FOREIGN AFFAIRSബന്ദികളുടെ മോചനവും ഫലസ്തീന് തടവുകാരുടെ കൈമാറ്റവും ഉടന്‍ സാധ്യമായേക്കും; ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖ് റിസോര്‍ട്ടിലെ സമാധാനചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം; ചര്‍ച്ചകളുടെ തുടക്കം ഗംഭീരമെന്നും വിലയിരുത്തല്‍; ഇസ്രയേലും ഹമാസും നേര്‍ക്കു നേര് ചര്‍ച്ചയില്‍; ആദ്യ ഘട്ടം കഴിഞ്ഞു; പശ്ചിമേഷ്യയില്‍ സമാധാനം വരുമോ?മറുനാടൻ മലയാളി ബ്യൂറോ7 Oct 2025 6:33 AM IST
Top Stories'എന്തിനാണ് നിങ്ങള്‍ എപ്പോഴും ഇത്ര നെഗറ്റീവ് ആകുന്നത്? ഇതൊരു വിജയമാണ്, സ്വീകരിക്കൂ': നെതന്യാഹുവിനോട് ചൂടായി ട്രംപ്; യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത് ഗസ്സ സമാധാന പദ്ധതി ഭാഗികമായി ഹമാസ് അംഗീകരിച്ചതില്‍ ആഘോഷിക്കാന്‍ ഒന്നുമില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മറുപടി; പദ്ധതി അംഗീകരിച്ചാല്‍ നാമാവശേഷമാകുന്ന ഹമാസ് മധ്യസ്ഥ ചര്‍ച്ചയില്‍ സ്വീകരിക്കുന്ന നിലപാടില്‍ ഉറ്റുനോക്കി ലോകംമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 6:04 PM IST
FOREIGN AFFAIRSഫലസ്തീനികളെ നിയന്ത്രിക്കാന്‍ ഫലസ്തീന്‍കാരല്ലാത്ത ആരെയും തങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല; ടോണി ബ്ലെയറിനെപ്പോലുള്ള ഒരാളെ ഗാസയില്‍ ഗവര്‍ണറായി കൊണ്ടുവരാന്‍ അനുവദിക്കില്ല; ആ മനുഷ്യന് ഇറാഖ് നശിപ്പിച്ച വ്യക്തി; നിരായുധീകരണത്തിനും ഇല്ല; ബന്ദികളെ വിട്ടു നല്കാന് സമ്മതിക്കുമ്പോഴും വിയോജിപ്പുകള്‍ ഏറെ; ട്രംപിന്റെ കരാര്‍ പാളുമോ? ഹമാസ് പൂര്‍ണ്ണ കീഴടങ്ങലിന് ഇല്ലമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 8:41 AM IST
FOREIGN AFFAIRSട്രംപിന്റെ കരാറിന് ഭാഗിക 'യെസ്' പറഞ്ഞ് ഹമാസ്; ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറായെന്നാണ് കരുതുന്നതെന്നും ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രതികരിച്ച് ട്രംപും; ബന്ദി മോചനം സാധ്യമാകും; ഹമാസ് അംഗീകരിക്കുന്നത് ചില ഉപാധികള്‍ മാത്രം; ഇസ്രയേല്‍ യുദ്ധം നിര്ത്തിയേക്കുംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:23 AM IST
FOREIGN AFFAIRSനെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തുവെന്നും ഗാസയെ വടക്കും തെക്കുമായി വിഭജിച്ചതായും ഇസ്രയേല്‍ പ്രതിരോധമന്ത്രി; സഹായവുമായി ഗാസയിലേക്ക് പോകുന്ന കപ്പലുകളും തടയുന്നു; ട്രംപിന്റെ സമാധാന കരാറില്‍ ഹമാസിന് ഇനിയും മറുപടിയില്ല; പശ്ചിമേഷ്യയില്‍ അശാന്തി തന്നെമറുനാടൻ മലയാളി ബ്യൂറോ2 Oct 2025 7:10 AM IST
FOREIGN AFFAIRSഈജിപ്തിലെ എല്‍-അരിഷിന് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ആദ്യം ഭരണം നടത്തുക; അമ്മാനിലും കെയ്റോയിലും നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള കേന്ദ്രങ്ങള്‍; മൂന്നാം വര്‍ഷത്തോടെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും; ടോണി ബ്ലെയര്‍ ലോക വേദികളില്‍ ഗാസയുടെ അന്താരാഷ്ട്ര നയതന്ത്രത്തെ നയിക്കും; സുരക്ഷയ്ക്ക് പ്രത്യേക സൈനവും; ശതകോടികളുടെ പദ്ധതി; ഫലസ്തീന് അതോറിറ്റിയുടെ ലക്ഷ്യം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 9:54 AM IST
