കുട്ടിയമ്മ; കൊട്ടാരക്കര പിടിക്കാന്‍ ഐഷയെ ഇറക്കാന്‍ യുഡിഎഫ്സ്വന്തം ലേഖകൻ13 Jan 2026 3:21 PM IST
CYBER SPACE'നിങ്ങള്‍ അവരുടെ വിജയത്തിനായി പ്രാര്‍ഥിക്കുന്നു; പക്ഷേ അവര്‍ ആരെയും ശ്രദ്ധിക്കുന്നില്ല; പ്രശസ്തരുടെ തനിസ്വഭാവമാണ് ഇത്'; മുംബൈ വിമാനത്താവളത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിയുള്ള കുട്ടിയെ അവഗണിച്ച കോലിക്കും അനുഷ്കയ്ക്കും വിമര്ശനംസ്വന്തം ലേഖകൻ18 Dec 2025 11:04 AM IST
SPECIAL REPORT'നീ കളിച്ച കളിയാണല്ലേ, എന്തിനാ കുടുക്കിയത്?; എട്ട് വര്‍ഷം കളഞ്ഞില്ലെ അയാളുടെ; മട്ടാഞ്ചേരിയുടെ പുതിയ തള്ളച്ചി നീയാണ് എന്ന് അറിയാന്‍ വൈകി'; ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് പിന്നാലെ മഞ്ജു വാര്യര്‍ക്ക് എതിരെ സൈബറാക്രമണവുമായി ദിലീപ് അനുകൂലികള്സ്വന്തം ലേഖകൻ8 Dec 2025 5:15 PM IST
CYBER SPACE'ഇരയുടെ ഫോട്ടോ പബ്ലിക് ആക്കുന്നതില്‍ വിഷമമുണ്ട്, രമയാണ് അറുപത് തികഞ്ഞ ഇര'; വടകര എംഎല്‍എയെ അപമാനിച്ച് ഡിവൈഎഫ്ഐ നേതാവ്; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; 'അതെ ഇര ആയിരുന്നു, സിപിഎം 51 വെട്ട് വെട്ടി കൊന്ന ടിപിയുടെ ഭാര്യ'യെന്ന് കമന്റുകള്മറുനാടൻ മലയാളി ഡെസ്ക്30 Nov 2025 4:00 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തും വിധം പ്രസ്താവനയുമായി ഡിവൈഎഫ്ഐ നേതാവ്; മൈക്കു കെട്ടി പ്രസംഗിക്കുന്ന വീഡിയോ അടക്കം തെളിവുകള്‍; ഒരു പരാതി സ്വന്തം നേതാവിന് നേരെയും കൊടുത്തേക്കെന്ന് ഡിഫിക്കാരോട് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്മറുനാടൻ മലയാളി ഡെസ്ക്30 Nov 2025 3:41 PM IST
Top Storiesകെ എം ഷാജഹാന് നിരന്തരം ലൈംഗിക ചുവയുളള പരാമര്‍ശങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള വീഡിയോകളും പോസ്റ്റ് ചെയ്തെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; വീഡിയോയില്‍ ലൈംഗിക പരാമര്‍ശങ്ങള്‍ ഒന്നും ഇല്ലല്ലോ എന്ന കോടതിയുടെ ചോദ്യത്തില്‍ വെള്ളം കുടിച്ച് പ്രോസിക്യൂഷന്; സ്ത്രീത്വത്തെ അപമാനിച്ചു എന്ന വാദം നിലനില്‍ക്കില്ലെന്നും സമ്മര്‍ദ്ദത്തിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഷാജഹാന്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 8:17 PM IST
Top Storiesജാമ്യം കിട്ടാത്ത വകുപ്പായ ഐടി ആക്ടിലെ 67എ ചുമത്തിയത് എന്തിന്? ലൈംഗികച്ചുവയുള്ള വാക്ക് എന്താണെന്നും, വീഡിയോയിലെ അശ്ലീല ഭാഗം ഏതാണെന്നും വിശദീകരിക്കാന്‍ കോടതി പറഞ്ഞപ്പോള്‍ ഉത്തരം മുട്ടി പ്രോസിക്യൂഷന്; എഫ്.ഐ.ആര് ഇട്ട് മൂന്നു മണിക്കൂര്‍ 55 മിനിറ്റിനുള്ളില്‍ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി അറസ്റ്റ്; കെ എം ഷാജഹാന് കേസില്‍ പൊലീസിന് തിരിച്ചടിയായത് അനാവശ്യ തിടുക്കംമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 7:19 PM IST
Top Storiesഅറസ്റ്റ് ചെയ്യാന്‍ ചെങ്ങമനാട് സിഐക്ക് ആരാണ് അധികാരം നല്‍കിയത്? പ്രതി ലൈംഗിക ചുവയുളള വാക്കുകള്‍ ഉപയോഗിച്ചത് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാട്ടി തരാമോ? കെ എം ഷാജഹാനെതിരെ കേസെടുത്ത് മൂന്നുമണിക്കൂറില്‍ അറസ്റ്റ്; ചോദ്യങ്ങള്‍ ഉതിര്‍ത്ത് സിജെഎം കോടതി; സിപിഎം നേതാവിന്റെ പരാതിയില്‍ ഷാജഹാന് ജാമ്യം; പൊലീസിന് വന്തിരിച്ചടിസ്വന്തം ലേഖകൻ26 Sept 2025 6:16 PM IST