You Searched For "ഇസ്രയേല്‍"

മനോഹരമായ ഉച്ചാരണം.... പക്ഷേ നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി! തനിക്ക് ഇഷ്ടമല്ലാത്ത ചോദ്യം ചോദിച്ച് റിപ്പോര്‍ട്ടറെ കളിയാക്കി അമേരിക്കന്‍ പ്രസിഡന്റ്; ഗാസയില്‍ സമാധാനം വരുമോ?
ഹമാസ് മോശമായി പെരുമാറുന്നത് തുടരുകയാണെങ്കില്‍ അവരെ നേരെയാക്കാന്‍ ഗാസയിലേക്ക് സേനയെ അയക്കും; കരാര്‍ ലംഘനം തുടര്‍ന്നാല്‍ ഹമാസിന്റെ അന്ത്യം വേഗതയേറിയതും, രോഷാകുലവും, ക്രൂരവും ആയിരിക്കും; ഗാസ കരാര്‍ അട്ടിമറി ഭീഷണിയില്‍: ഹമാസിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്; പശ്ചിമേഷ്യ വീണ്ടും പുകയുന്നു
ഹമാസിന്റെ നിരായുധീകരണം വൈകുന്നത് വെടിനിര്‍ത്തലിനു ഭീഷണി; ആയുധം ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് ഹമാസ്; ഗാസയില്‍ ഹമാസിന്റെ ഏഴായിരം പ്രവര്‍ത്തകര്‍ കൂടി; റാഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ഇനിയും ആക്രമണങ്ങള്‍ക്ക് സാധ്യത; പശ്ചിമേഷ്യയില്‍ രാവും പകലും വീണ്ടും സംഘര്‍ഷം; ആ കരാര്‍ തകര്‍ച്ചയിലേക്കോ?
ചാട്ടവാറുകൊണ്ട് അടി; നഗ്നനാക്കി ഭൂഗര്‍ഭ സെല്ലില്‍ തടവറയിലിട്ടു;  തലകീഴായി കാലുകള്‍ കെട്ടിത്തൂക്കി മര്‍ദനം; ഭൂമിയിലെ നരകത്തിലേക്ക് തള്ളിവിട്ടവര്‍;  എല്ലാം ഐസിസിന്റെ ക്രൂരതകള്‍ക്ക് സമാനം; ഹമാസില്‍ നിന്നും നേരിട്ട കൊടുംക്രൂരതകള്‍ വിവരിച്ച് ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍;  വി വാണ്ട് ടു ലിവ് പ്രക്ഷോഭം തുടങ്ങിയതിന്റെ കാരണം വിവരിച്ച് 30കാരന്‍
ഗാസയിലെ ജനങ്ങളെ ആക്രമിക്കാന്‍ ഹമാസ് പദ്ധതിയിടുന്നു; വിശ്വസനീയ വിവരമുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്;   ആക്രമണവുമായി ഹമാസ് മുന്നോട്ടുപോയാല്‍ ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാന്‍ നടപടിയെന്ന് യുഎസ്; ഗാസ മുനമ്പില്‍ നിന്ന് ഹമാസ് പിന്മാറണം; ആയുധം താഴെ വെച്ചില്ലെങ്കില്‍ ആക്രമണം തുടരുമെന്ന മുന്നറിയിപ്പുമായി നെതന്യാഹുവും
സദ്ദാം ഹുസൈനിലും ബുഷിലും ഗദ്ദാഫിയിലും ഉള്‍പ്പെടെ കണ്ട നാര്‍സിസിസ്റ്റിക് ഡിസോര്‍ഡര്‍ ഇസ്രയേല്‍ പ്രധാനമന്ത്രിക്കുമുണ്ടോ? മുന്‍ പ്രധാനമന്ത്രി യിത്സാക് റാബിനെ കൊല്ലിച്ചതരാണ്? ഇസ്രായേലിന്റെ രക്ഷകന്‍ എതിരാളികള്‍ക്ക് പിശാച്; നെതന്യാഹുവിന്റെ വ്യക്തിത്വം ലോകം ചര്‍ച്ചചെയ്യുമ്പോള്‍!
