You Searched For "ഇസ്രയേല്‍"

സമാധാന നൊബേല്‍ കിട്ടിയില്ലെങ്കിലും ട്രംപ് ഇസ്രയേലികളുടെ ഹീറോ; ടെല്‍അവീവില്‍ നെതന്യാഹു നേരിട്ടെത്തി രാജകീയ വരവേല്‍പ്പ്; താങ്ക്യു ട്രംപ് എന്ന ബാനര്‍ ഉയര്‍ത്തി സ്വാഗതം; ട്രംപ് ദി പീസ് പ്രസിഡന്റ് എന്നെഴുതിയ ചുവന്ന തൊപ്പികള്‍ ധരിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍;  വലിയ ബഹുമതി, മഹത്തായതും മനോഹരവുമായ ദിവസം, ഒരു പുതിയ തുടക്കമെന്ന് യുഎസ് പ്രസിഡന്റ്
ഹമാസ് മോചിപ്പിക്കുന്ന ബന്ദികളെ നേരില്‍ കാണാന്‍ ട്രംപ് എത്തി; റെഡ് ക്രോസിന്റെ പത്ത് വാഹനങ്ങളില്‍ അവരെ തിരികെ എത്തിക്കും; തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി ചരിത്ര നിമിഷത്തിനുള്ള കാത്തിരിപ്പില്‍ ഇസ്രയേല്‍; ഈജിപ്തിലെ ഉച്ചകോടിയില്‍ ഇസ്രയേല്‍ പങ്കെടുക്കില്ല; ഇനി സര്‍വ്വത്ര സമാധാനമെന്ന് പ്രഖ്യാപിച്ച് ട്രംപ്; പശ്ചിമേഷ്യ സമാധാനത്തിലേക്ക്
ഹമാസ് ഭീകരര്‍ കാമുകിയെയും ഉറ്റസുഹൃത്തിനെയും ക്രൂരമായി കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടത് കടുത്ത മാനസികാഘാതമായി; രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അമ്മയും ജീവനൊടുക്കി; നോവ സംഗീതോല്‍സവത്തിലെ ക്രൂരതയുടെ വേദനകള്‍ മായുന്നില്ല; 29കാരന്റെ ആത്മഹത്യയില്‍ തേങ്ങി ഇസ്രയേലികള്‍
ഇസ്രായേല്‍ ബന്ദികളെ തിങ്കളാഴ്ച രാവിലെ മുതല്‍ മോചിപ്പിക്കാന്‍ തുടങ്ങുമെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍; മരിച്ച എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയുമോ എന്ന് ആശങ്ക; ട്രംപ് ഇസ്രയേലില്‍ എത്തും; അമേരിക്കന്‍ സൈന്യം ഗാസയില്‍ പോവുകയുമില്ല; എല്ലാം പ്രതീക്ഷിച്ച പോലെ മുമ്പോട്ട് പോയേക്കും
നിയമലംഘകരെയും ഇസ്രായേല്‍ സഹയാത്രികരെയും ഗാസയില്‍ നിന്ന് തുടച്ചുനീക്കും! ഇസ്രായേല്‍ സേന ഒഴിഞ്ഞുപോയ പ്രദേശങ്ങളില്‍ അധികാരം ഉറപ്പിക്കാന്‍ ഹമാസ് 7,000 സായുധരെ വീണ്ടും എത്തിച്ചു; സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവര്‍ണര്‍മാരെയും നിയമിച്ചു; ഹമാസിന്റെ ലക്ഷ്യം അവ്യക്തം
ഹമാസ് നല്‍കിയ 100 ഫലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രയേല്‍ തന്ത്രപരമായി തിരുത്തി? അറേബ്യന്‍ മണ്ഡേല എന്ന അറിയപ്പെടുന്ന  മര്‍വാന്‍ ബര്‍ഗൂത്തിയെ വിട്ടയയ്ക്കില്ല; പുറത്തുവിട്ടാല്‍ വന്‍ അപകടമെന്ന് കണക്കുകൂട്ടല്‍; ഇസ്രയേല്‍ സേനയുടെ പിന്മാറ്റത്തോടെ ഹമാസ് ആയുധധാരികള്‍ ഗസ്സയിലെ തെരുവുകളില്‍; വെടിനിര്‍ത്തല്‍ കരാര്‍ മേല്‍നോട്ടത്തിന് യുഎസ് സൈനികര്‍ ഇസ്രയേലില്‍
ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഇസ്രയേല്‍ സൈന്യം ഭാഗികമായി പിന്മാറി;  സമാധാനം പ്രതീക്ഷിച്ച് ഫലസ്തീനികള്‍ വീടുകളിലേക്ക് മടങ്ങുന്നു;  വ്യവസ്ഥകള്‍ സമയബന്ധിതമായി ഹമാസ് അനുസരിച്ചില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്കെന്ന ഭീഷണിയുമായി ബെഞ്ചമിന്‍ നെതന്യാഹു
സദാ ധരിക്കുന്നത് വെള്ളവസ്ത്രം; കഴുത്തില്‍ നിറയെ ആരാധകര്‍ സമ്മാനിച്ച ജപമാലകള്‍; റോക്ക് താരത്തെ പോലെ ഒന്നുകാണാന്‍, തൊടാന്‍ അത് നമുക്ക് കഴിയും എന്നാര്‍പ്പുവിളിക്കുന്ന അനുയായിവൃന്ദം; വെനിസ്വേലന്‍ സ്വേച്ഛാധിപതി മധൂറോയുടെ ഭരണകൂടത്തെ വിറപ്പിക്കുന്ന ഉരുക്ക് വനിത ട്രംപിനും പ്രിയപ്പെട്ടവള്‍; ഇസ്രയേലിനോട് അടുപ്പം; സമാധാന നൊബേല്‍ കിട്ടിയ മരിയ കൊറിന മച്ചാഡോ ആരാണ് ?
സന്തോഷത്തിന്റെ ദിനമായിരിക്കും അത്: ഗസ്സയില്‍ സമാധാനം പുലരുന്നതിന്റെ ആനന്ദത്തില്‍ ആഘോഷത്തിനായി യുസ് പ്രസിഡന്റും; ഉടന്‍ പശ്ചിമേഷ്യയിലേക്ക് പോകുമെന്ന് ട്രംപ്; ബന്ദികളെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മോചിപ്പിക്കും; ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ച് 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ്
ഫലസ്തീനികള്‍ക്ക് അറേബ്യന്‍ മണ്ടേല, ഇസ്രയേലിന് കൊടും ഭീകരന്‍; 14-ാം വയസ്സില്‍ തോക്കെടുത്തു; അറഫാത്തിന്റെ പിന്‍ഗാമിയാകുമെന്ന് പ്രവചനം; അഞ്ചുപേരെ കൊന്ന കേസില്‍ ഇരുപതുവര്‍ഷമായി ജയിലില്‍; ഹമാസ് നേതാക്കളേക്കാള്‍ ജനകീയന്‍; മര്‍വാന്‍ ബര്‍ഗൂതിയില്‍ തട്ടി ഗസ്സയുടെ സമാധാനം പോവുമോ?
അറബ്-മുസ്ലീം ലോകത്തിനും ഇസ്രായേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും മഹത്തായ ദിവസം; ഖത്തറിനും ഈജിപ്തിനും തുര്‍ക്കിയ്ക്കും ട്രംപിന്റെ നന്ദി; ദൈവ സഹായത്താല്‍ ഞങ്ങള്‍ അവരെയെല്ലാം വീട്ടിലെത്തിക്കുമെന്ന് നെതന്യാഹുവും; ഉടന്‍ ബന്ദി മോചനം; ഗാസയ്ക്കായി വിശുദ്ധ കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
നൂറുകണക്കിന് മോട്ടോര്‍ സൈക്കിളുകളില്‍ തോക്കുകളുമായി എത്തി ഗ്രാമം വളഞ്ഞ് കൊല; 2009 മുതല്‍ തകര്‍ക്കപ്പെട്ടത് 19,100 പള്ളികള്‍; വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് പതിനായിരങ്ങള്‍; ഗസ്സക്കുവേണ്ടി നിലവിളിക്കുന്ന കേരള മാധ്യമങ്ങള്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ വംശഹത്യ മൂടിവെക്കുന്നോ?