FOREIGN AFFAIRSഗാസയില്‍ സമാധാനപരമായ സിവിലിയന്‍ ഭരണം; ഗാസയെ സൈനികമുക്തമാക്കും. ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേല്‍ സൈന്യം പിന്മാറും; ഫലസ്തീന് അതോറിറ്റിയെ ടോണി ബ്ലയര്‍ നയിക്കും; ട്രംപിന്റെ പദ്ധതി ഇസ്രയേലിന് സ്വീകാര്യം; അറിയേണ്ടത് ഹമാസിന്റെ മനസ്സ്! പശ്ചിമേഷ്യയില്‍ പുതിയ പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 6:27 AM IST
Right 1ഫലസ്തീനികള്‍ക്ക് ജറുസലേമില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് സെപ്റ്റംബര്‍ 11 ന് ശേഷം അല്‍-ഖ്വയ്ദയ്ക്ക് ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് പോലെ; ഹമാസ് ഭീകരര്‍ കുട്ടികളെ കൊണ്ട് ജൂതന്മാരെ വെറുക്കാനും ജൂത രാഷ്ട്രത്തെ നശിപ്പിക്കാനും പഠിപ്പിക്കുന്നു; ഇവര്‍ക്കാണോ ഒരു രാഷ്ട്രം നല്കാന് ആഗ്രഹിക്കുന്നത്? യുഎന്നില്‍ കത്തിക്കയറി നെതന്യാഹൂ; ബ്രിട്ടണ് അടക്കം വിമര്‍ശന ഇരമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 9:10 AM IST
Top Stories'ഇറങ്ങിപ്പോക്കിനെയും കൂക്കിവിളികളെയും തെല്ലും വകവയ്ക്കാതെ പാറ പോലെ ഉറച്ചുനിന്ന് നെതന്യാഹു; ഹമാസ് ഉടന്‍ ആയുധങ്ങള്‍ താഴെ വച്ച് ബന്ദികളെ വിട്ടയച്ചാല്‍ അവര്‍ക്ക് ജീവിക്കാം; അതല്ലെങ്കില്‍ ഇല്ലാതാക്കും': അര്‍ഥശങ്കയില്ലാതെ യുഎന്നില്‍ ഇസ്രയേലി പ്രധാനമന്ത്രിയുടെ പ്രസംഗം; ബഹിഷ്കരിച്ചത് അന്‍പതിലധികം രാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്26 Sept 2025 9:09 PM IST
FOREIGN AFFAIRSയുദ്ധം അവസാനിച്ച ശേഷം ഗാസ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റി വന്നേക്കും; ഗാസയിലെ താല്‍ക്കാലിക ഭരണകൂടത്തെ നയിക്കാന്‍ ടോണി ബ്ലെയര്‍ തയ്യാര്‍; ട്രംപും അനുകൂലിച്ചേക്കും; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പുതിയ ദൗത്യത്തിന്; സമാധാന പ്രതീക്ഷയില്‍ ചര്ച്ചകള്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 10:58 AM IST
Right 1ഹൂത്തികളുടെ ഒരു ഉന്നത സൈനിക ആസ്ഥാനവും ഇസ്രയേല്‍ തകര്‍ത്തു തരിപ്പണമാക്കി; ലക്ഷ്യമിട്ടത് ഏഴിടങ്ങള്‍; ഹൂത്തികള്‍ക്ക് കനത്ത തിരിച്ചടിയുമായി ഇസ്രയേല്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 9:38 AM IST
FOOTBALLഇസ്രയേലിന് 'ഫുട്ബോള്‍' പണി കൊടുക്കാന്‍ ഖത്തര്‍! ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അടക്കം ഇസ്രയേലിന് നഷ്ടമായേക്കും; ആ ആകാശ ആക്രമണത്തിന് കളിക്കളത്തില്‍ പണി കൊടുക്കാന്‍ ഗള്‍ഫ് രാഷ്ട്രം; 'ഖത്തര്‍ എയര്‍വേയ്സ്' ഘടകം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 8:29 AM IST