വീണ്ടും മൃതദേഹങ്ങള്‍ മാറ്റി നല്‍കി ഹമാസ്; കരാറിന്റെ ഭാഗമായി കൈമാറിയ മൃതദേഹങ്ങളില്‍ ഒന്ന്‌  ബന്ദിയുടേതല്ലെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്; ഒരു ബ്രെഡും ഒരു ഗ്ലാസ് വെള്ളവുമായി അതിജീവിച്ചതിന്റെ കഥകള്‍ പറഞ്ഞ് ബന്ദികള്‍; ഒപ്പം ക്രൂര മര്‍ദനവും; ഹമാസ് ക്രൂരതകള്‍ വീണ്ടും മറ നീക്കുന്നു
മരിച്ചവരെ മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കാന്‍ കാത്തിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങള്‍;  ഹമാസ് മൃതദേഹങ്ങള്‍ മനപൂര്‍വ്വം വിട്ടു നല്‍കാത്തതെന്ന് ഇസ്രയേല്‍; കണ്ടെത്താനായില്ലെന്ന് മധ്യസ്ഥരും സഹായ ഏജന്‍സികളും;  മൃതദേഹത്തിന്റെ പേരില്‍ പോര് മുറുകുന്നു; ട്രംപ് കട്ടക്കലിപ്പില്‍;  ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ സഹായം വര്‍ദ്ധിപ്പിക്കാന്‍ വിസമ്മതിച്ച് ഇസ്രയേല്‍
അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് ഹമാസിന് വലിയ തിരിച്ചടിയായി മാറും; മൃതദേഹങ്ങള്‍ ഉടന്‍ വിട്ടു കിട്ടണമെന്ന് ഇസ്രയേല്‍; ഇനി കൈമാറാനുള്ളത് 24 പേരുടെ മൃതദേഹം; സമാധാന കരാര്‍ ഹമാസ് ലംഘിച്ചുവോ? പശ്ചിമേഷ്യയില്‍ അനിശ്ചിത്വം മാത്രം
സമാധാനം കരാറില്‍ മാത്രം! ഇസ്രയേലുമായി സഹകരിച്ച  ഫലസ്തീനികളെ വധശിക്ഷയ്ക്ക് വിധേയരാക്കി ഹമാസിന്റെ ക്രൂരത; കരാര്‍ ലംഘിച്ച് അഞ്ച് ഫലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന;  കൈമാറിയത് നാല് ബന്ദികളുടെ മൃതദേഹം മാത്രം;  മറ്റുള്ളവരുടേത് വീണ്ടെടുക്കാനിയില്ലെന്നും ഹമാസ്; പ്രതിഷേധം കടുക്കുന്നു;  വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വം; ഹമാസിനെ പൂര്‍ണമായി തുടച്ചു നീക്കണമെന്ന് ഇസ്രയേല്‍
ഗാസയില്‍ ഹമാസും അവരുടെ എതിരാളികളും തമ്മില്‍ അധികാരത്തിനായുള്ള രൂക്ഷമായ പോരാട്ടം; 19 ദുഗ്മുഷ് വംശജരും എട്ട് ഹമാസ് ഭീകരരും കൊല്ലപ്പെട്ടു; ഗാസാ നിവാസികളുടെ ദുരിതം തീരുന്നില്ല; വീണ്ടും നെതന്യാഹു യുദ്ധം തുടങ്ങുമോ? പശ്ചിമേഷ്യയില്‍ ഹമാസ് പ്രതിസന്ധി തുടരുന്നു
ഇത്രവേഗം ലോകത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞ മറ്റൊരു അമേരിക്കന്‍ പ്രസിഡന്റ് ഉണ്ടായിട്ടില്ല; ട്രംപ് ഇസ്രയേലിന്റെ മഹാനായ സുഹൃത്തെന്നും നെതന്യാഹു; ലോകത്തിന് കൂടുതല്‍ ട്രംപുമാരെ ആവശ്യമുണ്ടെന്ന് സ്പീക്കര്‍ അമീര്‍ ഒഹാന; ഇസ്രയേല്‍ പാര്‍ലമെന്റിലും യുഎസ് പ്രസിഡന്റിന് നിറഞ്ഞ കൈയടി; ഭീകരതയും മരണവും അവസാനിച്ചു, ഇനിയുള്ള കാലം പ്രതീക്ഷകളുടേതെന്ന് ട്രംപിന്റെ മറുപടി